Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇത് അവസാനത്തേത്; ഇനിയില്ല; 92 കാരനായ മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹിതത്തിനൊരുങ്ങുന്നു; വധു 66കാരി ആന്‍ ലെസ്ലി സ്മിത്ത്

66കാരിയായ ആന്‍ ലെസ്ലി സ്മിത്തിനെയാണ് റൂപ്പര്‍ട്ട് മര്‍ഡോക്ക് വിവാഹം കഴിക്കാനൊരുങ്ങുന്നത്. ആന്‍ ലെസ്ലി സ്മിത്തിന്റെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 11:09 am IST
in World

ലണ്ടന്‍:  92  വയസുകാരനും ശതകോടീശ്വരനായ മാധ്യമ ഭീമനുമായ റൂപ്പര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകാനൊരുങ്ങുന്നു. മുന്‍ മോഡലും നടിയുമായ ജെറി ഹാളുമായുള്ള വിവാഹമോചനം കഴിഞ്ഞ് എട്ട് മാസം കഴിയവെയാണ് താന്‍ അഞ്ചാമതും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് മര്‍ഡോക്ക് പ്രഖ്യാപിച്ചത്. 66കാരിയായ ആന്‍ ലെസ്ലി സ്മിത്തിനെയാണ് റൂപ്പര്‍ട്ട് മര്‍ഡോക്ക് വിവാഹം കഴിക്കാനൊരുങ്ങുന്നത്. ആന്‍ ലെസ്ലി സ്മിത്തിന്റെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.  

സമ്മറില്‍ വിവാഹം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടാം പകുതി ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ ഇരുവരും കാത്തിരിക്കുകയാണ് എന്നും മര്‍ഡോക്ക് പറഞ്ഞു. അമേരിക്കയിലെ ഫോക്‌സ് ന്യൂസ് ചാനലും യുകെയിലെ സണ്‍ ദിനപ്പത്രം ഉള്‍പ്പെടെയുളള മാധ്യമ സ്ഥാപനങ്ങളുടെ ഉടമയാണ് മര്‍ഡോക്ക്. ആദ്യ മൂന്ന് വിവാഹത്തില്‍ മര്‍ഡോക്കിന് ആറു കുട്ടികളുണ്ട്. പട്രീഷ്യ ബുക്കറാണ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. ഇതില്‍ ഒരു മകളുണ്ട്. എന്നാല്‍ ഈ ബന്ധം വേര്‍പെടുത്തി അന്ന മാനെയാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ മൂന്ന് മക്കളാണുള്ളത്. പിന്നീട് വെന്‍ഡി ഡാങിനെ വിവാഹം കഴിച്ചു. ഇതില്‍ രണ്ട് കുട്ടികളുണ്ട്. ഈ ബന്ധവും വേര്‍പിരിഞ്ഞ മര്‍ഡോക്ക് മുന്‍ മോഡലും നടിയുമായ ജെറി ഹാളിനെ 2016ല്‍ ലണ്ടനില്‍ വച്ച് വിവാഹം ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ ബന്ധവും വേര്‍പ്പെടുത്തി.

വീണ്ടും ഒരു പ്രണയത്തിലാകാന്‍ താന്‍ ഭയപ്പെട്ടിരുന്നു എന്നും റൂപ്പര്‍ട്ട് മര്‍ഡോക്ക് പറഞ്ഞു. ‘ ഞാന്‍ വളരെ പരിഭ്രാന്തനായിരുന്നു. പ്രണയത്തിലാകാന്‍ ഞാന്‍ ഭയപ്പെട്ടു. എന്നാല്‍ ഇത് എന്റെ അവസാനത്തെ ബന്ധം ആയിരിക്കുമെന്ന് തനിക്കറിയാം’ റൂപ്പര്‍ട്ട് മര്‍ഡോക്ക് വ്യക്തമാക്കി.

Tags: മാധ്യമങ്ങള്‍Rupert Murdochവിവാഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റൂപെര്‍ട്ട് മര്‍ഡോക്കിന് 93-ാം വയസ്സില്‍ അഞ്ചാം വിവാഹം; വധു മോളിക്യുലാര്‍ ബയോളജിസ്റ്റ് എലെന സുക്കോവ

Kerala

മാസപ്പടി വിവാദം: മാധ്യമങ്ങളോട് ക്ഷുഭിതനായി എം.വി. ഗോവിന്ദന്‍

India

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈന കോടികളൊഴുക്കി; ന്യൂസ് ക്ലിക്ക് ചൈനയ്‌ക്കായി പ്രവര്‍ത്തിച്ചു; പിന്നില്‍ യുഎസ് കോടീശ്വരന്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

‘രാഹുലിനെ പെണ്ണ് കെട്ടിയ്‌ക്കൂ’, ഹരിയാനയില്‍ കര്‍ഷകരെ കാണാന്‍ പോയ സോണിയാഗാന്ധിയോട് സ്ത്രീയുടെ അപേക്ഷ

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.