Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി അജണ്ടകള്‍ തീരുമാനിക്കുന്നു, എതിരാളികള്‍ അതിന് പിന്നാലെ പായുന്നു

ജിതിന്‍ കെ ജേക്കബ്ബ്‌byജിതിന്‍ കെ ജേക്കബ്ബ്‌
Jun 2, 2024, 07:44 am IST
inIndia

മോദിഎന്ന ബ്രാന്‍ഡിനെ ഏറ്റവും കൂടുതല്‍ പ്രമോട്ട് ചെയ്യുന്നത് അദ്ദേഹത്തിന്റെ എതിരാളികള്‍ തന്നെയാണ് എന്നത് അവര്‍ക്ക് ഒഴികെ എല്ലാവര്‍ക്കും അറിയാം.

ഇപ്പോള്‍ തന്നെ നരേന്ദ്ര മോദി കന്യാകുമാരിയില്‍ ധ്യാനം ഇരിക്കുന്നു എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കി അത് വലിയ ചര്‍ച്ച ആക്കുന്നു. ഒരു വശത്തു മോഡിക്ക് എതിരെ തെറിയും പരിഹാസവും വിതറിയിട്ട് മറുവശത്ത് രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ധ്യാനം ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നു..!

സത്യത്തില്‍ മോദി അജണ്ടകള്‍ തീരുമാനിക്കുന്നു, എതിരാളികള്‍ അതിന് പിന്നാലെ പായുന്നു എന്നതാണ് സത്യം.

മാധ്യമങ്ങളെ നോക്കൂ, കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അപൂര്‍വം ആയി മാത്രമേ പ്രധാനമന്ത്രി എന്ന വാക്ക് അവര്‍ ഉപയോഗിച്ചിട്ടുള്ളൂ. മോദിഅത് ചെയ്തു, മോദി ഇത് ചെയ്തു, മോദിയുടെ കേരള സന്ദര്‍ശനം, മുഖ്യമന്ത്രി മോദിയെ കണ്ടു… അങ്ങനെ പോകുന്നു..

പ്രധാനമന്ത്രി എന്നത് ഒഴിവാക്കി മോദിഎന്ന് ഉപയോഗിക്കുന്നത് മോഡിയെ നെഗറ്റീവ് ആക്കി കാണിക്കാന്‍ വേണ്ടിയാണ്, പക്ഷെ സംഭവിക്കുന്നത് നേരെ മറിച്ചാണ്

ഗുജറാത്ത് സംസ്ഥാനത്തെ മോദിയുടെ ഗുജറാത്ത് എന്നേ പറയൂ. വാരാണസിയെ, മോഡിയുടെ വാരാണസി ആക്കി.. കേരള മോഡലും, മോഡിയുടെ ഗുജറാത്ത് മോഡലും എന്നും പറയും..

അതിന്റെ ഇംപാക്ട് മോദി എന്ന ബ്രാണ്ടിനെ വളര്‍ത്താന്‍ വലിയ രീതിയില്‍ സഹായിച്ചു.

ഇത് ജനങ്ങളുടെ മനസിലും വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അക്കൗണ്ടില്‍ വന്നോ എന്ന് നോക്കാനും, കാശ് പിന്‍വലിക്കാനും ഒക്കെ ബാങ്കുകളില്‍ വരുന്ന സാധാരണ ജനങ്ങള്‍ ചോദിക്കുന്നത് ‘മോദിയുടെ പണം വന്നോ’ എന്നാണ്. അല്ലാതെ പ്രാധാന് മന്ത്രി കിസാന്‍ പണം വന്നോ എന്നൊന്നുമല്ല.

മോദി എന്ത് ചെയ്താലും എതിര്‍ക്കുക എന്നതാണ് തങ്ങളുടെ ജോലി എന്ന് വിശ്വസിക്കുന്ന എതിരാളികള്‍ക്ക് ഒരേ സമയത്ത് തന്നെ പല പല ചെറിയ ഇരകള്‍ ഇട്ടു കൊടുത്ത് അങ്കലപ്പിലാക്കി മോദിമുന്നോട്ടു പോകുന്നു.

ജനം നോക്കുമ്പോള്‍ മോദിയെ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു. അതേസമയം മോദി ഒന്നും തിരിച്ചു പറയുന്നുമില്ല.

മോദി കഴിഞ്ഞ തവണ കേദാര്‍നാഥിലെ ഗുഹയില്‍ അവസാന ഘട്ട തിരഞ്ഞെടുപ്പ് സമയത്ത് ഇതേപോലെ ധ്യാനം ഇരിക്കാന്‍ പോയപ്പോള്‍ എതിരാളികള്‍ തെറിവിളിക്കുകയും, പരിഹസിക്കികയും ചെയ്തു. മോദി പ്രതികരിച്ചില്ല. പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അവസാന ഘട്ട തിരഞ്ഞെടുപ്പ് നടന്ന 57 സീറ്റില്‍ ബിജെപി 50 ത്തിനടുത്ത് സീറ്റുകള്‍ വിജയിച്ചു…!

ഇത്തവണയും അതേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നു. പതിവുപോലെ ധ്യാനം ഇരിക്കുന്ന മോഡിയെ തെറി വിളിക്കുന്നു, പരിഹസിക്കുന്നു. മോദി ഒന്നും മിണ്ടില്ല, ജൂണ്‍ 4 ന് ജനം അതിനുള്ള മറുപടി കൊടുക്കും.

പിന്നെ ജൂണ്‍ 4 ന് വൈകിട്ടത്തെ ഫ്‌ലൈറ്റില്‍ പട്ടായക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന മഹാന് കോണ്‍ഗ്രസ് തോറ്റാല്‍ എന്ത് ജയിച്ചാല്‍ എന്ത്.

മോഡിയുടെ ഭാഗ്യം ഇത്രയും മണ്ടന്മാരായ എതിരാളികളെ ലഭിച്ചു എന്നതാണ്. മോഡിക്ക് ഇന്ത്യയെയും ഇന്ത്യക്കാരെയും അറിയാം. അത് രണ്ടും മോദിയുടെ എതിരാളികള്‍ക്ക് അറിയാത്തിടത്തോളം മോദി എന്ന പടക്കുതിരയെ പിടിച്ചു കെട്ടാന്‍ പോയിട്ട് ഒന്ന് തൊടാന്‍ പോലും എതിരാളികള്‍ക്ക് ആകില്ല.

ജിതിന്‍ ജേക്കബ്ബ്‌

Tags: modiJithin K Jacobjithin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.