Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജൂണ്‍ 2ന് മൂന്ന് മണിക്ക് തീഹാര്‍ജയിലിലേക്ക് തിരിച്ചുപോകുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍

താന്‍ ജൂണ്‍ 2ന് വൈകീട്ട് മൂന്ന് മണിക്ക് തീഹാര്‍ ജയിലിലേക്ക് മടങ്ങിപ്പോകുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 09:53 pm IST
inIndia

ന്യൂദല്‍ഹി: താന്‍ ജൂണ്‍ 2ന് വൈകീട്ട് മൂന്ന് മണിക്ക് തീഹാര്‍ ജയിലിലേക്ക് മടങ്ങിപ്പോകുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ജയിലിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ ജാമ്യം നീട്ടുന്നതുള്‍പ്പെടെ എല്ലാ നിയമയുദ്ധങ്ങളും നടത്തിനോക്കിയെങ്കിലും സുപ്രീംകോടതി അപേക്ഷ തള്ളിയതോടെയാണ് തീഹാര്‍ ജയിലിലേക്കുള്ള കെജ്രിവാളിന്റെ മടങ്ങിപ്പോക്ക് അനിവാര്യമായത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാണ് സുപ്രീംകോടതി ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ താന്‍ തീഹാര്‍ ജയിലിലേക്ക് തിരിച്ചുപോകില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ വിവാദപ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടാനുള്ള അപേക്ഷ രജിസ്ട്രിയില്‍ ഉള്‍പ്പെടുത്താന്‍ വരെ തയ്യാറായില്ല എന്നത് സുപ്രീംകോടതി ഈ അപേക്ഷയെ എത്രമാത്രം വിലകുറച്ചു കാണുന്നു എന്നതിന് തെളിവായിരുന്നു. രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തിയതിന് ശേഷമേ കേസില്‍ വാദം കേള്‍ക്കാറുള്ളൂ.

ഇപ്പോള്‍ ദല്‍ഹി റൗസ് അവന്യൂ കോടതിയില്‍ രണ്ട് ജാമ്യാപേക്ഷകള്‍ വീണ്ടും അരവിന്ദ് കെജ്രിവാള്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യപരമായ ദൗര്‍ബല്യങ്ങള്‍ കണക്കിലെടുത്ത് തന്റെ ഇടക്കാലജാമ്യം നീട്ടണമെന്ന അപേക്ഷയാണ് ഇതിലൊന്ന്. ജയിലില്‍ വെച്ച് തനിക്ക് ഏഴ് കിലോ ഭാരം കുറഞ്ഞെന്നും ശരീരത്തിലെ കിറ്റോണ്‍ അളവ് കൂടിയതിനാല്‍ വൃക്കകള്‍ക്ക് തകരാറുകള്‍ സംഭവിച്ചിരിക്കാമെന്നും കെജ്രിവാള്‍ അപേക്ഷയില്‍ പറയുന്നു. തന്റെ ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ ബാധിച്ചിരിക്കാമെന്നും അര്‍ബുദം വരാന്‍ വരെ സാധ്യതയുണ്ടെന്നും ഇതെല്ലാം പരിശോധിക്കാന്‍ സമയം തരണമെന്നുമാണ് കെജ്രിവാള്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.

കള്ളപ്പണം വെളുപ്പിച്ച കേസില്‍ സാധാരണ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് രണ്ടാമത്തെ അപേക്ഷ. എന്നാല്‍ മദ്യനയക്കേസില്‍ പ്രധാന റോളില്‍ കെജ്രിവാളായിരുന്നതിനാല്‍ ജാമ്യം നല്‍കരുതെന്ന് ഇഡി നേരത്തെ വാദിച്ചിരുന്നു.

ആം ആദ്മി എംപി സ്വാതി മാലിവാളിനെ കെജ്രിവാളിന്റെ അനുയായി ബിഭവ് കുമാര്‍ തല്ലിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഈ കേസില്‍ ബിഭവ് കുമാറിനെതിരെ സ്വാതി മാലിവാള്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് പൊലീസ് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ ദല്‍ഹികോടതി ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇതും കെജ്രിവാളിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പിച്ചിരുന്നു.

 

Tags: kejriwalSupreme CourtLokSabhaElections2024Tihar JailKejriwal back to TiharBail over
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിക്കും, കുടുംബശ്രീയും ഹരിതകര്‍മ്മ സേനയും സഹകരിക്കും

ലോക ഭൂപടത്തിൽ മാറ്റം വരുന്നു; വൻകരകളുടെ വലുപ്പം കൂടുതൽ കൃത്യതയോടെ, അംഗീകരിച്ച് യുഎൻ

നേപ്പാള്‍ പ്രളയദുരന്തത്തിനിടയിലും ആശ്വാസകിരണം; 11-ാം ദിനം ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

അമിതവേഗതയും അനധികൃതപാർക്കിംഗും; എട്ട് പേരുടെ ജീവനെടുത്ത തൃശൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.