Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗാസ-ഈജിപ്ത് അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുത്തു; അല്‍ അവ്ദ പള്ളിക്കുസമീപത്തും സുറുബ് കുന്നിലും ടാങ്കുകള്‍ വിന്യസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 12:20 pm IST
inWorld

ടെല്‍ അവീവ്: ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ ഒരു ബഫര്‍ സോണ്‍ പിടിച്ചെടുത്തതായി ഇസ്രായേല്‍ സൈന്യം. അതിര്‍ത്തിയിലെ 14 കിലോമീറ്റര്‍ ദൂരമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നിയന്ത്രണം നേടിയതായി പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഗാസ- ഈജിപ്ത് അതിര്‍ത്തി പിടിച്ചെടുക്കുന്നതിന് മുമ്പ്, ഇസ്രായേല്‍ മുനമ്പിന്റെ ഏക കര അതിര്‍ത്തി നേരിട്ട് നിയന്ത്രിച്ചിരുന്നിരുന്നില്ല. ഫിലാഡല്‍ഫി കോറിഡോര്‍ വഴിയാണ് ഹമാസ് ഗാസയിലേക്ക് ആയുധങ്ങള്‍ കടത്താറുണ്ടായിരുന്നതെന്ന് ഹഗാരി പറഞ്ഞു.

ചൊവ്വാഴ്ച റഫയുടെ മധ്യഭാഗത്തേക്ക് ഇസ്രായേല്‍ യുദ്ധടാങ്കുകള്‍ പ്രവേശിച്ചിരുന്നു. ഒരുമാസമായി റഫയില്‍ കരയുദ്ധം നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്ര ഉള്ളിലേക്ക് സൈന്യം പ്രവേശിച്ചത്. മധ്യ റഫയിലെ അല്‍ അവ്ദ പള്ളിക്കുസമീപത്തും പടിഞ്ഞാറന്‍ റഫയിലെ സുറുബ് കുന്നിലും ഇസ്രായേല്‍ ടാങ്കുകള്‍ വിന്യസിച്ചു.

അതിനിടെ, പാലസ്തീന് പിന്തുണ നല്കിക്കൊണ്ടുള്ള ഓള്‍ ഐസ് ഓണ്‍ റഫ എന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതിരോധവുമായി ഇസ്രായേല്‍ രംഗത്തെത്തി. ഒക്ടോബര്‍ 7ന് നിങ്ങളുടെ കണ്ണുകള്‍ എവിടെയായിരുന്നു എന്ന വാചകത്തിനൊപ്പം ഒരു കുഞ്ഞിന് മുന്നില്‍ റൈഫിളുമായി ഭീകരന്‍ നില്‍ക്കുന്ന പോസ്റ്ററാണ് ഇസ്രായേല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. റഫയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി നിരവധി സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പാലസ്തീന് പിന്തുണയേകി പ്രചരിപ്പിച്ച പോസ്റ്ററും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് വിമര്‍ശകര്‍ ആശങ്ക ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ഇസ്രായേല്‍ ചോദിച്ചു. വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയിലും, റഫ ക്യാമ്പിനെ ലക്ഷ്യം വച്ചുള്ള ആരോപണങ്ങള്‍ ഇസ്രായേല്‍ നിഷേധിച്ചു. ഹമാസിന്റെ ആയുധ കേന്ദ്രത്തില്‍ റോക്കറ്റ് പതിച്ചതിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തമാണ് കേടുപാടുകള്‍ക്ക് കാരണമെന്ന് ഇസ്രായേല്‍ പറഞ്ഞു.

Tags: EgyptGazaisrayelcontrol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.