Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അവര്‍ക്കു കഴിയുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും; ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്‍ അവസരങ്ങള്‍ വളരെ വലുകാണെന്ന് ഋഷിരാജ് സിങ്

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ്, എവണ്‍ നേടിയവരെ അനുമോദിക്കാന്‍ ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 10:27 am IST
in Thiruvananthapuram
ജന്മഭൂമി പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഡിജിപി ഋഷിരാജ് സിങ്ങ് തനിക്ക് ബൊക്കെ നല്‍കിയ ദേവകൃതിയെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, ഡയറക്ടര്‍ ടി. ജയചന്ദ്രന്‍ സമീപം

ജന്മഭൂമി പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഡിജിപി ഋഷിരാജ് സിങ്ങ് തനിക്ക് ബൊക്കെ നല്‍കിയ ദേവകൃതിയെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, ഡയറക്ടര്‍ ടി. ജയചന്ദ്രന്‍ സമീപം

നെയ്യാറ്റിന്‍കര:: സാധാരണ എഞ്ചിനീയറിങ് കോളജില്‍ നിന്നും ബിരുദം നേടിയ ഡോ. സോമനാഥിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്ത് എത്താനായെങ്കില്‍, ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമാകാന്‍ വനിതകള്‍ക്കും കഴിഞ്ഞെങ്കില്‍, ഐ.എം. വിജയനും പി.ടി. ഉഷയ്‌ക്കും മിന്നുമണിക്കുമൊക്കെ ലോകശ്രദ്ധ നേടാനായെങ്കില്‍ പുതിയ തലമുറയക്കും അതിനു കഴിയുമെന്ന് മുന്‍ ഡിജിപി ഋഷിരാജ് സിങ്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ്, എവണ്‍ നേടിയവരെ അനുമോദിക്കാന്‍ ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

15 വര്‍ഷം മുമ്പ് വരെ പ്ലസ്ടു കഴിയുന്നവര്‍ക്ക് ഉപരിപഠനത്തിന് കുറച്ച് മേഖലകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് കുട്ടികളില്‍ ഒരാളെ ഡോക്ടറും മറ്റൊരാളെ എഞ്ചിനീയറും ആക്കുന്നതായിരുന്നു കേരളത്തിലെ രീതി. അതുകൊണ്ടാണ് തിരുവനന്തപുരത്ത് 500 അധികം പരിശീലനകേന്ദ്രങ്ങള്‍ വന്നത്.

എന്നാല്‍ ഇന്ന് എംബിബിഎസോ എഞ്ചിനീയറിങോ മാത്രമല്ല മേഖലകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, മെഷീന്‍ റണ്ണിങ്, റോബോട്ടിക്‌സ്, സൈബര്‍ സെക്യൂരിറ്റി, സിഎ, സിവില്‍ സര്‍വീസ്, കാര്‍ഷികം, ആര്‍മി, പാഷന്‍ ഡിസൈനിങ്, സ്‌പോര്‍ട്‌സ് തുടങ്ങി അമ്പതോളം മേഖലകള്‍ മുന്നിലുണ്ട്. ഏറ്റവും കൂടുതല്‍ പൈലറ്റുമാര്‍ ഇന്ത്യയിലാണെന്ന് ഓര്‍ക്കണം. കുറഞ്ഞ മാര്‍ക്ക് കിട്ടിയവര്‍ മോശക്കാരല്ല. അവര്‍ക്കും നിരവധി മേഖലകളുണ്ട്. ഇതെല്ലാം മനസ്സില്‍ വച്ച് വേണം ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കാന്‍.

എ പ്ലസുകള്‍ മാത്രം പോര, പൊതുവിജ്ഞാനം കൂടി ഉണ്ടാകണം. അതിനു പത്രവായന ശീലമാക്കണം. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി. ഒരു മണിക്കൂറില്‍ കൂടുതല്‍ കുട്ടികളെ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. മൊബൈല്‍ഫോണ്‍ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Rishiraj SinghJanmabhumi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Kerala

ജൻമഭൂമി ഓൺലൈൻ എഡിറ്റർ കാവാലം ശശികുമാറിന് പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.