Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തുര്‍ക്കിയിലെ സെന്റ് സേവ്യേഴ്‌സ് പള്ളി മസ്ജിദാക്കി; നടപടി റദ്ദാക്കണമെന്ന് യുഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 01:46 am IST
in World

ഇസ്താംബുള്‍: തുര്‍ക്കിയിലെ ഉറുദുഗാന്‍ ഭരണകൂടം ഒരു ക്രിസ്ത്യന്‍ പള്ളി കൂടി മസ്ജിദാക്കി. ൈബസന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് നിര്‍മിച്ച പുരാതനവും ചരിത്രപ്രധാനവുമായ ചോറയിലെ സെന്റ് സേവ്യേഴ്‌സ് പള്ളിയാണ് മസ്ജിദാക്കിയത്.

ഏറെക്കാലമായി അടഞ്ഞുകിടക്കുകയായിരുന്ന, ഈസ്താന്‍ബൂളിലെ സിസ്‌റ്റൈന്‍ ചാപ്പല്‍ എന്നു പോലും അറിയപ്പെട്ടിരുന്ന അതിപുരാതനമായ പള്ളി, പിന്നീട് വെറും പുരാവസ്തുവാക്കി മാറ്റി. അതാണ് ഇപ്പോള്‍ നവീകരിച്ച് മസ്ജിദാക്കിയത്. തുര്‍ക്കി സര്‍ക്കാരിന്റെ നടപടിക്കെതിരെ ക്രിസ്ത്യന്‍ സമൂഹത്തില്‍ എതിര്‍പ്പുണ്ടെങ്കിലും ന്യൂനപക്ഷമായ അവര്‍ നിസഹായരാണ്.

പള്ളി മസ്ജിദാക്കി പ്രഖ്യാപിച്ച് പ്രസിഡന്റ് തയ്യിബ് ഉറുദുഗാന്‍ തുറന്നു നല്കിയതോടെ അവിടെ ഇസ്ലാമിക മതനേതാക്കളുടെ ആഭിമുഖ്യത്തില്‍ നമാസും നടന്നു. സമീപകാലത്ത് നിരവധി ഓര്‍ഡോക്‌സ് പള്ളികള്‍ മസ്ജിദുകളാക്കി മാറ്റിയിട്ടുണ്ട്. പള്ളിക്കുള്ളിലെ കന്യകാ മേരിയുടെയും ക്രിസ്തുവിന്റെയും മൂന്നു ചിത്രങ്ങള്‍ കര്‍ട്ടന്‍ ഇട്ടു മറച്ചിട്ടുണ്ട്. നമാസ് സമയത്ത് അവ മൂടും. അല്ലാത്തപ്പോള്‍ കര്‍ട്ടന്‍ മാറ്റിയിടും. ഓട്ടോമാന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് പള്ളി മസ്ദിജാക്കിയിരുന്നു. പിന്നീടാണ് ഇത് പുരാവസ്തുവായി പ്രഖ്യാപിച്ചത്. അതാണ്, ഹാഗിയ സോഫിയ പള്ളിയെ പോലെ ഇപ്പോള്‍ മസ്ജിദാക്കിയത്.

ചോറ ക്രിസ്ത്യന്‍ പള്ളി കൂടി മസ്ജിദാക്കിയ തീരുമാനം തുര്‍ക്കി പിന്‍വലിക്കണമെന്ന് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഏഥന്‍സില്‍ നടന്ന എക്യൂമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്റെ നാലാമത് അന്താരാഷ്‌ട്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

‘ചോറയിലെ പള്ളി വെറുമൊരു കെട്ടിടമല്ല, അതൊരു ചരിത്ര സ്ഥലമാണ്, വിശുദ്ധ സ്ഥലമാണ്, തുര്‍ക്കിയിലെ ജനങ്ങളെ അവരുടെ വിശ്വാസവും അതിന്റെ വിശുദ്ധ സ്ഥലങ്ങളും ഉപേക്ഷിക്കാന്‍ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്ന പദ്ധതികളുമായി പ്രസിഡന്റ് ഉര്‍ദുഗാന്‍ മുന്നോട്ട് പോകുകയാണ്. വിശ്വാസങ്ങള്‍ ഇല്ലാതാക്കരുത്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയില്‍ ഈ പള്ളി ഇടംപിടിച്ചിട്ടുണ്ട് . അതിന് ”സങ്കല്‍പ്പിക്കാനാവാത്ത മൂല്യം” ഉണ്ട് . ഇത് അശുദ്ധമാക്കപ്പെടാന്‍ ഒരു കാരണവുമില്ല, അദ്ദേഹം പറഞ്ഞു.

Tags: TurkeySt. Xavier's ChurchChurch converted into a mosque
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

World

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

പാകിസ്ഥാന്‍ വാങ്ങാന്‍ പോകുന്ന ചൈനയുടെ അ‍ഞ്ചാംതലമുറ സ്റ്റെല്‍ത് ജെറ്റായ ജെ35 (ഇടത്ത് മുകളില്‍) പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങാന്‍ പോകുന്ന അ‌ഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ (ഇടത്ത് താഴെ) ഇന്ത്യ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന എസ് 400 എന്ന സുദര്‍ശനചക്ര (ഇടത്ത് മുകളില്‍) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ പോകുന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത് താഴെ)
World

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ദീര്‍ഘദൂരമിസൈലുകളും… ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍…..പ്രതിരോധിക്കാന്‍ അണിയറ ഒരുക്കങ്ങളുമായി ഇന്ത്യ

Football

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

പുതിയ വാര്‍ത്തകള്‍

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.