Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പിഎഫ്ഐ ലക്ഷ്യമിട്ടത് ഭാരതത്തില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കലെന്ന് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 01:19 am IST
inNews

ന്യൂദല്‍ഹി: നിരോധിത ഭീകരസംഘടനയായ പിഎഫ്ഐക്കെതിരായ എന്‍ഐഎയുടെ കണ്ടെത്തലുകള്‍ ശരിവെച്ച് ദല്‍ഹി ഹൈക്കോടതി.

പിഎഫ്ഐയുടെ ആശയ പ്രചാരണത്തിന് മാത്രമായിരുന്നില്ല പ്രവര്‍ത്തനങ്ങള്‍ എന്നും അതിലും എത്രയോ ഉപരിയായിരുന്നുവെന്നും ദല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. പിഎഫ്ഐ നേതാവ് ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ്, ജസ്റ്റിസ് മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.

അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളില്‍ പ്രതിക്ക് വ്യക്തമായ പങ്കുള്ളതായി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്കാനാവില്ല. ഭരണഘടനയ്‌ക്കുപകരം ഇസ്ലാമിക ഭരണം (ഖിലാഫത്ത്/ശരിയ) കൊണ്ടുവരാന്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതായിരുന്നു ആയുധപരിശീലനത്തിന്റെ ലക്ഷ്യം എന്ന് സാക്ഷി മൊഴികള്‍ വ്യക്തമാക്കുന്നു.

ഹിന്ദുസംഘടനാ നേതാക്കളെ ലക്ഷ്യമിട്ട് കൊലപ്പെടുത്താനും സൈന്യത്തെ ആക്രമിക്കാനും 2047 ഓടെ ഖിലാഫത്ത് സ്ഥാപിക്കാനുമുള്ള ആസൂത്രണം സര്‍ക്കാരിനെ അട്ടിമറിക്കുക മാത്രമല്ല, ഭാരതത്തിന്റെ ഐക്യത്തെയും പരമാധികാരത്തെയും വെല്ലുവിളിക്കലായിരുന്നു ലക്ഷ്യമെന്നും വ്യക്തമാക്കുന്നതായും കോടതി വ്യക്തമാക്കി. ജാമ്യം നിഷേധിച്ച ബെഞ്ച് അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി.

പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും ശക്തമായ തെളിവുകളുണ്ടെന്നും എന്‍ഐഎ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പിഎഫ്ഐ പരിശീലന ക്യാമ്പുകള്‍ അടക്കം പ്രതി സംഘടിപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചിരുന്നു.

വിചാരണകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പിഎഫ്ഐ മുന്‍ ചെയര്‍മാനായ ഇ. അബൂബക്കര്‍ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. യുഎപിഎ നിയമപ്രകാരം 2022 സപ്തംബര്‍ 22നാണ് ഇ. അബൂബക്കറിനെ എന്‍ഐഎ അറസ്റ്റു ചെയ്തത്.

Tags: Islamic rulePopular Front Of India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

ജമാ അത്തെ ഇസ്ലാമി സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്ന പാഠപുസ്തകങ്ങള്‍ മതമൗലികവാദം പ്രോ,ത്സാഹിപ്പിക്കുന്നു(ഇടത്ത്) ജമാ അത്തെ ഇസ്ലാമിയുടെ നേതാവ് മൗദൂദി (വലത്ത്)
Kerala

ഇസ്ലാമിക ഭീകരരെ നവോത്ഥാന നായകരായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ പാഠപുസ്തകങ്ങള്‍

റിസ പഹ്ലവി (ഇടത്ത്) അലി ഖമേനി (വലത്ത്)
World

1979ലെ ഇസ്ലാമിക വിപ്ലവത്തില്‍ പുറത്താക്കപ്പെട്ട അവസാനത്തെ ഷായുടെ മകന്‍ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങുന്നു, വീഴാറായി ആയത്തൊള്ള അലി ഖമേനി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ 67.03 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.