Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളീയ തന്ത്രശാസ്ത്രം ജനകീയമായത് സമന്വയത്തിലൂടെ: ഡോ. ഗീതാകുമാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 10:13 pm IST
in Kerala
മാധവ്ജി അനുസ്മരണ സമ്മേളനത്തില്‍ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന് ഡോ. ഗീതാകുമാരി മാധവീയം പുരസ്
കാരം സമ്മാനിക്കുന്നു. ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി, വേണാട് വാസുദേവന്‍, സന്ദീപ് വാര്യര്‍, മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി സമീപം

മാധവ്ജി അനുസ്മരണ സമ്മേളനത്തില്‍ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന് ഡോ. ഗീതാകുമാരി മാധവീയം പുരസ് കാരം സമ്മാനിക്കുന്നു. ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി, വേണാട് വാസുദേവന്‍, സന്ദീപ് വാര്യര്‍, മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി സമീപം

ആലുവ: വായ്‌മൊഴിയായി പകര്‍ത്തപ്പെടുന്ന പഠന, പാഠന സമ്പ്രദായമാണ് ഭാരതീയ വിദ്യാഭ്യാസ രീതിയെന്നും ശൈവ-വൈഷ്ണവ- ശാക്തേയങ്ങളായ സമ്പ്രദായങ്ങളെയെല്ലാം സമന്വയിപ്പിക്കുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി അഭിപ്രാ
യപ്പെട്ടു.

സ്വര്‍ഗീയ മാധവ്ജിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ച് തന്ത്ര വിദ്യാപീഠത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാമൂഹ്യ ജീവിതത്തെ യുക്തമായ രീതിയില്‍ സ്വാധീനിക്കുന്ന ഈ ശാസ്ത്രത്തെ ആധുനിക സയന്‍സുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഗവേഷണ പഠനങ്ങള്‍ നടത്തി സാമാന്യ ജനങ്ങളെ പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

അനുസ്മരണ സമ്മേളനത്തില്‍ തന്ത്രവിദ്യാപീഠം പ്രസിഡന്റ് ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. സനാതന ധര്‍മം മാരക രോഗമാണെന്ന് പ്രചരിപ്പിക്കുന്നതു പോലുള്ള വെല്ലുവിളികള്‍ ഹിന്ദുക്കള്‍ക്ക് നേരെ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സമാജത്തിന് ദിശാബോധം നല്കി നേര്‍വഴിക്ക് നയിക്കാന്‍ ഉതകുന്ന ആത്മീയ ആചാര്യന്മാരായി മാറുവാന്‍ തന്ത്രിമാര്‍ക്ക് കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. വേണാട് വാസുദേവന്‍ അനുസ്മരണ ഭാഷണം നടത്തി.

മാധവ്ജിയുടെ സ്മരണയ്‌ക്കായി തന്ത്രവിദ്യാപീഠം നല്കിവരുന്ന മാധവീയം പുരസ്‌കാരം സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനായ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന് സമര്‍പ്പിച്ചു. ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷിക്കുന്ന പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയേയും, കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നിയുക്ത സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയേയും ചടങ്ങില്‍ ആദരിച്ചു. അയ്യപ്പ സേവാസമാജം ദേശീയ സെക്രട്ടറി വി.കെ. വിശ്വനാഥന്‍, കാരുമാത്ര വിജയന്‍ തന്ത്രികള്‍, മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി, ടി.എം.എസ്. പ്രമോദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags: P MadavjiKerala Tantra ShastraDr. GeethakumariKaladi Sreesankaracharya Sanskrit University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫയല്‍ ചിത്രം
Editorial

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ആലുവ വെളിയത്ത്‌നാട് തന്ത്രവിദ്യാപീഠത്തില്‍ മാധവ്ജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ക്ഷേത്രീയ വേദ സമ്മേളനത്തിന്റെ ഉദ്ഘാടനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിര്‍വഹിക്കുന്നു.
Kerala

ധാര്‍മിക ജീവിതത്തിലൂടെ മാത്രമെ പുരോഗതി കൈവരിക്കാനാകൂ: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണപ്പതിപ്പ് കൊച്ചിയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ബ്ലെസി പ്രകാശനം ചെയ്യുന്നു. ജന്മഭൂമി കോര്‍പറേറ്റ് അക്കൗണ്ട്‌സ് മാനേജര്‍ എ. കെ. അനീഷ്, ഡിജിഎം കെ.എം. ശ്രീദാസ്, ന്യൂസ് എഡിറ്റര്‍ രാജേഷ് പട്ടിമറ്റം സമീപം
Kerala

ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു; മൂന്നു പതിപ്പുകള്‍: മോഹനം, മഥനം, മാധവം

Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് ; മുന്‍ എസ്‌എഫ്‌ഐ നേതാവ് വിദ്യയ്‌ക്ക് പിഎച്ച്ഡി പഠനം തുടരാം

പുതിയ വാര്‍ത്തകള്‍

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.