Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 06:13 am IST
in Kerala

 

സര്‍ക്കുലര്‍ വിവാദത്തിന് പിന്നില്‍ സിപിഎം അനുകൂല ജീവനക്കാര്‍, ഉദ്ഘാടനം ചെയ്യുന്നത് ഗവര്‍ണര്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി ആഘോഷം അട്ടിമറിക്കാന്‍ സിപിഎം ജീവനക്കാരുടെ നീക്കം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശങ്കര ജയന്തി ആഘോഷം ആചാര്യ സ്വാമികളുടെ ജയന്തി ദിനത്തില്‍ ത്തന്നെ നടക്കുന്നത്. സാധാരണ ജയന്തി ദിനത്തെ അവഗണിച്ച് പിന്നീട് ശ്രീശങ്കര ജയന്തിയുടെ പേരില്‍ ഇടതു പ്രചരണ സെമിനാര്‍ സംഘടിപ്പിക്കുകയാണ് പതിവ്. നാളെ സര്‍വകലാശാലയില്‍ നടക്കുന്ന ശ്രീശങ്കര ജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതാണ് സിപിഎം ജീവനക്കാരെ വിറളിപിടിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശനം വിവാദമാക്കാനാണ് ഇടതു ജീവനക്കാര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് അറിയാതെ വിവാദ സര്‍ക്കുലര്‍ ഇറക്കിയത്.

ഗവര്‍ണര്‍ എത്തുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോളുകളെക്കുറിച്ച് അനാവശ്യ സര്‍ക്കുലര്‍ ഇറക്കിയാണ് ശ്രീശങ്കര ജയന്തി ആഘോഷം അട്ടറ്റിക്കാന്‍ നീക്കം നടത്തിയത്. സര്‍വകലാശാലയിലെ സിപിഎം അനുകൂല അദ്ധ്യാപകരും അനദ്ധ്യാപകരുമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ അന്വേഷണത്തില്‍ വ്യക്തമായി. ഗവര്‍ണറുടെ സന്ദര്‍ശനം റദ്ദാക്കിക്കുകയെന്നതായിരുന്നു ഈ നീക്കത്തിന് പിന്നില്‍. സര്‍ക്കുലര്‍ ഇറക്കിയതും എസ്എഫ്‌ഐയെക്കൊണ്ട് സര്‍ക്കുലര്‍ കത്തിച്ചതിനും പിന്നിലും ഇവരായിരുന്നു
.
സര്‍വകലാശാലയിലെ അഡ്മിനിസ്‌ട്രേഷന്‍- സി വിഭാഗമാണ് സര്‍ക്കുലര്‍ തയാറാക്കിയത്. ഈ വിഭാഗത്തിലെ അസിസ്റ്റന്റായ സി.കെ. ആലിഡയാണ് ഫയല്‍ എഴുതിയത്. ഏത് ഉത്തരവിന്റെ, രേഖയുടെ അടിസ്ഥാനത്തിലാണ് നോട്ട് ഫയലിലും സര്‍ക്കുലറിന്റെ ഡ്രാഫ്റ്റിലും ഇത്തരം വാചകങ്ങള്‍ വന്നതെന്നത് വിശദമായ അന്വേഷണത്തിലേ മാത്രമേ മനസിലാകൂ. സെക്ഷന്‍ ഓഫീസര്‍ പി.എം. ജ്യോതിഷ് ലീവിലായിരുന്നു. ഭരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷീന എം.ആര്‍ വേണ്ടവിധം സൂക്ഷ്മമായി പഠിക്കാതെയാണ് ഫയല്‍ സമര്‍പ്പിച്ചതെന്നാണ് സര്‍വകലാശാല വൃത്തങ്ങള്‍ പറയുന്നത്.

ഗവര്‍ണറെ സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു മുന്‍ സിപിഎം വിസിമാരും സിപിഎം അനുകൂല സംഘടനയുടെ നേതാക്കന്മാരും. 2014ന് ശേഷം ആദ്യമായാണ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ എത്തുന്നത്. വിവാദ സര്‍ക്കുലര്‍ ആദ്യം എത്തിയത് സിപിഎം അനുകൂല പത്രസ്ഥാപനങ്ങളിലും ചാനലുകളിലും ആയിരുന്നു. സര്‍വകലാശാലയിലെ എസ്എഫ്‌ഐ നേതാക്കന്മാരുടെ വാട്‌സ്ആപ്പിലേക്കും എത്തിയിരുന്നു. സര്‍ക്കുലര്‍ തയാറാക്കിയതിന് പിന്നില്‍ സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാരുടെ പങ്കും അന്വേഷണ വിധേയമാക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

Tags: Sree Shankara JayantiCPM KeralaKaladi Sreesankaracharya Sanskrit University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Article

കമ്മ്യൂണിസ്റ്റുകളുടെ കാവുതീണ്ടലുകള്‍

Kerala

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

പുതിയ വാര്‍ത്തകള്‍

യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റണം; എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് ട്രംപ്

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

വിജ്ഞാന വിലക്കുകളുടെ നവലോകം

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

കെഎസ്ആര്‍ടിസി സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ബി.കെ.സുരേഷ്‌

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.