Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാസിപൂരിന് നാഥനാകാന്‍ പരസ്‌നാഥ്; ജമ്മു കശ്മീര്‍ ഗവര്‍ണര്‍ കുടുംബക്ഷേത്രത്തില്‍; രാഷ്‌ട്രീയം ചികഞ്ഞ് മോദി വിരുദ്ധ മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 09:46 pm IST
inIndia

ജമ്മു കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഗാസിപൂരിലെ കുടുംബക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയതില്‍ രാഷ്‌ട്രീയം ചികയുകയാണ് മോദി വിരുദ്ധ മാധ്യമങ്ങള്‍.

2022ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും മനോജ് സിന്‍ഹ അമ്പലത്തില്‍ തൊഴാനെത്തിയിരുന്നുവെന്നും വരുന്ന വരവില്‍ നാട്ടുകാരോട് ബിജെപിക്ക് വേണ്ടി വോട്ട് തേടിയിരുന്നുവെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഇത്തരം ചര്‍ച്ചകളിലൊന്നും ഒട്ടും ശ്രദ്ധയില്ലാത്തയാളാണ് ഗാസിപ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പരസ്‌നാഥ് റായി. പ്രകൃതത്തില്‍ രാഷ്‌ട്രീയമേ കടന്നുകൂടിയിട്ടില്ലാത്ത ഒരാള്‍. നാട്ടിന്‍പുറത്തുകാരന്‍ പള്ളിക്കൂടമാഷ്. സ്‌കൂള്‍ ക്ലാസില്‍ കുട്ടികളെ ഹിന്ദി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2024ലെ മോദി ടീമിലേക്ക് തന്റെ പേരും ഉണ്ടെന്ന് പരസ്‌നാഥ് അറിയുന്നത് തന്നെ. രാഷ്‌ട്രീയത്തിന്റെ ഒരു ചര്‍ച്ചയിലും മുമ്പൊരിക്കലും ഇടം പിടിക്കാതിരുന്ന പരസ്‌നാഥിന് ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നു.

മൂന്ന് തവണ ഗാസിപൂരിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലേക്ക് പോയത് മനോജ് സിന്‍ഹയാണ്. ആ വിജയങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച് ഗാസിപൂരില്‍ നിറഞ്ഞുനിന്നതാണ് പരസ്‌നാഥിന്റെ രാഷ്‌ട്രീയ പരിചയം. മണ്ഡലത്തിലെ ഓരോ വീട്ടിലും പരസ്‌നാഥിനെ അറിയാം. ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന നിലയില്‍ എല്ലാ മേഖലയിലും നിറഞ്ഞ സാന്നിധ്യം. സൗമ്യമായ പെരുമാറ്റം. ആരിലും ആദരവുണര്‍ത്തുന്ന പ്രകൃതം. പരസ്‌നാഥിലേക്ക് ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം വെറുതെ വന്നതല്ലെന്ന് എതിരാളികള്‍ക്ക് നന്നായി അറിയാം.

മനോജ് സിന്‍ഹയെ കടുത്ത ജാതിക്കളികളിലൂടെ വീഴ്‌ത്തിയാണ് 2019ല്‍ ബിഎസ്പിയുടെ അഫ്‌സല്‍ അന്‍സാരി വിജയിച്ചത്. അന്‍സാരി കരുത്തനാണെന്നും പഴയ കുതന്ത്രങ്ങള്‍ അപ്പടി ഇപ്പോഴുമുണ്ടാകുമെന്ന തികഞ്ഞ ബോധ്യത്തിലാണ് ബിജെപി നേതൃത്വത്തിന്റെ നോട്ടം ആര്‍എസ്എസ് ജൗന്‍പൂര്‍ വിഭാഗിന്റെ സഹസമ്പര്‍ക്കപ്രമുഖും അദ്ധ്യാപകനുമായ പരസ്‌നാഥ് റായിയിലേക്ക് എത്തിയത്. ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ വിജയത്തില്‍ കുറച്ചൊന്നും ബിജെപി ആഗ്രഹിക്കുന്നില്ല. പരസ്‌നാഥ് സ്ഥാനാര്‍ത്ഥിപ്രഖ്യാപനത്തിലേ ജയിച്ച സ്ഥാനാര്‍ത്ഥിയാണെന്ന വിലയിരുത്തലിന് മാനങ്ങളേറെയാണ്.

മാഫിയാ ഡോണ്‍ മുക്താര്‍ അന്‍സാരിയുടെ മരണത്തോടെ വെളിച്ചപ്പെട്ട എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് മാഫിയാ ബന്ധങ്ങള്‍ ഗാസിപൂര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. മാഫിയാ ഭരണത്തിലേക്ക് ഗാസിപൂരിനെ വിട്ടുനല്കാന്‍ ജനം തയാറാകില്ലെന്നാണ് വിശ്വാസമെന്ന് പരസ്‌നാഥിനെ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നതില്‍ നയം വ്യക്തമാണ്. മോദിഭാരതത്തിന്റെ മോടിയില്‍ ഗാസിപൂരും തിളങ്ങണമെന്നത് ജനങ്ങളുടെയാകെ അഭിലാഷമാണ്. അവര്‍ക്ക് പരസ്‌നാഥിലും മികച്ച ഒരു നേതാവിനെ കിട്ടാനില്ല എന്ന യോഗിയുടെ വിലയിരുത്തലില്‍ എല്ലാമുണ്ട്.

Tags: Lt Governor Manoj SinhaLoksabha Election 2024Modiyude GuaranteeParasnathGhazipuranti-Modi media
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

India

എന്തിനാണ് നമുക്ക് ഈ അധിനിവേശക്കാരുടെ പേര് : ഗാസിപൂരിന്റെയും പേര് മാറ്റണം : മഹർഷി ഗൗതം എന്നാക്കി മാറ്റണമെന്ന് ആവശ്യം

India

മുഖ്താർ അൻസാരിയുടെ ഇളയ മകൻ ഉമർ അൻസാരിയെ അറസ്റ്റ് ചെയ്തു ; നടപടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 

India

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു, അവർ അധികകാലം ജീവിച്ചിരിക്കില്ല : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ആ ഒറ്റക്കുത്ത് ഫസീലയുടെ ഹൃദയം തുളഞ്ഞു കയറി , എന്റെ മക്കളെ ഞാൻ തന്നെ അനാഥമാക്കി ‘

എറണാകുളത്ത് സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ നൗഫലും , കൂട്ടാളി സഫീറും പിടിയിൽ : കണ്ടെത്തിയത് രാസലഹരി

പുതിയ ചെമ്മീന്‍ ഇനങ്ങളായ ആല്‍ഫിയസ് ഹരി, ആല്‍ഫിയസ് വെമ്പനാടി. ഡോ. ദീപക് ജോസ്, ഡോ. സമീറ ഷംസുദ്ദീന്‍, ഡോ. അക്ഷയ് ഉണ്ണികൃഷ്ണന്‍, കൈമകുളങ്ങര വിഷ്ണു

കൊച്ചി കായലില്‍ പുതിയ രണ്ട് തോക്ക് ചെമ്മീന്‍ ഇനങ്ങളെ കണ്ടെത്തി

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

ശ്രീഹരിയെ പുറത്താക്കിയെന്ന് കെഎസ് യു ; സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ വിറ്റത് പണം വാങ്ങി

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

‘കഥയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു, ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല’; വിവാദത്തിന് പ്രതികരണവുമായി ടീം

സ്വർണ വിലയില്‍ ഇന്നും വർധനവ് !

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.