Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംരംഭകരാക്കി വളര്‍ത്തിയതിന് മോദിക്ക് നന്ദി; സ്വനിധി ഗുണഭോക്താക്കളെ കണ്ട് കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 12:55 am IST
in India
ചണ്ഡിഗഡിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമനന്ത്രി ഹര്‍ദീപ്‌സിങ് പുരി വഴിയോരക്കച്ചവടക്കാരിയായ മോനയോട് കുശലാന്വേഷണം നടത്തുന്നു

ചണ്ഡിഗഡിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമനന്ത്രി ഹര്‍ദീപ്‌സിങ് പുരി വഴിയോരക്കച്ചവടക്കാരിയായ മോനയോട് കുശലാന്വേഷണം നടത്തുന്നു

ചണ്ഡിഗഡിലെ വഴിയോരക്കടകളില്‍ കയറിയിറങ്ങി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. തെരുവ് കച്ചവടക്കാര്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആത്മനിര്‍ഭര്‍ നിധി(സ്വനിധി) പദ്ധതിയുടെ ഗുണഭോക്താക്കളെ കാണുകയായിരുന്നു അദ്ദേഹം. കുശലം ചോദിച്ചും ബുദ്ധിമുട്ടുകളുണ്ടോ എന്ന് ആരാഞ്ഞും കേന്ദ്രമന്ത്രി അവരിലൊരാളായി.

ഭവന, നഗരകാര്യ മന്ത്രാലയം വഴിയോര കച്ചവടക്കാര്‍ക്ക് വായ്‌പ നല്കി അവരെ ശാക്തീകരിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് പിഎം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിര്‍ഭര്‍ നിധി (പിഎം സ്വനിധി). കൊവിഡ് കാലത്ത് ചെറുകിട കച്ചവടക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് പ്രധാനമന്ത്രി കണ്ടെത്തിയ പരിഹാരമാണ് പദ്ധതിയെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

വെല്ലുവിളികളെ മറികടക്കാനും ജീവിതം പുനര്‍നിര്‍മിക്കാനും സഹായിച്ച പദ്ധതിക്ക് ചണ്ഡിഗഡിലെ വ്യാപാരികള്‍ കേന്ദ്രമന്ത്രിയോട് നന്ദി പറഞ്ഞു. ആദ്യം 10,000 രൂപയാണ് പദ്ധതി പ്രകാരം വായ്‌പയെടുത്തത്.

തുടര്‍ന്ന് 20,000 രൂപയുംയ ഇപ്പോള്‍ 50,000 രൂപ വായ്‌പയ്‌ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അത് ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ചെറുകിട വ്യാപാരികളെ സംരംഭകരാക്കി വളര്‍ത്തിയ പദ്ധതിയാണ് പിഎം സ്വനിധി. 55-60 ലക്ഷം പേര്‍ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്, ഹര്‍ദീപ് സിങ് പുരി എഎന്‍ഐയോട് പറഞ്ഞു.

പദ്ധതിയിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് അംഗീകാരവും ആദരവും ലഭിച്ചു. പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നുള്ള പീഡനം ഇപ്പോഴില്ല. പ്രധാനമന്ത്രി മോദി പിന്തുണയ്‌ക്കുന്നുവെന്ന് അവര്‍ക്കറിയാം, അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഗുണഭോക്താവാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മോന. 12 വര്‍ഷമായി മോന നടത്തുന്ന ചായക്കടയിലും കേന്ദ്രമന്ത്രിയെത്തി.

കട സന്ദര്‍ശിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് മോന കൂട്ടിച്ചേര്‍ത്തു, ‘എനിക്ക് ഒരു അപേക്ഷയുണ്ട്, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ അംഗം എന്ന നിലയില്‍, ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വീടുണ്ടാകണം എന്നതാണ് പ്രാര്‍ത്ഥന.

Tags: Narendra Modiunion ministerModiyude GuaranteeSwanidhi beneficiaries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

Article

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

Main Article

പരിവര്‍ത്തനാത്മകമായ നേതൃത്വം

Kerala

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

India

വികസിത് ഭാരത് ഗ്രാം-ജി’ പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കം; 1.25 ലക്ഷം കോടിയുടെ ഗ്രാമ വികസന പദ്ധതി

പുതിയ വാര്‍ത്തകള്‍

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.