Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡി മുന്നണി ജാതിയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 12:45 am IST
in India
ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ എന്‍ഡിഎ റാലിയില്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം നല്കുന്നു.

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ എന്‍ഡിഎ റാലിയില്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം നല്കുന്നു.

ഘോസി(ഉത്തര്‍പ്രദേശ്): ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയമാണ് ഇന്‍ഡി മുന്നണി മുന്നോട്ടുവയ്‌ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ രാജ്യത്തെ ഭൂരിപക്ഷജനതയെ രണ്ടാംതരം പൗരന്മാരായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ഘോസിയില്‍ എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. പൂര്‍വാഞ്ചല്‍ എന്നും ജനദ്രോഹികളെ ശിക്ഷിച്ച പാരമ്പര്യമുള്ള പ്രദേശമാണ്. ഇന്ന് ഞാന്‍ പൂര്‍വാഞ്ചലിലേക്ക് വന്നത് ഇന്‍ഡി മുന്നണിക്കാരുടെ ഈ ഗൂഢനീക്കം നിങ്ങളോട് തുറന്ന് പറയാനാണ്. സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും എല്ലാ ജാതിവിഭാഗങ്ങളിലും പെട്ട ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് പരിശ്രമിക്കുന്നത്. അവര്‍ക്ക് ഭാരതീയരെയല്ല ആവശ്യം. ദളിത്, ബ്രാഹ്മണന്‍, രജപുത്രര്‍, ചൗഹാന്‍, യാദവര്‍ എന്നിങ്ങനെ പ്രത്യേകം പ്രത്യേകം കള്ളികളിലാക്കി ജനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്, മോദി പറഞ്ഞു.

സമൂഹം ഒന്നിച്ച് നിന്ന് ഇതിനെ എതിര്‍ക്കണം. ഒന്നിച്ചില്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റി ഇത്തരം ഭിന്നിപ്പിക്കുന്ന വിഷയങ്ങളിലേക്ക് എത്തിക്കും. മൂന്ന് വലിയ ഗൂഢാലോചനകളാണ് ഇന്‍ഡി മുന്നണിക്കാര്‍ നടത്തിയത്. ഭരണഘടനാ വിരുദ്ധമായി സംവരണം മതാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് പിന്നാക്കജനതയ്‌ക്ക് അവകാശപ്പെട്ട സംവരണം പൂര്‍ണമായും എടുത്തുമാറ്റുക. മൂന്നാമത്തേത് മുസ്ലീങ്ങള്‍ക്ക് സംവരണം നല്കുക. ഇവര്‍ക്ക് രാജ്യത്തെ ഭൂരിപക്ഷ ജനത രണ്ടാംതരം പൗരന്മാര്‍ മാത്രമാണ്, മോദി പറഞ്ഞു.

എസ്പിയും കോണ്‍ഗ്രസും കുടുംബവാദികളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വര്‍ഷം പൂര്‍വാഞ്ചല്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയെയും ഏഴ് വര്‍ഷമായി ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയെയും തെരഞ്ഞെടുത്ത മേഖലയാണ്. ഘോസി, ബലിയ, സലേംപൂര്‍ മണ്ഡലങ്ങള്‍ ഒരു എംപിയെ അല്ല, പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നത്.

കന്നിവോട്ട് ചെയ്യാന്‍ പോകുന്നവരുടെ മനസില്‍ 2012ല്‍ സമാജ്‌വാദി പാര്‍ട്ടി ഇറക്കിയ മാനിഫെസ്റ്റോ ഉണ്ടാകണം. ബാബാസാഹേബ് അംബേദ്കര്‍ ഭരണഘടനാപരമായി ദളിതര്‍ക്ക് നീക്കിവച്ച സംവരണം അതേ അളവില്‍ മുസ്ലീങ്ങള്‍ക്കും നല്കുമെന്നാണ് അവര്‍ പറഞ്ഞത്. ഇത് ഭരണഘടനയുടെ ആത്മാവിന് എതിരാണ്, മോദി പറഞ്ഞു.

Tags: Indi AllianceLoksabha Election 2024Modiyude Guaranteedivides people on caste
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

India

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

India

അടിച്ചു പിരിഞ്ഞ ഇണ്ടി സഖ്യത്തിന് പുതിയ ബദൽ: ആപ്പും സമാജ്‌വാദിയും, ഡി.എം.കെയും, തൃണമൂൽ കോൺഗ്രസും ചേർന്ന് പ്രത്യേക കുറുമുന്നണി

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.