Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 04:29 pm IST
inIndia, Parivar

പൂനെ: വികസിത ഭാരതത്തിനായുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതില്‍ വിദ്യാഭ്യാസത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അതുല്‍ ലിമയെ. വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം, സ്വഭാവ വികസനം, സംവേദനക്ഷമത എന്നിവ വളര്‍ത്തിയെടുക്കണം. ഇതിനായി, ഭാരതീയ വിജ്ഞാന പാരമ്പര്യങ്ങളും കാഴ്ചപ്പാടുകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്താന്‍, മറ്റുള്ളവര്‍ക്കുള്ളവര്‍ക്കായി കാത്തിരിക്കുകയല്ല, ഓരോരുത്തരും മുന്‍കൈ എടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എസ്പി കോളജ് കാമ്പസിലെ ഭാവുസാഹെബ് ചിതലെ സഭാഗൃഹത്തില്‍ ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ സംഘടിപ്പിച്ച നവോന്മേഷ അധ്യയന്‍ മണ്ഡല്‍ സംവാദ പരിപാടിയില്‍, സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

ദേശീയ മാതൃകകളെ തമസ്‌കരിച്ചതാണ് പൂര്‍വകാല കാമ്പസുകളുടെ ചരിത്രം. സ്വാമി വിവേകാനന്ദന്‍, ഛത്രപതി ശിവാജി തുടങ്ങിയ ദേശീയ നേതാക്കളെയും മാതൃകകളെയും കുറിച്ച് പഠിപ്പിക്കുന്നതിനുപകരം ഇടതുപക്ഷ ആശയങ്ങള്‍ കുത്തിനിറയ്‌ക്കുകയാണ് ചെയ്തിരുന്നതെന്ന് അതുല്‍ ലിമയെ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം പക്ഷപാതരഹിതവും നിഷ്പക്ഷവുമായിരിക്കണം. പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍, ആദ്യം ചെയ്യേണ്ടത് ആവശ്യമില്ലാത്തതെന്ത് എന്ന് കണ്ടെത്തുകയാണ്. അടുത്ത പടി ഉള്‍പ്പെടുത്തേണ്ടവയെപ്പറ്റി തീരുമാനമെടുക്കുകയും. ചരിത്രം, പരിസ്ഥിതി, ശാസ്ത്രം, രാഷ്‌ട്രതന്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഭാരതീയമായ അറിവും കാഴ്ചപ്പാടുകളും ഉള്‍പ്പെടുത്തണം.

ഓരോ വിഷയത്തിനും വിദഗ്ധരുള്‍പ്പെടുന്ന സ്വതന്ത്ര പഠന ഗ്രൂപ്പുകള്‍ രൂപീകരിക്കണം. ഭാരതീയ ഭാഷകളിലൂടെ സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ഊന്നല്‍ നല്‍കണം. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സമൂഹം നേരിടുന്ന യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളെക്കുറിച്ച് പ്രായോഗികപദ്ധതികള്‍ അവതരിപ്പിക്കണം. വിദ്യാഭ്യാസ മേഖലയിലെ മികച്ച പരീക്ഷണങ്ങളും നൂതനാശയങ്ങളും സമാഹരിച്ച് ഡാറ്റാ ബാങ്ക് സൃഷ്ടിക്കണമെന്ന് അതുല്‍ ലിമയെ നിര്‍ദേശിച്ചു.

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ പശ്ചിമ മഹാരാഷ്‌ട്ര സംസ്ഥാന അധ്യക്ഷന്‍ രവികുമാര്‍ ചിറ്റ്‌നിസ്, അഖില ഭാരതീയ സംഘടനാ സെക്രട്ടറി ബി.ആര്‍. ശങ്കരാനന്ദ് എന്നിവര്‍ സംസാരിച്ചു.

Tags: Indian Knowledge SystemsEducation ReformsIndian Cultural Heritagedeveloped indiaNational Education PolicyBharatiya Shikshan MandalValue-based educationAtul LimayeRSS Education Vision
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Samskriti

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.