Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കലാകൗമുദി റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ബിജെപി ധര്‍ണ്ണ

വേനല്‍മഴ പെയ്തപ്പോള്‍ തന്നെ തലസ്ഥാന നഗരത്തിന് താങ്ങുവാന്‍ പറ്റാത്ത തരത്തില്‍ സാധാരണ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ വെള്ളക്കെട്ടും പകര്‍ച്ചവ്യാധി ഭീഷണിയും ജനങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നും നഗരസഭാ ഭരണകൂടവും സംസ്ഥാന ഗവണ്‍മെന്റും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 07:04 pm IST
inThiruvananthapuram
കണ്ണമ്മൂല കലാകൗമുദി റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ബിജെപി കണ്ണമ്മൂല ഏര്യാ കമ്മറ്റി നടത്തിയ ധര്‍ണ്ണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനില്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണമ്മൂല കലാകൗമുദി റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ബിജെപി കണ്ണമ്മൂല ഏര്യാ കമ്മറ്റി നടത്തിയ ധര്‍ണ്ണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനില്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കണ്ണമ്മൂല കലാകൗമുദി റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ബിജെപി കണ്ണമ്മൂല ഏര്യാ കമ്മറ്റി ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനില്‍ ഉദ്ഘാടനം ചെയ്തു. വേനല്‍മഴ പെയ്തപ്പോള്‍ തന്നെ തലസ്ഥാന നഗരത്തിന് താങ്ങുവാന്‍ പറ്റാത്ത തരത്തില്‍ സാധാരണ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ വെള്ളക്കെട്ടും പകര്‍ച്ചവ്യാധി ഭീഷണിയും ജനങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നും നഗരസഭാ ഭരണകൂടവും സംസ്ഥാന ഗവണ്‍മെന്റും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദൈനംദിന പത്ര വിതരണത്തിന് പോലും തടസ്സം സംഭവിക്കുന്ന രീതിയില്‍ കലാകൗമുദി റോഡില്‍ എല്ലാ സ്ഥാപനങ്ങളും ജനങ്ങളും ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വഞ്ചിയൂര്‍ റോഡ്, വഴുതയ്‌ക്കാട് റോഡ്, ചാല എന്നിവിടങ്ങളില്‍ യാത്ര ചെയ്യാന്‍പോലും സാധിക്കാത്ത തരത്തില്‍ തകര്‍ന്നുകിടക്കുകയാണ്. നഗരത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായ ചാലയിലെ വെള്ളക്കെട്ട് കാരണം വ്യാപാരികള്‍ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണ്.

കലാകൗമുദി റോഡ് മാത്രമല്ല നഗരത്തിലെ തകര്‍ന്നുകിടക്കുന്ന എല്ലാ റോഡുകളുടെയും ശോച്യാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി ബിജെപി സമരമുഖം തുറക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ്. ഇനി റോഡുകള്‍ വെട്ടിക്കുഴിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്നും തിരുമല അനില്‍ പറഞ്ഞു.

കണ്ണമ്മൂല ഏര്യാ പ്രസിഡന്റ് വി.എസ് അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പട്ടം മണ്ഡലം പ്രസിഡന്റ് വി.ശ്രീനാഥ്, ജനറല്‍ സെക്രട്ടറി ജി.മഹാദേവന്‍, വൈസ് പ്രസിഡന്റുമാരായ ഷീജ മധു, രേണുക, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശിശിരകുമാര്‍, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഡിജിന്‍ ഡിക്രൂസ്, ഏര്യ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, മണ്ഡലം കമ്മറ്റി അംഗം സ്വാമിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ThiruvananthapuramRoad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Thiruvananthapuram

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.