Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൈന്ദവ ഐക്യം സാധ്യമാക്കിയ വൈക്കം സത്യഗ്രഹം

വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും സെമിനാര്‍ നാളെ കോട്ടയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 08:15 am IST
inKerala

കോട്ടയം: ഹൈന്ദവ സ്വാഭിമാനത്തിന്റേയും ശാക്തീകരണത്തിന്റേയും ഏകീകരണത്തിന്റേയും മഹാസന്ദേശം നല്കുന്ന പ്രസ്ഥാനമാണ് ഹിന്ദു ഐക്യവേദി. ഹിന്ദു സമൂഹത്തിന്റെ പരിവര്‍ത്തനത്തില്‍ ഐതിഹാസിക പങ്ക് വഹിച്ച വൈക്കം സത്യഗ്രഹം മുന്നോട്ട് വച്ച ആശയ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഈ പ്രസ്ഥാനത്തിന്റെ രൂപീകരണവും പ്രവര്‍ത്തനവും.

ജാതിക്ക് അതീതമായി ചിന്തിക്കുന്ന പ്രബുദ്ധരായ ഹൈന്ദവസമൂഹം കേരളത്തില്‍ പൂന്താനത്തിന്റെ കാലം തൊട്ടുണ്ടായിരുന്നു. അവരുടെ കണ്ണിമുറിയാത്ത പരമ്പരകളാണ് വൈക്കം സത്യഗ്രഹത്തിന്റെ ശില്പികള്‍. മഹാത്മാഗാന്ധിയുടെ അനുഗ്രഹത്തോടെ കേരളത്തിലെ സ്വാതന്ത്ര്യദാഹികളുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹ സമരം കേരളത്തിലെ ആധുനീകരണ പ്രസ്ഥാനത്തെ ദേശീയ പ്രസ്ഥാനവുമായി കൂട്ടിയിണക്കുന്ന പ്രധാന കണ്ണിയായി. ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണ ഗുരുദേവന്റെയും രംഗപ്രവേശം പുതിയ കളമൊരുക്കലിന് കേരളത്തില്‍ നിമിത്തമായി.

ബ്രിട്ടീഷുകാരുടെ വരവിനെ തുടര്‍ന്നുണ്ടായ പല മാറ്റങ്ങളും ആത്യന്തികമായി ഹിന്ദുവിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചു. ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായവും ഒപ്പം ഉണ്ടായ പാശ്ചാത്യവത്കരണവും ഹിന്ദു സമൂഹത്തിന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു. ഈ മാറ്റങ്ങള്‍ ആരോഗ്യപരമായ ഹിന്ദുസമൂഹ സൃഷ്ടിക്കിടയാക്കിയില്ല. ഹിന്ദു സമൂഹത്തെ ജാതീയവിവേചനത്തില്‍ നിന്ന് മുക്തമാക്കാന്‍ പാശ്ചാത്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കായില്ല. അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുവോളം ഹിന്ദുക്കളുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ വേരോട്ടവും വളര്‍ച്ചയും ഇവിടെ സാധ്യമാക്കാനായിരുന്നു പാശ്ചാത്യ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചത്.

ശ്രീനാരായണഗുരുദേവനും ചട്ടമ്പി സ്വാമികളും ജ്വലിപ്പിച്ച ആദ്ധ്യാത്മിക ജ്വാല സാമൂഹ്യ വീക്ഷണത്തെ തന്നെ ഇളക്കി പ്രതിഷ്ഠിച്ചു. അയ്യാ വൈകുണ്ഠനും അയ്യങ്കാളിയും ശുഭാനന്ദഗുരുദേവനും സ്വാമി ബോധാനന്ദനുമൊക്കെ കീഴാളരെ പിടിച്ചുയര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ യജ്ഞങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്മൃതികളുടെ കെട്ടുപാടുകളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുകയെന്നത് ആയാസരഹിതമായ യജ്ഞമായിരുന്നില്ല.

വൈക്കം സത്യഗ്രഹം കേരളത്തിന്റെ ആധുനീകരണത്തില്‍ നിന്നും ദേശീയ പ്രസ്ഥാനത്തിലേക്കുള്ള കാല്‍വയ്‌പും കൂടിയായിരുന്നു. തുടര്‍ന്ന് ഇവിടെ ഉയര്‍ന്ന തുല്യ സാമൂഹ്യനീതിയെന്ന ആശയം ദേശീയ പ്രസ്ഥാനത്തിന്റെ കര്‍മ പരിപാ
ടിയായി മാറുകയും ചെയ്തു. സത്യഗ്രഹ ആശയത്തിന്റെ തുടക്കം മുതലേ അതുവരെ നിലവിലുണ്ടായിരുന്ന ജാതി വേര്‍തിരിവുകള്‍ സമൂഹ മനസുകളില്‍ നിന്ന് വലിയ തോതില്‍ ഒഴിഞ്ഞുപോകുന്നതായി കാണാനായി. ഇത് ഹൈന്ദവ ഐക്യം എന്ന ആശയത്തിന്റെ ജനനത്തിനും ഇടയായി. ആയത് അറുപതുകളിലെ ഹിന്ദു മഹാമണ്ഡലത്തോളം എത്തുകയും ചെയ്തു.

Tags: kottayamVaikom SatyagrahaHindu unityHindu Aikyavedi State Conferenceവൈക്കം സത്യഗ്രഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.