Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍സംഘചാലക് ത്രിപുര സന്ദര്‍ശനത്തിന്; പ്രത്യേക പരിശീലന ക്യാമ്പില്‍ സംബന്ധിക്കും, തെരഞ്ഞെടുപ്പിന് ശേഷമുള്ള സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യം

.ത്രിപുര മുഖ്യമന്ത്രി മണിക് സാഹയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരും ഭരണകക്ഷിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും മോഹന്‍ ഭഗവതിനെ കാണും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 06:09 pm IST
inIndia

അഗര്‍ത്തല : നാല് ദിവസത്തെ ത്രിപുര സന്ദര്‍ശനത്തിനായി രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഈ മാസം 24ന് തലസ്ഥാനമായ അഗര്‍ത്തലയില്‍ എത്തും. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുളളവര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന ക്യാമ്പില്‍ അദ്ദേഹം പങ്കെടുക്കും.

27 വരെ മോഹന്‍ഭഗവത് ത്രിപുരയില്‍ തുടരും. സേവാധാമില്‍ താമസിക്കുന്ന സര്‍സംഘചാലക് ക്യാമ്പില്‍ പങ്കെടുക്കുന്നവരുമായി വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, അസം സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന അസം മേഖലയ്‌ക്കായുള്ള ഈ വര്‍ഷത്തെ കാര്യകര്‍ത്താ വികാസ് വര്‍ഗ് ഈ മാസം 18 ന് അഗര്‍ത്തല സേവാധാമില്‍ ആരംഭിച്ചു.152 വിദ്യാര്‍ത്ഥികളും 30 അധ്യാപകരും 40 അഡ്മിനിസ്‌ട്രേറ്റര്‍മാരും പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്.മണിപ്പൂര്‍, അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള സ്വയംസേവകര്‍ മുഴുവന്‍ പ്രക്രിയയിലും പങ്കെടുക്കുന്നു.

രാജ്യത്തുടനീളം ആകെ 14 കാര്യകര്‍ത്താ വികാസ് വര്‍ഗുകള്‍ ഉണ്ടായിരിക്കും.പരിശീലനം നേടുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഈ പ്രത്യേക ക്യാമ്പുകളിലെല്ലാം ആര്‍എസ്എസ് സര്‍സംഘചാലക് പങ്കെടുക്കും.

ക്യാമ്പുകള്‍ക്കിടെ ആര്‍എസ്എസ് സര്‍സംഘചാലക് സംഘടനയുടെയും ബിജെപിയുടെയും നിരവധി മുതിര്‍ന്ന നേതാക്കളെ കാണുമെന്നും പ്രതീക്ഷിക്കുന്നു.ത്രിപുര മുഖ്യമന്ത്രി മണിക് സാഹയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരും ഭരണകക്ഷിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും മോഹന്‍ ഭഗവതിനെ കാണും.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആര്‍എസ്എസ് സര്‍സംഘചാലകിന്റെ വടക്കുകിഴക്കന്‍ സംസ്ഥാന സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

 

 

 

 

 

 

Tags: karya kartha vikas vargTripuraelectionTrainingSarsanghchalakcampmohan bhagavathnorth east
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Career

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.