Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേഠിയിലും റായ് ബറേലിയിലും കോണ്‍ഗ്രസ് മൂന്ന് ചുവട് പിന്നാക്കം പോയി; കോണ്‍ഗ്രസ് തെറ്റായ സന്ദേശം നല്‍കിയെന്ന് പ്രദീപ് ഗുപ്ത.

അമേഠിയിലും റായ് ബറേലിയിലും ഗാന്ധികുടുംബത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുക വഴി കോണ്‍ഗ്രസും സോണിയാഗാന്ധിയും തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും അത് കോണ്‍ഗ്രസ് ദുര്‍ബലമായെന്ന സന്ദേശമാണെന്നും തെരഞ്ഞെടുപ്പ് പ്രവചിക്കുന്ന പ്രദീപ് ഗുപ്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 06:02 pm IST
in India

ലഖ്നൗ: അമേഠിയിലും റായ് ബറേലിയിലും ഗാന്ധികുടുംബത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുക വഴി കോണ്‍ഗ്രസും സോണിയാഗാന്ധിയും തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും അത് കോണ്‍ഗ്രസ് ദുര്‍ബലമായെന്ന സന്ദേശമാണെന്നും തെരഞ്ഞെടുപ്പ് പ്രവചിക്കുന്ന പ്രദീപ് ഗുപ്ത.

ഉത്തര്‍പ്രദേശില്‍ ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത കോട്ടകളായിരുന്നു റായ് ബറേലിയും അമേഠിയും. ആദ്യം റായ് ബറേലിയില്‍ നിന്നും സോണിയാഗാന്ധി പിന്‍വാങ്ങി. പകരം അവര്‍ രാജ്യസഭയിലേക്ക് പോയി. പിന്നീട് അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പിന്‍വാങ്ങി. പ്രിയങ്ക ഗാന്ധി ഈ രണ്ടു സീറ്റുകളിലൊന്നില്‍പോലും മത്സരിച്ചുമില്ല. ഇത് കോണ്‍ഗ്രസ് മൂന്ന് ചുവട് പിന്നിലേക്ക് പോയതിന്റെ സൂചനയാണ് നല്‍കിയത്. അത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്.- പ്രദീപ് ഗുപ്ത പറഞ്ഞു.

“കോണ്‍ഗ്രസ് നല്‍കേണ്ടിയിരുന്നത് വാസ്തവത്തില്‍ മമത ബംഗാളില്‍ നല്‍കിയതുപോലെയുള്ള മറുപടിയായിരുന്നു. അവിടെ സുവേന്ദു അധികാരി തൃണമൂലിന്റെ പരമ്പരാഗത സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ സുവേന്ദു അധികാSet featured imageരിയെ വെല്ലുവിളിച്ച് മമത അവിടെ മത്സരിച്ചു. തോറ്റെങ്കിലും മമത പ്രവര്‍ത്തകരുടെ അഭിമാനം കാത്തു. എന്നാല്‍ സോണിയയോ രാഹുല്‍ ഗാന്ധിയോ പ്രിയങ്കഗാന്ധിയോ അത് ചെയ്തില്ല.”-പ്രദീപ് ഗുപ്ത പറയുന്നു.

2019ല്‍ മോദി അധികാരത്തില്‍ വരുമെന്ന് കൃത്യമായി പ്രവചിച്ച സെഫോളജിസ്റ്റാണ് (തെരഞ്ഞെടുപ്പ് ഫലപ്രവചനം നടത്തുന്നയാള്‍) പ്രദീപ് ഗുപ്ത. 2024ലും മോദി തന്നെ അധികാരത്തില്‍ വരുമെന്നാണ് പ്രദീപ് ഗുപ്തയുടെ പ്രവചനം. 2019ലെ അതേ വോട്ടിംഗ് പാറ്റേണാണ് 2024ലും ആവര്‍ത്തിച്ചതെന്നാണ് പ്രദീപ് ഗുപ്ത അതിന് ന്യായമായി പറയുന്നത്.

 

Tags: congressAmethi.UttarpradeshGandhi familyraebareliLokSabhaElections2024Pradeepgupta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Thiruvananthapuram

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.