Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉച്ചനീചത്വങ്ങളെ തുടച്ചുനീക്കിയ മണ്ണില്‍ ഹൈന്ദവ ഐക്യത്തിന്റെ കാഹളം

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 24 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 01:48 am IST
inKerala

കോട്ടയം: ഉച്ചനീചത്വങ്ങള്‍ക്കെതിരെ കാഹളമുയര്‍ന്ന വൈക്കം സത്യഗ്രഹത്തിന്റെ മണ്ണില്‍ ഹിന്ദു ഐക്യവേദിയുടെ 21-ാമത് സംസ്ഥാന സമ്മേളനത്തിന് വേദിയൊരുങ്ങുന്നു.

220ലധികം സമുദായ സംഘടനകളില്‍ നിന്നായി 350ല്‍ അധികം ഹൈന്ദവ നേതാക്കള്‍ പ്രതിനിധികളായെത്തുന്ന സമ്മേളനം ഹിന്ദുഐക്യത്തിന്റെ സന്ദേശം പകരും. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തിന് ഇതിഹാസ സമരഭൂമി വേദിയാകുന്നത്.

സമൂഹത്തില്‍ നിലനിന്നിരുന്ന തിന്മകള്‍ക്കെതിരെ എല്ലാ ജാതിവിഭാഗങ്ങളിലുംപെട്ട ജനങ്ങള്‍ ഒത്തുചേര്‍ന്ന നടത്തിയ ഹിന്ദുമുന്നേറ്റമായിരുന്നു 1924-25ല്‍ നടന്ന വൈക്കം സത്യഗ്രഹം. ഇതിന്റെ വിജയം സൃഷ്ടിച്ച അലയൊലികള്‍ രാജ്യമെമ്പാടും ഉണ്ടായി. വൈക്കം സത്യഗ്രഹം സമൂഹ്യനീതി ഉറപ്പാക്കാനുള്ള യജ്ഞമായിരുന്നു.

1865ല്‍ തിരുവിതാംകൂര്‍ ഭരണകൂടെ പൊതുവഴികള്‍ ജാതിഭേദമെന്യേ എല്ലാവര്‍ക്കും തുറന്നു നല്കിയെങ്കിലും വൈക്കം ക്ഷേത്ര മതിലിനു പുറത്തുണ്ടായിരുന്ന വഴികള്‍ അധസ്ഥിത ജനതയ്‌ക്കു മുമ്പില്‍ അടഞ്ഞു കിടന്നു. കല്പന പൂര്‍ണമായി നടപ്പായില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ വിജ്ഞാപനം 1884 ഏപ്രിലില്‍ പുനഃപ്രസിദ്ധീകരിച്ചു. തിരുവിതാംകൂര്‍ ഹൈക്കോടതിയുടെ കണ്ടെത്തല്‍ വിഭിന്നമായിരുന്നു. പൊതുവഴികളെ കോടതി രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായി തിരിച്ചു. വൈക്കം ക്ഷേത്ര മതിലിനു പുറത്തെ വഴികള്‍ ഗ്രാമ വീഥികളെന്ന് കണ്ടെത്തി. രാജകീയ വിളംബരങ്ങള്‍ വൈക്കം ക്ഷേത്രമതിലിനു പുറത്തുള്ള വഴികള്‍ക്കു ബാധകമല്ല എന്നു വിധിച്ചു. ഈ വിധിയെ മറികടക്കാനുള്ള പോംവഴികളെക്കുറിച്ച് ഭരണാധികളാരും 65 വര്‍ഷം കാര്യമായി ചിന്തിച്ചതേയില്ല. അയിത്താചാരങ്ങളാല്‍ മൂടപ്പെട്ടതായിരുന്നു കേരളത്തിന്റെ സാമൂഹ്യ ചുറ്റുപാടുകള്‍.

അയിത്തത്തിന്റെ ഇരുള്‍ വീണ വഴികളില്‍ നവോത്ഥാന നായകര്‍ പകര്‍ന്ന വെളിച്ചത്തിലൂടെയാണ് കേരളം പില്‍ക്കാലം പുരോഗമിച്ചത്. ആ നവോത്ഥാനമുന്നേറ്റങ്ങളില്‍ ഐതിഹാസികവും ആവേശകരവുമായ മാറ്റം തീര്‍ത്തത് വൈക്കം സത്യഗ്രഹമായിരുന്നു. ജാതിയ്‌ക്കതീതമായ ഹിന്ദുസമാജത്തിന്റെ ഉണര്‍വായിരുന്നു അത്. നവോത്ഥാന സമരത്തിന്റെ പാതയിലൂടെ സമാജത്തെ ഉണര്‍ത്തി മുന്നോട്ടുപോകുന്ന ഹിന്ദുഐക്യവേദിയുടെ സംസ്ഥാനസമ്മേളനവും മുന്നോട്ടുവയ്‌ക്കുന്നത് ഇതേ സന്ദേശമാണ്.

Tags: kottayamHindu Aikyavedi State Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.