Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പിഒകെ നമ്മുടേത്, അത് നമ്മള്‍ വീണ്ടെടുക്കും’: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 12:37 am IST
inIndia

പ്രയാഗ്‌രാജ്: പിഒകെ വീണ്ടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്ത് അമിത് ഷാ. പവിത്ര ഭൂമിയായ പ്രയാഗ്‌രാജില്‍ എന്‍ഡിഎ റാലിയിലാണ് പ്രഖ്യാപനം. പാകിസ്ഥാന്‍ കൈയടക്കിയ കശ്മീര്‍ എന്നും ഭാരതത്തിന്റെ ഭാഗമാണെന്നും അത് വീണ്ടെടുക്കുമെന്നും പവിത്ര പ്രയാഗയെ സാക്ഷിനിര്‍ത്തി പ്രഖ്യാപിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

രാഹുല്‍ ബാബ, ഞാനിത് പറയുന്നത് ത്രിവേണീസംഗമ ഭൂമിയെ സാക്ഷി നിര്‍ത്തിയാണ്. പിഒകെ നമ്മുടേതാണ്. നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 എഴുപത് കൊല്ലം കാത്തുസൂക്ഷിച്ചു. എന്നാല്‍ ജനങ്ങള്‍ മോദിയെ അധികാരത്തിലേറ്റിയത് അത് എടുത്തുകളയാനാണ്. ആ വകുപ്പ് നീക്കിയാല്‍ കശ്മീര്‍ രക്തത്തില്‍ കുളിക്കുമെന്ന് നിങ്ങള്‍ പറഞ്ഞു. രാഹുല്‍ ബാബ, 370 എടുത്തുകളഞ്ഞിട്ട് അഞ്ച് വര്‍ഷമാകുന്നു. രക്തത്തില്‍ കുളിക്കുന്നതും കുളിപ്പിക്കുന്നതുമൊക്കെ വിട്, ഒരു കല്ലെടുത്ത് എറിയാന്‍ ചങ്കുറപ്പുള്ള ഒരാളെയും ഞങ്ങള്‍ കണ്ടില്ല, അമിത് ഷാ പറഞ്ഞു.

ഹുലും സോണിയയും അഖിലേഷും ഡിംപിള്‍ യാദവുമൊന്നും അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തില്ല. അവരെ ക്ഷേത്രട്രസ്റ്റ് ഔദ്യോഗികമായി ക്ഷണിച്ചു. എന്നിട്ടും അവര്‍ ബാലകരാമനെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. വോട്ട് ബാങ്കിനെ ഭയന്നാണ് അവര്‍ പ്രാണപ്രതിഷ്ഠയ്‌ക്ക് പോകാതിരുന്നതെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഒന്നിനെയും ഭയക്കുന്നില്ല. മോദിജി അയോദ്ധ്യയിലെ രാമക്ഷേത്രം മാത്രമല്ല നിര്‍മ്മിച്ചത്. കാശി വിശ്വനാഥന്റെ ദേവാലയാങ്കണവും അദ്ദേഹം വിപുലീകരിച്ചു. സോമനാഥം സ്വര്‍ണം കൊണ്ട് അലങ്കരിച്ചു.

കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും എഴുപത് വര്‍ഷം ശ്രീരാമക്ഷേത്രത്തിന് തടസം നിന്നു. എസ്പി സര്‍ക്കാര്‍ കര്‍സേവകര്‍ക്കെതിരെ വെടിയുതിര്‍ത്തു. ജനങ്ങള്‍ മോദിജിയെ രണ്ടാംവട്ടവും പ്രധാനമന്ത്രിയാക്കി. നമ്മള്‍ കോടതിയില്‍ ജയിച്ചു. രാമക്ഷേത്രത്തിന് ഭൂമി പൂജ നടത്തി, ബാലകരാമന് പ്രാണപ്രതിഷ്ഠ നടത്തി. കുംഭമേളയുടെ പവിത്ര നഗരിയായ പ്രയാഗ്‌രാജില്‍ നരേന്ദ്ര മോദി നിഷാദ് രാജ് പാര്‍ക്ക് നിര്‍മ്മിച്ചു. ഭരദ്വാജമഹര്‍ഷിയുടെ ആശ്രമം നവീകരിച്ചു, അമിത് ഷാ പറഞ്ഞു.

Tags: Pakistan Occupied Kashmir (PoK)POKLoksabha Election 2024AmitshahModiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.