Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Badminton

സാത്വിക്-ചിരാഗ് തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാക്കള്‍; സീസണിലെ രണ്ടാം കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 12:15 am IST
inBadminton
തായ്‌ലന്‍ഡ് ഓപ്പണ്‍ 2024 ജേതാക്കളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും

തായ്‌ലന്‍ഡ് ഓപ്പണ്‍ 2024 ജേതാക്കളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും

ബാങ്കോക്ക്: ഭാരതത്തിന്റെ പുരുഷ ഡബിള്‍സ് ബാഡ്മിന്റണ്‍ താരജോഡികളായ സാത്വിക്‌സായിരാജ് റങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം തായ്‌ലന്‍ഡ് ഓപ്പണ്‍ 2024 സ്വന്തമാക്കി. ചൈനീസ് പുരുഷ സഖ്യം ഷെന്‍ ബോ യാങും ല്യു കിയും ഉയര്‍ത്തിയ വെല്ലുവിളിയെ നിഷ്പ്രഭമാക്കിയാണ് നേരിട്ടുള്ള ഗെയിമിന് ഫൈനല്‍ ജയിച്ചത്. സ്‌കോര്‍ 21-15, 21-15

ടൂര്‍ണമെന്റില്‍ ടോപ് സീഡ് താര ജോഡികളായി ഇറങ്ങിയ ഭാരത സഖ്യത്തിന് തുടക്ക ഗെയിമില്‍ വമ്പന്‍ വെല്ലുവിളിയാണ് സീഡില്ലാ താരങ്ങളായി ഫൈനല്‍ വരെ എത്തിയ ചൈനീസ് ദ്വയം ഉയര്‍ത്തിയത്. ആദ്യ ഗെയിമിന്റെ ഒരു ഘട്ടത്തില്‍ ഭാരത സഖ്യത്തെ പിന്നിലാക്കി 10-11ന് ചൈന മുന്നിട്ടു നിന്നിരുന്നു. ആദ്യ ഗെയിമിന്റെ ആദ്യ ഭാഗം കഴിയുന്നതിന് തൊട്ടുമുമ്പേ ചിരാഗ് ഷെട്ടിയുടെ മികവില്‍ ഭാരതം 12-11ന് മത്സരം വരുതിയിലാക്കി. ഗെയിമിന്റെ രണ്ടാം ഭാഗം തീര്‍ത്തും ആധിപത്യത്തോടെ പൊരുതി ഭാരതം പിടിച്ചടക്കി.

രണ്ടാം ഗെയിമില്‍ തുടക്കം മുതലേ മത്സരം നിയന്ത്രണത്തിലാക്കാന്‍ ഭാരത സഖ്യത്തിന് സാധിച്ചു. കളിയുടെ ഒരു ഘട്ടം കഴിയുമ്പോള്‍ അഞ്ച് പോയിന്റിന് മുന്നിട്ട് നില്‍ക്കുകയും ചെയ്തു. ഗെയിമിന്റെ പാതി കഴിഞ്ഞ് മത്സരം തുടങ്ങുമ്പോള്‍ ചിരാഗിന് ബാലന്‍സ് കണ്ടെത്താനാകാതെ വന്നത് സാരമായി ബാധിച്ചു. ചെറിയ ചില പിഴവുകള്‍ ചൈനീസ് താരങ്ങള്‍ ഫലപ്രദമായ് മുതലെടുത്തതുവഴി ഭാരതത്തിന്റെ ആധിപത്യം 15-14 എന്ന നിലയിലായി. പിന്നീട് ചില മികച്ച സ്മാഷുകളുതിര്‍ത്ത് സാത്വിക് അഞ്ച് പോയിന്റിന്റെ മുന്നേറ്റ മുണ്ടാക്കി. ഒടുവില്‍ ആകെ മത്സരം സമയം 46 മിനിറ്റ് പിന്നിടുമ്പോള്‍ ഭാരത താരങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങി.

2019ല്‍ ഇതേ തായ്‌ലന്‍ഡ് ഓപ്പണ്‍ സ്വന്തമാക്കിയാണ് ഈ ഡബിള്‍സ് ജോഡികള്‍ ഭാരതത്തിനായി കിരീടകൊയ്‌ത്തിന് തുടക്കമിട്ടത്. ഇക്കൊല്ലം ഇരുവരുടെയും നാലാം ഫൈനലായിരുന്നു ഇത്. മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000ലും ഇന്ത്യ സൂപ്പര്‍ 750ലും റണ്ണറപ്പുകളായപ്പോള്‍ മാര്‍ച്ചില്‍ ഫ്രഞ്ച് ഓപ്പണ്‍ 750 സ്വന്തമാക്കിയിരുന്നു. തായ്‌ലന്‍ഡ് ഓപ്പണ്‍ സീസണിലെ രണ്ടാം കിരീടനേട്ടമാണ്.

ഫ്രഞ്ച് ഓപ്പണ്‍ നേടുമ്പോള്‍ ലോക ഒന്നാം നമ്പര്‍ താരജോഡികളായിരുന്നു സാത്വിക്-ചിരാഗ് സഖ്യം അടുത്തിടെ ചെറിയ താളപ്പിഴകള്‍ കാട്ടിത്തുടങ്ങിയതോടെ മൂന്നാം സ്ഥാനത്തേക്ക് ഇടിഞ്ഞു. സാത്വികിന്റെ പരിക്കിനെ തുടര്‍ന്നായിരുന്നു ഈ ഫോമില്ലായ്‌മ പ്രകടമായത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിലെ പുറത്താകലും തോമസ് കപ്പിലെ മോശം പ്രകടനങ്ങളും തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടനേട്ടത്തിലൂടെ സാത്വികും ചിരാഗും മറികടന്നിരിക്കുകയാണ്.

Tags: Satwik-ChiragThailand Open Winners
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

Badminton

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

ഭാരത പുരുഷ ഡബിള്‍സ് ടെന്നിസ് താരങ്ങളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ
Badminton

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

സെമിയില്‍ ജയിച്ച ചിരാഗ് ഷെട്ടിയും സാത്വിക് സായിരാജും ആഹ്ലാദം പങ്കുവയ്ക്കുന്നു
Sports

തായ്‌ലന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് ഫൈനലില്‍

News

തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് നയിക്കും

പുതിയ വാര്‍ത്തകള്‍

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.