Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തീവ്രവാദി ആക്രമണത്തിൽ ബിജെപി മുൻ സർപഞ്ച് വെടിയേറ്റ് മരിച്ചു ; 2 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു

ജമ്മു കശ്മീരിലെ ഭാരതീയ ജനതാ പാർട്ടിയുടെ ധീരനായ പ്രവർത്തകനായിരുന്നു ഐജാസ് അഹമ്മദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 12:05 pm IST
inIndia

ശ്രീനഗർ : ദക്ഷിണ കശ്മീരിൽ തീവ്രവാദി ആക്രമണങ്ങളിൽ ഷോപിയാൻ ജില്ലയിൽ ഒരു മുൻ ബിജെപി സർപഞ്ച് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. മറ്റൊരു ആക്രമണത്തിൽ അനന്ത്നാഗ് ജില്ലയിലെ രണ്ട് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു.

ഷോപിയാൻ ജില്ലയിലെ ഹെർപോറ ഗ്രാമത്തിൽ വച്ച് മുൻ സർപഞ്ചും ബിജെപി പ്രവർത്തകനുമായ അജാസ് അഹമ്മദ് ഷെയ്ഖിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവം അറിഞ്ഞ് പ്രദേശത്തേക്ക് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തി. ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികൾക്കെതിരെ വൻ ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.

മറ്റൊരു തീവ്രവാദി ആക്രമണത്തിൽ, അനന്ത്‌നാഗ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലെ യന്നാർ പ്രദേശത്ത് തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ വിനോദസഞ്ചാര ദമ്പതികൾക്ക് പരിക്കേറ്റു.

വിനോദസഞ്ചാര കേന്ദ്രമായ യന്നാർ മേഖലയിൽ വെടിയേറ്റ് ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശികളായ ഫറാ ഖാൻ, തബ്രീസ് ഖാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

പരിക്കേറ്റ വിനോദസഞ്ചാരികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികൾക്കെതിരെ ഓപ്പറേഷൻ ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേ സമയം ദക്ഷിണ കശ്മീരിലെ ഷോപിയാനിലെ ഹീർപോറയിൽ മുൻ സർപഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖിനെ ഇന്ന് തീവ്രവാദികൾ കൊലപ്പെടുത്തിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നതായി ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജമ്മു കശ്മീരിലെ ഭാരതീയ ജനതാ പാർട്ടിയുടെ ധീരനായ പ്രവർത്തകനായിരുന്നു ഐജാസ് അഹമ്മദ്. ഈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഐജാസ് അഹമ്മദിന്റെ കുടുംബത്തോടൊപ്പം ബിജെപി ഉറച്ചുനിൽക്കുന്നതായും പാർട്ടി അറിയിച്ചു.

അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിൽ മെയ് 25 നാണ് വോട്ടെടുപ്പ്. മെയ് 7 ന് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

Tags: bjparmyJammu and Kashmirterroristdead
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.