Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: കടന്നുകൂടാന്‍ ചെന്നൈ-ആര്‍സിബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 12:58 am IST
inCricket

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പ്ലേ ഓഫിലേക്ക് ഒരേയൊരു ടീമിന് കൂടിയാണ് ഇനി അവസരമുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് ആ അവസരത്തിനോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നത്. ഋതുരാജ് ഗെയ്‌ക്ക്‌വാദ് നയിക്കുന്ന ടീമിന് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു(ആര്‍സിബി)വിനെ തോല്‍പ്പിക്കാനായാല്‍ ഒന്നും നോക്കാനില്ല. മറിച്ച് സംഭവിച്ചാലും സാധ്യതയുണ്ട്. ആര്‍സിബിയോട് വലിയ റണ്‍റേറ്റില്‍ തോല്‍ക്കാതിരുന്നാല്‍ മതിയാകും.

ബെംഗളൂരുവിന്റെ സാധ്യത കൂടി പരിശോധിക്കുകയാണെങ്കില്‍ 12 പോയിന്റുമായി നിലവില്‍ പട്ടികയിലെ ആറാം സ്ഥാനക്കാരാണവര്‍. ചെന്നൈ 14 പോയിന്റുമായി നാലാമതും. ആര്‍സിബിക്ക് പ്ലേഓഫില്‍ കടന്നുകൂടാന്‍ വലിയ അദ്ധ്വാനം തന്നെ വേണ്ടിവരും. ആദ്യം ബാറ്റ് ചെയ്താല്‍ 200 റണ്‍സെടുക്കുകയാണെങ്കില്‍ എതിരാളികളെ 18 റണ്‍സിന് തോല്‍പ്പിക്കാനായാല്‍ ആര്‍സിബിക്ക് സാധ്യതയുണ്ട്. ഇനി രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈ 200 റണ്‍സെടുത്താല്‍ 18.1 ഓവറില്‍ ചെയ്‌സ് ചെയ്യേണ്ടിവരും.

വൈകീട്ട് ഏഴരയ്‌ക്ക് ആര്‍സിബിയുടെ ഹോം ഗ്രൗണ്ട് ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫിനാവശ്യമായ റണ്‍റേറ്റോടുകൂടി ജയിക്കുന്നത് വലിയ വെല്ലുവിളിയാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ബെംഗളൂരുവിന് ചിലപ്പോള്‍ സാധിക്കുന്ന തരത്തിലാണ് സ്ഥിതിഗതികള്‍. സീസണില്‍ ആദ്യത്തെ ഏഴ് മത്സരങ്ങളില്‍ ഒരു ജയവുമായി ഉഴറിയ ടീം അവസാനത്തെ അഞ്ച് മത്സരം തുടര്‍ച്ചയായി വിജയിച്ചു നില്‍ക്കുകയാണ്. സ്വന്തം തട്ടകത്തിലാണ് ഇന്നത്തെ കളി. ചെന്നൈയ്‌ക്ക് പഴയ വീര്യം പുറത്തെടുക്കാന്‍ സീസണില്‍ സാധിച്ചിട്ടില്ല. ഫാഫ് ഡുപ്ലെസിക്ക് കീഴിലുള്ള ആര്‍സിബിക്കൊപ്പം ടീമിന്റെ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി മികച്ച ഫോമിലേക്കെത്തിയിട്ടുള്ളതും ശ്രദ്ധേയമാണ്. ലീഗില്‍ ഉടനീളം താരം മികച്ച കളിയാണ് കാഴ്‌ച്ചവച്ച് വരുന്നത്. കഴിഞ്ഞ ഏതാനും മത്സരങ്ങളിലൂടെ പ്രഹരശേഷി കുറവാണെന്ന ആക്ഷേപം താരം തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഒപ്പം 661 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് അണിഞ്ഞിരിക്കുന്നത് കോഹ്‌ലിയാണ്. ചെന്നൈയെ മികച്ച റണ്‍റേറ്റോടുകൂടി തോല്‍പ്പിക്കുകയെന്നത് ആര്‍സിബിയെ സംബന്ധിച്ച് ഇന്ന് ഒരു ബാലികേറാമലയല്ല.

ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്‌ക്ക്‌വാദ് കോഹ്‌ലിക്ക് തൊട്ടുതാഴെ രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ്. ഇതുവരെ 583 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വെറുമൊരു ജയം. അല്ലെങ്കില്‍ നിസ്സാരപ്പെട്ടൊരു തോല്‍വി ആര്‍സിബിയെ അപേക്ഷിച്ച് എളുപ്പത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാവുന്ന നിലയിലാണ് നിലവില്‍ നാലാം സ്ഥാനത്തുള്ള ചെന്നൈയ്‌ക്കുള്ളത്.

Tags: Royal Challengers Bangalorechennai superkingsIndian Premier League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Cricket

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.