Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മൂവായിരത്തി നാനൂറു വര്‍ഷം മുമ്പു ജീവിച്ചിരുന്ന ഈജിപ്ത് രാജാവിന്റെ മുഖം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 11:08 pm IST
in World

കെയ്‌റോ: മൂവായിരത്തി നാനൂറു വര്‍ഷം മുമ്പു ജീവിച്ചിരുന്ന ഈജിപ്ത് രാജാവിന്റെ മുഖം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മിച്ചു. ഈജിപ്തിലെ ഫറവോ ആയിരുന്ന തൂത്തന്‍ഖാമന്റെ മുത്തച്ഛനായ അമെന്‍ഹോടെപ്പ് മൂന്നാമന്റെ മുഖമാണ് ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മിച്ചത്. ഇതുവരെ ജീവിച്ചിരുന്നവരില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

ബിസി 14-ാം നൂറ്റാണ്ടിലാണ് അമെന്‍ഹോടെപ്പ് മൂന്നാമ ഈജിപ്ത് ഭരിച്ചിരുന്നത്. ഈജിപ്തിന്റെ സമൃദ്ധിയുടെയും സമാധാനത്തിന്റേയും കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.

ദൈവത്തെപ്പോലെയാണ് ജനങ്ങള്‍ ആരാധിച്ചിരുന്നത്. ഏറ്റവും മഹാന്മാരായ ഫറവോമാരില്‍ ഒരാളാണ്. ഇന്ന് ശേഷിക്കുന്ന പ്രതിമകളില്‍ കൂടുതലും അമെന്‍ഹോടെപ്പ് മൂന്നാമന്റേതാണ്. മമ്മിയുടെ ചിത്രങ്ങളും തലയോട്ടിയുടെ അളവുകളും ഉപയോഗിച്ചാണ് അമെന്‍ഹോടെപ്പിന്റെ മുഖം നിര്‍മിച്ചെടുത്തത്.

ആദ്യമായി നിര്‍മിച്ചെടുത്ത അമെന്‍ഹോടെപ്പ് മൂന്നാമന്റെ മുഖത്തിന്റെ ഏകദേശ രൂപമാണെന്ന് ബ്രസീലിയന്‍ ഗ്രാഫിക് ഡിസൈനറായ സിസെറോ മൊറേസ് പറഞ്ഞു. മുഖം പുനര്‍നിര്‍മിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ അന്തിമഫലം അമ്പരിപ്പിക്കുന്നതായിരുന്നുവെന്ന് മൊറേസ് പറയുന്നു.

സൂര്യദേവനും വായുദേവനുമായ അമുനിന്റെ പേരാണ് അമെന്‍ഹോടെപ്പിന് നല്‍കിയിരിക്കുന്നത്. ഈജിപ്തിലും നൂബിയയിലുമുള്ള വന്‍നിര്‍മിതികള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

ഏറ്റവും ഉയരം കുറഞ്ഞ ഫറവോമാരില്‍ ഒരാളായിരുന്നു അമെന്‍ഹോടെപ്പ് മൂന്നാമന്‍. ബിസി 1352 ല്‍ 40 വയസിലോ 50 വയസിലോ ആയിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും ഗവേഷകര്‍ കരുതുന്നു.

Tags: EgyptEgyptian kingScientistsEgyptian King Amenhotep III
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Sport

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

Football

പൂരം വരവായി… ഇനി 20 നാള്‍

Gulf

ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തൽ ! 3000 വർഷമായി മണലിൽ മറഞ്ഞിരുന്ന ഒരു ‘സ്വർണ്ണ നഗരം’ ഈജിപ്ഷ്യൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.