Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമ്പത്ത് സൃഷ്ടിക്കുന്നവരെ ബഹുമാനിക്കൂ, അങ്ങിനെ രാജ്യം പുരോഗമിക്കും; ആരെയെങ്കിലും വഴിവിട്ട് സഹായിച്ചിട്ടുണ്ടെങ്കില്‍ എന്നെ തൂക്കിക്കൊല്ലാം: മോദി

സമ്പത്ത് സൃഷ്ടിക്കുന്ന ബിസിനസുകാരെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും അവരാണ് ഒരു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്നും പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 11:01 pm IST
in India
വാള്‍ സ്ട്രീറ്റ് ജേണലിന്‍റെ മാധ്യമപ്രവര്‍ത്തകന്‍ സദാനന്ദ് ധൂമെ (വലത്ത്)

വാള്‍ സ്ട്രീറ്റ് ജേണലിന്‍റെ മാധ്യമപ്രവര്‍ത്തകന്‍ സദാനന്ദ് ധൂമെ (വലത്ത്)

ന്യൂദല്‍ഹി:  സമ്പത്ത് സൃഷ്ടിക്കുന്ന ബിസിനസുകാരെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും അവരാണ് ഒരു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്നും പ്രധാനമന്ത്രി മോദി. ഇന്ത്യാ ടു‍ഡേ ഗ്രൂപ്പ് സംഘടിപ്പിച്ച മോദിയുമായുള്ള മാധ്യമപ്രവര്‍ത്തകരുടെ സംവാദത്തില്‍ വാള്‍ സ്ട്രീറ്റ് ജേണലിന്റെ കോളമെഴുത്തുകാരനായ സദാനന്ദ ധൂമെയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി.

“അല്ലാതെ ഇത്തരം ബിസിനസുകാരെ ശാസിക്കുകയല്ല വേണ്ടത് “- മോദി പറഞ്ഞു. തെരഞ്ഞടുക്കപ്പെട്ട ഏതാനും ബിസിനസുകാരെ മാത്രം സഹായിക്കുകയാണ് മോദിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മോദിയുടെ ഉത്തരം അതിന്റെ വൈകാരികതയാല്‍ ഹൃദയസ്പര്‍ശിയായി. “വഴിവിട്ട രീതിയില്‍, സത്യസന്ധമല്ലാതെ ആരെയെങ്കിലും സഹായിച്ചിട്ടുണ്ട് എന്ന തെളിഞ്ഞാല്‍ ഞാന്‍ ഏത് ശിക്ഷയെയും നേരിടാന്‍ തയ്യാറാണ്. “- മോദി പറഞ്ഞു.

സദാനന്ദ് ധൂമെ മോദിയുടെ ബുദ്ധികൂര്‍മ്മതയെയും അസാധാരണമികവിനെയും പുകഴ്‌ത്തി എക്സില്‍ പങ്കുവെച്ച കുറിപ്പ്:

“ഞാന്‍ ആരെയെങ്കിലും കള്ളത്തരത്തില്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ക്ക് തൂക്കിക്കൊല്ലാം”- മോദി പറഞ്ഞു. ഇന്ത്യയിലെ അസമത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മോദി മാധ്യമപ്രവര്‍ത്തകനോട് തിരിച്ച് ഒരു ചോദ്യം ചോദിച്ചു. നിങ്ങള്‍ സമത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രാജ്യത്തെ എല്ലാവരും പാവങ്ങല്‍ ആയിരിക്കുന്ന അവസ്ഥയെയാണോ? മോദിയുടെ ഈ ചോദ്യം കേട്ട് സദാനന്ദ് ധൂമെ ഞെട്ടി. “ചില ആളുകള്‍ രാജ്യത്ത് പണക്കാരായി ഇരിക്കുന്നതില്‍ തെറ്റില്ല. അങ്ങിനെയാണ് ആ രാജ്യം പുരോഗമിക്കുക. ഈ സ്വത്ത് സമ്പാദിക്കുന്നവരെ ബഹുമാനിക്കണം. അല്ലാതെ പുച്ഛിക്കുകയല്ല വേണ്ടത്.” – മോദി തുടര്‍ന്നു. ചൈനയുടെ ഡെങ് സിയാവോ പിങ്ങ് പറയുന്നതാണ് മോദി പറഞ്ഞതെന്നായിരുന്നു സദാനന്ദ് ധൂമെ ഇതേക്കുറിച്ച് പിന്നീട് സമൂഹമാധ്യമപേജില്‍ കുറിച്ചത്. പിന്നീട് മോദിയുടെ ഈ ഉത്തരം സദാനന്ദ് ധൂമെ സമൂഹമാധ്യമങ്ങളി‍ല്‍ പങ്കുവെച്ചതോടെ വൈറലായി. 4,65000 പേരാണ് ഈ പോസ്റ്റ് കണ്ടത്.

 

 

Tags: @DhumemodiEqualitySadanand DhumeSadanandDhumeWall Street JournalIndiaTodayGroupWealthcreators
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

പുതിയ വാര്‍ത്തകള്‍

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.