Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഹോം ടെലിവിഷൻ ‘ഫ്ലൈറ്റ്, കാർ യാത്രകളിലും ഹോട്ടലിലിരുന്നും അദ്ദേഹം എപ്പിസോഡുകൾ കാണും, ഉത്തരവാദിത്വമില്ലാത്തയാളല്ല ലാൽ സാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 07:20 pm IST
inEntertainment

ബി​​ഗ് ബോസ് മലയാളം സീസൺ ആറ് പത്താം ആഴ്ചയിലേക്ക് കടന്നു. മത്സരാർത്ഥികൾക്ക് ഇത് വളരെ നിർണായകമായ സമയമാണ്. ഇപ്പോൾ ശ്രമിച്ചാൽ മാത്രമെ ടോപ്പ് ഫൈവിലേക്കും വിജയത്തിലേക്കും എത്താൻ സാധിക്കുകയുള്ളു. മത്സരം ശക്തമാകുന്നതിന്റെ സൂചന വീക്കന്റ് എപ്പിസോഡിൽ നൽകി കഴിഞ്ഞു. ഇനിയങ്ങോട്ട് പവർ റൂം ഉണ്ടാകില്ലെന്നാണ് മോഹൻലാൽ ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ പറഞ്ഞത്. ഇപ്പോൾ ഹൗസിൽ പതിമൂന്ന് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്.

അതുപോലെ തന്നെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കും ആരംഭിച്ചു. ബി​ഗ് ബോസ് മലയാളം തുടങ്ങിയപ്പോൾ മുതൽ അവതാരകൻ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹൻലാലാണ്. എന്നാൽ വിവാദങ്ങളുണ്ടാകുമ്പോൾ എപ്പോഴും പ്രേക്ഷകർ അടക്കം പറഞ്ഞ് കേൾക്കുന്ന ഒന്നാണ് മോഹൻലാൽ എപ്പിസോഡ് കാണാതെയാണ് വീക്കെന്റ് എപ്പിസോഡ് ആങ്കർ ചെയ്യാൻ എത്തുന്നത് എന്നത്.

ഈ തിരക്കിനിടയിൽ‌ മോഹൻലാലിന് അതിനൊന്നും സമയമുണ്ടാകില്ലെന്നും പ്രേക്ഷകരിൽ ഒരു വിഭാ​ഗം പറയാറുണ്ട്. എന്നാൽ സത്യം അതല്ലെന്ന് പറയുകയാണ് ഇപ്പോൾ സീസൺ മൂന്നിന്റെ ഷോ ഡയറക്ടറായിരുന്ന ഫൈസൽ റാസി. മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി​ഗ് ബോസ് ഷോ മാത്രമല്ല നിരവധി പരസ്യ ചിത്രങ്ങളുടെ പിന്നണിയിലും ഫൈസൽ പ്രവർത്തിച്ചിട്ടുണ്ട്. ഫൈസലിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ‘മൂന്ന് മാസത്തേക്കുള്ള വലിയൊരു ഷോയാണ് ബി​ഗ് ബോസ്.’

‘ഈ ഷോ ഹിറ്റാക്കാൻ പല കളികളും ബി​ഗ് ബോസ് കളിക്കും അത് അങ്ങനെയാണ് മനസിലാക്കേണ്ടത്. ബിഗ് ബോസിൽ പോയവർ ഷോയെ കുറ്റം പറയുന്നത് ശരിയല്ല. അവർക്ക് ഇതുവരെയും ഷോയെ മനസിലായിട്ടുണ്ടാവില്ല. ഓരോ സീസൺ കഴിയുമ്പോഴും പുതിയ സീസൺ വരും. അപ്പോൾ തൊട്ടുമുമ്പുള്ള സീസണിലുള്ളവർക്ക് ഒരു സർവൈവൽ ഇഷ്യു വരുന്നുണ്ടാകാം. അതിന്റെ ഭാ​ഗമായിരിക്കാം ആരോ​പണങ്ങൾ.’

‘മോണിറ്റേഡായിട്ടുള്ള ഒരു ഷോയാണ്. അവിടെ ഒരാൾക്ക് ഒറ്റയ്‌ക്ക് ഡിസിഷൻ എടുക്കാൻ പറ്റില്ല. ഒരു കണ്ടസ്റ്റന്റിന് ഒരു ക്യാമറമാൻ എന്ന രീതിക്ക് എപ്പോഴും മോണിറ്ററിങ്ങുണ്ടാകും. ലാലേട്ടൻ എപ്പിസോഡുകൾ കാണാറുണ്ടോയെന്നത് വളരെ ഇംപോർട്ടന്റായ ഒരു ചോദ്യമാണ്. അദ്ദേഹം കാണാറുണ്ട്. ഏത് കാര്യം കൊടുത്താലും അതിൽ‌ നൂറ് ശതമാനം ആത്മാർത്ഥത കാണിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നമ്മൾ ചിലപ്പോൾ കാണാതെപോയെ കാര്യങ്ങൾ പോലും ലാൽ സാർ ശ്രദ്ധിച്ചിട്ടാണ് വരുന്നത്.’

‘ഷോ അത്രത്തോളം കാണാറുണ്ട് അദ്ദേഹം. ഫ്ലൈറ്റിലിരുന്നും കാറിലിരുന്നും ഹോട്ടലിലിരുന്നുമെല്ലാം അദ്ദേഹം എപ്പിസോഡുകൾ കാണുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു ദിവസം ഒരു മണിക്കൂർ ഷോ കാണുക എന്ന കാര്യം ലാൽ സാർ ചെയ്തിട്ട് തന്നെയാണ് വീക്കെന്റ് എപ്പിസോഡിന് തയ്യാറായി വരുന്നത്.’

ബി​ഗ് ബോസ് അല്ലാതെ ഒരുപാട് പരസ്യങ്ങൾ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. ലാലേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നവർക്കെല്ലാം അറിയാം ഒരു കാര്യം ഏൽപ്പിച്ചാൽ എത്ര വൃത്തിയായി അദ്ദേഹം അത് ചെയ്യുമെന്നത്. ഷോ കാണാതെ വന്ന് ചെയ്യുന്ന ഉത്തരവാദിത്വമില്ലാത്തയാളല്ല ലാൽ സാർ. എപ്പിസോഡ് കാണാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ടെന്നാണ്’, ബി​ഗ് ബോസുമായും അവതാരകൻ മോഹൻലാലുമായും ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ഫൈസൽ പറഞ്ഞത്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സീസണിലെ മത്സരാർത്ഥിയായ രസ്മിൻ ഭായ് ഒരു വീക്കെന്റ് എപ്പിസോഡിൽ സംസാരിക്കവെ ലാൽ സാർ എപ്പിസോഡ് കണ്ടിട്ടുണ്ടാകുമോയെന്ന് എനിക്ക് അറിയില്ലെന്ന് മോഹ​ൻലാലിനോട് സംസാരിക്കവെ പറഞ്ഞത് വിവാ​ദമായിരുന്നു. അന്ന് മോഹൻലാൽ പോലും ശക്തമായി പ്രതികരിച്ചിരുന്നു.

പിന്നീട് മോഹൻലാൽ വിഷു ദിനത്തിൽ ഹൗസിൽ എത്തിയപ്പോൾ രസ്മിൻ അതിന് സ്വമേധയാ മാപ്പ് പറയുകയും ചെയ്തിരുന്നു. പൊതുവെ വിവാദങ്ങളോട് പ്രതികരിക്കാൻ തയ്യാറാവാത്ത നടനാണ് മോഹ​ൻലാൽ. എന്ത് വിഷയം വന്നാലും ശാന്ത സ്വഭാവത്തോടെയാണ് മോഹൻലാൽ സമീപിക്കുക.

 

Tags: Big BossActor MohanlalReality Show
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.