Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2019ലെ തെരഞ്ഞെടുപ്പ് ഫലം തെറ്റാതെ പറഞ്ഞ പ്രദീപ് ഗുപ്തയും പ്രദീപ് ഭണ്ഡാരിയും പറയുന്നു:’ മോശം സാഹചര്യത്തില്‍ പോലും ബിജെപി 300 സീറ്റ് നേടും’

"ഏറ്റവും മോശമായ സാഹചര്യത്തില്‍ പോലും 300ല്‍ കുറയാത്ത സീറ്റ് ബിജെപി നേടും"- പ്രദീപ് ഗുപ്തയും പ്രദീപ് ഭണ്ഡാരിയും പ്രവചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 06:23 pm IST
in India
പ്രദീപ് ഗുപ്ത (ഇടത്ത്) പ്രദീപ് ഭണ്ഡാരി (വലത്ത്)

പ്രദീപ് ഗുപ്ത (ഇടത്ത്) പ്രദീപ് ഭണ്ഡാരി (വലത്ത്)

ന്യൂദല്‍ഹി: 2019ല്‍ മോദിയുടെ രണ്ടാം വരവ് കൃത്യമായി പ്രവചിച്ച വ്യക്തികളാണ് പ്രദീപ് ഗുപ്ത എന്ന തെരഞ്ഞെടുപ്പ് ഫലപ്രവാചകനും (സെഫോളജിസ്റ്റ്) പ്രദീപ് ഭണ്ഡാരി എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും. 2024ലും ഇവര്‍ ഇരുവരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ചിരിക്കുകയാണ്. “ഏറ്റവും മോശമായ സാഹചര്യത്തില്‍ പോലും 300ല്‍ കുറയാത്ത സീറ്റ് ബിജെപി നേടും”- പ്രദീപ് ഗുപ്തയും പ്രദീപ് ഭണ്ഡാരിയും പ്രവചിക്കുന്നു.

ബിജെപി വിരുദ്ധ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയുമായി നടത്തിയ അഭിമുഖത്തിലാണ് ഇരുവരും 2024ലെ തെരഞ്ഞെടുപ്പിലും മോദി സര‍്ക്കാര്‍ തിരിച്ചുവരുമെന്ന് പ്രവചിച്ചത്. 2019ലും 2024ലും ഉള്ള വോട്ടിംഗ് ട്രെന്‍ഡ് പരിശോധിക്കുമ്പോള്‍ രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന (സെഫോളജിസ്റ്റ്) പ്രദീപ് ഗുപ്ത പറയുന്നു.

ആക്സിസ് മൈ ഇന്ത്യ എന്ന കമ്പനിയുടെ എംഡിയും ഡയറക്ടറുമാണ് പ്രദീപ് ഗുപ്ത. ഹാര്‍വാഡില്‍ നിന്നും പഠിച്ച പ്രദീപ് ഗുപ്ത മാര്‍ക്കറ്റിംഗ് ഗവേഷണത്തില്‍ സമര്‍ത്ഥനാണ്. കൃത്യമായി തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കും എന്നതാണ് പ്രദീപ് ഗുപ്തയേയും ആക്സിസ് മൈ ഇന്ത്യയേയും ഇത്തരം ഫലപ്രവചനങ്ങളില്‍ വ്യത്യസ്തരാക്കുന്നത്. എക്സിറ്റ് പോളിലൂടെ അദ്ദേഹം 2019ലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി മുന്‍പേ പറഞ്ഞിരുന്നു.

 

 

 

 

 

Tags: Pradeep BhandariPradeep GuptaPsephologistbjpLokSabhaElections2024LokSabhaElections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)
India

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

പുതിയ വാര്‍ത്തകള്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.