Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്താരാഷ്‌ട്ര കുടുംബ ദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ ക്യാന്‍സലേഷന്‍ സ്റ്റാമ്പ് പുറത്തിറക്കി തിരുവനന്തപുരം ഫിലാറ്റലിക് ബ്യൂറോ

കുടുംബ ക്ഷേമം, കുടുംബത്തെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 06:30 pm IST
inKerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര കുടുംബദിനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പിന്റെ തിരുവനന്തപുരം ഫിലാറ്റലിക് ബ്യൂറോ സ്‌പെഷ്യല്‍ ക്യാന്‍സലേഷന്‍ സ്റ്റാമ്പ് പുറത്തിറക്കി. ജനറല്‍ പോസ്റ്റ് ഓഫീസ് ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍ സുജിത് കുമാര്‍ ക്യാന്‍സലേഷന്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തു. കുടുംബ ക്ഷേമം, കുടുംബത്തെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്.

‘കുടുംബങ്ങളും കാലാവസ്ഥാ വ്യതിയാനവും’ എന്നതാണ് 2024 ലെ അന്താരാഷ്‌ട്ര കുടുംബ ദിനത്തിന്റെ പ്രമേയം. തിരുവനന്തപുരത്തിന് പുറമേ തപാല്‍ വകുപ്പിന്റെ കൊച്ചി, തൃശൂര്‍, കോഴിക്കോട് ഫിലാറ്റലിക് ബ്യൂറോകളും ക്യാന്‍സലേഷന്‍ സ്റ്റാമ്പ് പുറത്തിറക്കി.

ഇതോടൊപ്പം തപാല്‍ വകുപ്പ് കേരള സര്‍ക്കിള്‍ ഓഗ്‌മെന്റഡ് റിയാലിറ്റി കാര്‍ഡുകളും പുറത്തിറക്കി. കേരളത്തിലേയും കര്‍ണാടകയിലേയും ടൂറിസം മാപ്പിലെ ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ആഘോഷങ്ങള്‍, കലാരൂപങ്ങള്‍ എന്നിവ ഓഗ്‌മെന്റഡ് റിയാലിറ്റി കാര്‍ഡുകളില്‍ ചിത്രീകരിച്ചിരിക്കുന്നു.

കേരളത്തിലെ തൃശൂര്‍ പൂരവും, പുലികളിയും, വടക്കുംനാഥ ക്ഷേത്രവും, കലാമണ്ഡലവും, ആതിരപ്പിള്ളിയും കര്‍ണാടകയിലെ മൈസൂര്‍ കൊട്ടാരവും, ഹംപി കല്‍രഥവും, യക്ഷഗാനവും റിയാലിറ്റി കാര്‍ഡുകളില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നു. കര്‍ണാടക, ഗോവ സര്‍ക്കിളുകള്‍ക്ക് ശേഷം കേരളമാണ് ഓഗ്മെന്റഡ് റിയാലിറ്റി കാര്‍ഡുകള്‍ പുറത്തിറക്കുന്നത്.

തപാല്‍ വകുപ്പ് ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫഌപ്പാര്‍ ഗോ എന്ന സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് ഓഗ്‌മെന്റഡ് റിയാലിറ്റി കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുള്ളത്. ഫഌപ്പാര്‍ ഗോ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കാര്‍ഡിലെ ഉള്ളടക്കത്തിന്റെ ചരിത്രവും പരിണാമവും സചിത്ര വിവരണത്തോടെ കാണാനാകും. ചില കാര്‍ഡുകളിലെ ചിത്രങ്ങള്‍ 3ഡി ദൃശ്യാനുഭവത്തോടെയും കാണാം.

മാറിയ കാലത്തിനൊത്ത് ഫിലാറ്റലി വിഭാഗത്തെ ഡിജിറ്റല്‍ ഇടവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവം തങ്ങളുടെ കാര്‍ഡുകളിലൂടെ തപാല്‍ വകുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ചടങ്ങില്‍ അനന്തപുരി ഫിലാറ്റലിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം മോഹന്‍കുമാര്‍ പങ്കെടുത്തു.

Tags: Postal Department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോസ്റ്റൽ അസിസ്റ്റൻറ് ആയി സേവനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി രേഷ്മ മേരിയെ കാണുന്ന മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്‍
Kerala

BMS ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് ജിഹാദി ശക്തികള്‍

പണ്ട് തപാല്‍ വകുപ്പ് രജിസ്റ്റേഡ് കത്തയയ്ക്കാന്‍ ഇറക്കിയിരുന്ന തപാല്‍ കവര്‍ (വലത്ത്)
India

ഒരു നൂറ്റാണ്ടിലധികം നാളത്തെ സേവനത്തിന് ശേഷം രജിസ്റ്റേര്‍ഡ് തപാല്‍ സേവനം തപാല്‍ വകുപ്പ് നിര്‍ത്തലാക്കുന്നു .

Career

തപാല്‍ വകുപ്പിന്‌റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാം, പോസ്റ്റ് ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം, തിയതി നീട്ടി

Hockey

ശ്രീജേഷിന്റെ കളിയാശാന്‍ വിരമിക്കുന്നു; ഇനി മുഴുവന്‍ സമയ കോച്ചാകാനുള്ള ഒരുക്കത്തില്‍ ജയകുമാര്‍

Kerala

തപാൽ വകുപ്പിൽ മുടങ്ങിയ ഇൻഷുറൻസ് പോളിസികൾ പുതുക്കാൻ അവസരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.