Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു നൂറ്റാണ്ടിലധികം നാളത്തെ സേവനത്തിന് ശേഷം രജിസ്റ്റേര്‍ഡ് തപാല്‍ സേവനം തപാല്‍ വകുപ്പ് നിര്‍ത്തലാക്കുന്നു .

ഒരു നൂറ്റാണ്ടിലധികം കാലമായി ഭാരതീയതിന്റെ ഓര്‍മ്മകളിലെ നൊസ്റ്റാള്‍ജിയ ആയിരുന്നു രജിസ്റ്റേര്‍ഡ് തപാല്‍ സേവനങ്ങള്‍. കവറില്‍ രജിസ്റ്റേര്‍ഡ് എന്ന സീലോടെ എത്തിയിരുന്ന ചെലവേറിയ സേവനമായിരുന്നു ഇത് ഒരു കാലത്ത്. എന്നാല്‍ ലാഭകരമല്ലാത്തതിനാല്‍ രജിസ്റ്റേര്‍ഡ് തപാല്‍ സേവനം നിര്‍ത്തലാക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 12:25 am IST
inIndia
പണ്ട് തപാല്‍ വകുപ്പ് രജിസ്റ്റേഡ് കത്തയയ്ക്കാന്‍ ഇറക്കിയിരുന്ന തപാല്‍ കവര്‍ (വലത്ത്)

പണ്ട് തപാല്‍ വകുപ്പ് രജിസ്റ്റേഡ് കത്തയയ്ക്കാന്‍ ഇറക്കിയിരുന്ന തപാല്‍ കവര്‍ (വലത്ത്)

തിരുവനന്തപുരം: ഒരു നൂറ്റാണ്ടിലധികം കാലമായി ഭാരതീയതിന്റെ ഓര്‍മ്മകളിലെ നൊസ്റ്റാള്‍ജിയ ആയിരുന്നു രജിസ്റ്റേര്‍ഡ് തപാല്‍ സേവനങ്ങള്‍. കവറില്‍ രജിസ്റ്റേര്‍ഡ് എന്ന സീലോടെ എത്തിയിരുന്ന ചെലവേറിയ സേവനമായിരുന്നു ഇത് ഒരു കാലത്ത്. എന്നാല്‍ ലാഭകരമല്ലാത്തതിനാല്‍ രജിസ്റ്റേര്‍ഡ് തപാല്‍ സേവനം നിര്‍ത്തലാക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു.

തപാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം ലാഭകരമാക്കാനായി, സേവനങ്ങള്‍ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി ലാഭകരമല്ലാത്ത ചില സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സാധാരണ രജിസ്റ്റേര്‍ഡ് തപാലിന് 26 രൂപയാണ് ഈടാക്കിയിരുന്നത്. ഇനി 32 ദിവസങ്ങള്‍ കൂടിയേ രജിസ്റ്റേര്‍ഡ് പോസ്റ്റ് എന്ന സേവനം ലഭ്യമാകൂ.

സാധാരണയായി ഒരാഴ്ചയ്‌ക്കുള്ളില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റ് ലഭിക്കും. ഇത് ലഭിച്ചു എന്ന് ഉറപ്പുവരുത്താന്‍ കഴിയും എന്നതാണ് സവിശേഷത. ബ്രിട്ടീഷുകാരാണ് രജിസ്റ്റേര്‍ഡ് പോസ്റ്റ് എന്ന സേവനം ഒരു നൂറ്റാണ്ടിന് മുന്‍പ് കൊണ്ടുവന്നത്. സാധാരണയായി ബാങ്കുകള്‍, കോടതികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പിഎസ് സി, പൊലീസ് എന്നിവര്‍ ഔദ്യോഗിക രേഖകള്‍ രജിസ്റ്റേര്‍ഡായാണ് ആയച്ചിരുന്നത്.

Tags: Postal DepartmentIndia PostRegistered coverregistered letterIndia postal department
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

India

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

തപാല്‍ വകുപ്പിന്റെ 24 സ്പീഡ് പോസ്റ്റ്, 24 സ്പീഡ് പോസ്റ്റ് പാഴ്സല്‍, 48 സ്പീഡ് പോസ്റ്റ് സേവനങ്ങളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനിയും ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍. ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത, സെക്രട്ടറി (പോസ്റ്റ്സ്) വന്ദിത കൗള്‍, ഹര്‍പ്രീത് സിങ് എന്നിവര്‍ സമീപം
India

24 മണിക്കൂറിനുള്ളില്‍ തപാല്‍, പാഴ്സല്‍ വിതരണം ഉറപ്പാക്കി തപാല്‍ വകുപ്പ്

Kerala

60 കഴിഞ്ഞ പൗരന്മാർക്ക് മാസം 17,000 രൂപ വരുമാനം നേടാം: പോസ്റ്റ് ഓഫീസിൽ റിസ്ക് ഇല്ലാത്ത കിടിലൻ പദ്ധതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.