Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പ്ലേ ഓഫ്: പോരാട്ടം കടുക്കും; കടന്നത് കൊല്‍ക്കത്ത മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 12:53 am IST
inCricket

മുംബൈ: ഐപിഎല്‍ 17-ാം സീസണില്‍ ഏതാനും മത്സരങ്ങള്‍ മാത്രം ശേഷിക്കേ പ്ലേ ഓഫില്‍ കടക്കാനുള്ള മത്സരം കടുക്കും. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മാത്രമാണ് അവസാന നാലില്‍ ഇടമുറപ്പിച്ചത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്ന രാജസ്ഥാന് ഒന്നില്‍ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനാവും. രണ്ടിലും തോറ്റാലും മറ്റു മത്സരഫലങ്ങള്‍കൂടി പരിഗണിച്ച് കടന്നുകൂടാനാകും.

16 പോയന്റുള്ള രാജസ്ഥാന് പിറകില്‍ 14 പോയന്റുകളുമായി ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിച്ച് അഞ്ചാം സ്ഥാനത്തേക്ക് കയറിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഡല്‍ഹി ക്യാപിറ്റല്‍സും ലഖ്നോ സൂപ്പര്‍ ജയന്റ്സും 12 പോയന്റുകളുമായി പ്ലേ ഓഫ് ഇടത്തിനായി കടുത്ത പോരാട്ടത്തിലാണ്. 12 മത്സരങ്ങളില്‍ 10 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സും പ്രതീക്ഷ കൈവിട്ടിട്ടില്ല. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്സ് എന്നിവയാണ് ഇതിനകം പുറത്തായ ടീമുകള്‍.

ശനിയാഴ്ച ബംഗളൂരുവും അഞ്ചു തവണ ചാമ്പ്യന്മാരായ ചെന്നൈയും തമ്മില്‍ ബംഗളൂരുവില്‍ ഏറ്റുമുട്ടുമ്പോള്‍ ശരിക്കും ഒരു ‘നോക്കൗട്ട്’ പോരാട്ടമാകും. ചെന്നൈ ജയിച്ചാല്‍ മികച്ച റണ്‍റേറ്റ് കൂടിയുള്ളതിനാല്‍ പ്ലേഓഫിലേക്കുള്ള പാത എളുപ്പമാകും. തോറ്റാലും ചെന്നൈക്ക് മറ്റു മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതീക്ഷയുണ്ട്. . അവസാന മത്സരത്തില്‍ അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സാണ് ആര്‍സിബിയുടെ എതിരാളികള്‍. ഈ മത്സരം ഫലത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാനുള്ള ഒരു നോക്കൗട്ട് മത്സരമാകും. കാരണം തോല്‍ക്കുന്ന ടീം പുറത്താകും തുടര്‍ച്ചയായ നാലാം ജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. ജയിച്ചാലും മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാകും ആര്‍.സി.ബിയുടെ മുന്നോട്ടുപോക്ക്. നാലാമതുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഗുജറാത്ത് ടൈറ്റന്‍സിനോടും പഞ്ചാബ് കിങ്സിനോടും മത്സരങ്ങളുണ്ട്. ഇതില്‍ ഒന്നില്‍ ജയിച്ചാലും പ്ലേ ഓഫ് പ്രതീക്ഷിക്കാം.ഹൈദരാബാദ് തങ്ങളുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നിലെങ്കിലും ജയിച്ച് മൂന്നാം സ്ഥാനം ഉറപ്പിക്കുകയും ലഖ്നൗ ഇനി ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ ജയം നേടാതിരിക്കുകയും ചെയ്താലാണ് ആര്‍സിബിയുടെ സാധ്യതകള്‍ വര്‍ധിക്കുക.

ഇതോടെ ആര്‍.സി.ബി, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നോ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. അതേസമയം, രണ്ട് മത്സരങ്ങളിലും വന്‍തോല്‍വിയാണ് ഫലമെങ്കില്‍ മറ്റുള്ളവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്.രാജസ്ഥാന്‍, ഹൈദരാബാദ്, ലഖ്നോ, പഞ്ചാബ് ടീമുകള്‍ക്കാണ് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നത്. കൊല്‍ക്കത്ത, ചെന്നൈ, ഗുജറാത്ത്, ബംഗളൂരു, ഡല്‍ഹി, മുംബൈ ടീമുകള്‍ക്ക് ഓരോ മത്സരങ്ങളാണുള്ളത്.

Tags: Playoffs in MarchIndian Premier LeagueKolkata knight Riders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സ് ബാറ്റര്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് ക്ലീന്‍ ബൗള്‍ഡ് ആകുന്നു
Cricket

ഐപിഎല്‍: എറിഞ്ഞു പിടിച്ച് കൊല്‍ക്കത്ത

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും
Cricket

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു
Cricket

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.