Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 04:57 am IST
in Cricket
രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

കൊല്‍ക്കത്ത: പുറത്താകാതെയുള്ള അര്‍ദ്ധ സെഞ്ചുറിയുമായി റിങ്കു സിങ്ങും വിലപ്പെട്ട മൂന്ന് വിക്കറ്റ് നേടിക്കൊണ്ട് വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചു. സീസണില്‍ അത്യുഗ്രന്‍ ഫോമിലുള്ള രാജസ്ഥാന്‍ റോയല്‍സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച മത്സരത്തില്‍ റിങ്കു(34 പന്തില്‍ 53) പുറത്താകാതെ നിന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ആറ് വിക്കറ്റ് നഷ്ടപ്പെട്ട കൊല്‍ക്കത്ത 19.4 ഓവറില്‍ 161 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.

156 റണ്‍സെന്ന പ്രാപ്യമായ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്‌ക്ക് ആദ്യ പന്തില്‍ തന്നെ തിരിച്ചടി നേരിട്ടു. വിശ്വസ്തനായ ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ട് പുറത്ത്. ജോഫ്ര ആര്‍ച്ചര്‍ കുറ്റി തെറിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ നാന്ദ്രെ ബര്‍ഗര്‍ മറ്റൊരു ഓപ്പണര്‍ കൂടിയായ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയെ പൂജ്യത്തിന് മടക്കിയയച്ചു. തുടക്കത്തിലേറ്റ ഈ തിരിച്ചടി വകവയ്‌ക്കാതെ ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്ത ബാറ്റര്‍മാരെ ഇടയ്‌ക്കിടെ പുറത്താക്കാന്‍ രാജസ്ഥാന്‍ ബൗളിങ് നിരയ്‌ക്ക് സാധിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് മേല്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിനുള്ള തിരിച്ചടിയാകുകയായിരുന്നു. അംങ്ക്രിഷ് രഘുവംശിയും(10), കഴിഞ്ഞ മത്സരത്തിലെ അര്‍ദ്ധ സെഞ്ചുറിക്കാരന്‍ കാമറോണ്‍ ഗ്രീനും(27) പുറത്തായി. കൊല്‍ക്കത്ത ഏഴ് ഓവറില്‍ 52 റണ്‍സിലെത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെയാണ് റിങ്കു സിങ് ക്രീസിലെത്തുന്നത്. റിങ്കുവിനൊപ്പം പൊരുതാന്‍ ശ്രമിച്ച റോവ്മാന്‍ പവലും(23) രമന്‍ദീപ് സീങ്ങും(10) ഏറെ നേരം പിടിച്ചുനില്‍ക്കാനാവാതെ മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ അനുകൂല്‍ റോയി(29)യെ കൂട്ടുപിടിച്ച് റിങ്കു ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു റിങ്കുവിന്റെ ഇന്നിങ്‌സ്.

ടോസ് നേടി മികച്ച തുടക്കമിട്ട രാജസ്ഥാന്റെ അപകടകാരിയായ ഓപ്പണര്‍ വൈഭവ് സൂര്യവംശിയെ(46) പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്തയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 8.4 ഓവറില്‍ 81 റണ്‍സെടുത്തു നില്‍ക്കെയാണ് രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. തന്റെ അടുത്ത ഓവറില്‍ മറ്റൊരു ഹിറ്റ് ബാറ്റര്‍ ധ്രുവ് ജുറലിനെയും വരുണ്‍ പുറത്താക്കി. പിന്നീട് നന്നായി കളിച്ചുകൊണ്ടിരുന്ന ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍(39) സുനില്‍ നരൈന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ രാജസ്ഥാന്‍ ബാറ്റിങ് നിര കൊല്‍ക്കത്ത ബൗളിങ് നിയന്ത്രണത്തിലായി. ക്യാപ്റ്റന്‍ റയാന്‍ പരാഗിനെ(12) കൂടി വീഴ്‌ത്തി വരുണ്‍ രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കി. നാല് ഓവറുകളില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വരുണിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. പിന്നീട് രാജസ്ഥാന്‍ നിരയിലെ ആര്‍ക്കും തന്നെ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരമായത്.

Tags: Rajastan RoyalsKolkata knight RidersIndian Premier League (IPL) 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

Cricket

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

Cricket

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.