Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 10:57 pm IST
in Cricket
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഹൈദരാബാദ്: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ജയത്തോടെ ഒന്നാം സ്ഥാനത്തെത്താനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത ഷോക്ക്. സീസണില്‍ ദുര്‍ബലരായി തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഹോം ടൗണില്‍ ഏഴ് വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19 ഓവറില്‍ 165 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ വിരുന്നുകാര്‍ 18.2 ഓവറില്‍ 169 റണ്‍സെടുത്ത് മത്സരം സ്വന്തമാക്കി. മത്സരം ജയിച്ചിരുന്നെങ്കില്‍ 14 പോയിന്റോടെ ഹൈദരാബാദ് ഒന്നാമതെത്തുമായിരുന്നു. 13 പോയിന്റുമായാണ് പഞ്ചാബ് കിങ്‌സ് മുന്നില്‍ തുടരുന്നത്.

തകര്‍പ്പന്‍ ബാറ്റിങ് കാഴ്‌ച്ചവച്ച ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഒമ്പതാം ഓവറിന്റെ അവസാന പന്തില്‍ ഹെഡ് പുറത്താകുമ്പോള്‍ സണ്‍റൈസേഴ്‌സ് രണ്ടിന് 105 എന്ന ശക്തമായ നിലയിലായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് തട്ടുപൊളിപ്പന്‍ തുടക്കമാണ് നല്‍കിയത്. അഭിഷേക് ശര്‍മയെ കാഴ്‌ച്ചക്കാരനാക്കി ഹെഡ് അടിച്ചു തകര്‍ത്തു. 3.4-ാം ഓവറില്‍ അഭിഷേക്(15) പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 44ലെത്തിയിരുന്നു. ഹെഡിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയ ശേഷം ഹൈദരാബാദിന്റെ റണ്‍നിരക്ക് കുറയാന്‍ തുടങ്ങി. ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 28 പന്തില്‍ 61 റണ്‍സ് ആണ് ഹെഡ് നേടിയത്. പിന്നീട് ഇഷാന്‍ കിഷന്‍(42) ഒരു ഘട്ടം വരെ പൊരുതി നിന്നത് മാത്രമാണ് ഹൈദരാബാദിന് ആശയും പ്രതീക്ഷയുമായത്. 16-ാം ഓവറില്‍ ഹൈദരാബാദ് സ്‌കോര്‍ 148ലെത്തിനില്‍ക്കെയായിരുന്നു ഇഷാന്റെ പുറത്താകല്‍. വൈകാതെ ടീം നിലംപതിക്കുകയും ചെയ്തു. ഹിറ്റ് ബാറ്റര്‍ ഹെന്റിച്ച് ക്ലാസ്സന്‍(11) കാര്യമായൊന്നും ചെയ്യാനാകാതെ പുറത്തായി.

മൂന്ന് വിക്കറ്റുകള്‍ നേടിക്കൊണ്ട് വരുണ്‍ ചക്രവര്‍ത്തി കരുത്തറിയിച്ച ഇന്നിങ്‌സില്‍ കൊല്‍ക്കത്തയ്‌ക്ക് വേണ്ടി സുനില്‍ നരൈനും കാര്‍തിക് ത്യാഗിയും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങില്‍ അനായാസം മുന്നേറിയ കൊല്‍ക്കത്തയ്‌ക്കായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ(43)യും ഫിന്‍ അല്ലെനും(29) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. പിന്നീടെത്തിയ അംങ്ക്രിഷ് രഘുവംശി(59) അര്‍ദ്ധ സെഞ്ചുറി പ്രകടനത്തോടെയാണ് മടങ്ങിയത്. റിങ്കു സിങ്ങിനൊപ്പം(22) കാമറോണ്‍ ഗ്രീന്‍(മൂന്ന്) കൊല്‍ക്കത്തയുടെ വിജയം വരെ ക്രീസില്‍ നിന്നു. പാറ്റ് കമ്മിന്‍സ്, ശിവാഗ് കുമാര്‍, സാക്കിബ് ഹുസൈന്‍ എന്നിവര്‍ ഹൈദരാബാദിനായി ഓരോ വിക്കറ്റുകള്‍ നേടി. വരുണ്‍ ചക്രവര്‍ത്തി കളിയിലെ താരമായി.

Tags: sunrisers hyderabadKolkata knight RidersIndian Premier League (IPL) 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

Cricket

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Cricket

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

പുതിയ വാര്‍ത്തകള്‍

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.