Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്ക ട്രംപിനൊപ്പമോ? ഗര്‍ഭഛിദ്ര നിരോധന നിയമം പിടിവള്ളിയാക്കി ബൈഡന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 07:58 pm IST
inWorld

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ 2020ല്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിജയിച്ച അഞ്ചു നിര്‍ണായക സംസ്ഥാനങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിട്ടു നില്‍ക്കുന്നതായി സര്‍വേഫലങ്ങള്‍.

ന്യൂ യോര്‍ക്ക് ടൈംസ്, സിയന്ന കോളജ്, ഫിലാഡല്‍ഫിയ ഇന്‍ക്വയറര്‍ എന്നിവര്‍ നടത്തിയ സര്‍വേകളിലാണ് അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ ബൈഡനെക്കാള്‍ പിന്തുണ ട്രംപിനാണ് എന്ന് പ്രവചിച്ചിരിക്കുന്നത്.

വിസ്‌കോണ്‍സിനില്‍ മാത്രം ബൈഡനു ലീഡുണ്ട്. ആറു സംസ്ഥാനങ്ങളും 2020ല്‍ ബൈഡന്‍ ജയിച്ചതാണ്. ഇതില്‍ മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങള്‍ മാത്രം ജയിച്ചാലും ബൈഡനു വൈറ്റ് ഹൗസില്‍ തിരിച്ചെത്താം.

ജീവിതച്ചെലവ് കുതിച്ചു കയറിയതും സമ്പദ് വ്യവസ്ഥ ഭദ്രമല്ല എന്ന ചിന്തയും ഗാസ യുദ്ധവും കുടിയേറ്റ പ്രശ്‌നവും അമേരിക്കന്‍ ജനതയെ അസ്വസ്ഥരാക്കിയിട്ടുണ്ട് എന്നാണ് തെളിയുന്നത്. അതിനൊക്കെ പരിഹാരം കാണാനും ജനജീവിതം മെച്ചപ്പെടുത്താനും കഴിയുന്ന നേതാവല്ല ബൈഡന്‍ എന്ന ചിന്ത വ്യാപകമായിട്ടുണ്ട്. അദ്ദേഹത്തിനു കഴിയുമെന്ന വിശ്വാസം 13% പേര്‍ക്കു മാത്രമേയുള്ളൂ.

വോട്ടര്‍മാരില്‍ 70% പേര്‍ പറഞ്ഞത് രാഷ്‌ട്രീയസാമ്പത്തിക സംവിധാനങ്ങള്‍ വമ്പിച്ച തോതില്‍ പൊളിച്ചു പണിയേണ്ടതുണ്ട് എന്നാണ്. ട്രംപിന്റെ അനുയായികളില്‍ 40% പേരും പറഞ്ഞത് സമ്പദ് വ്യവസ്ഥയും ജീവിതച്ചെലവും തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാന വിഷയങ്ങളാണ് എന്നാണ്. എന്നാല്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടെന്ന ബൈഡന്റെ വാദം തള്ളുകയാണിവര്‍.

യുവാക്കളിലും വെള്ളക്കാരല്ലാത്ത വോട്ടര്‍മാരിലും ട്രംപ് നേടിയ ജനപ്രീതി അദ്ദേഹത്തിന് അരിസോണ, ജോര്‍ജിയ, നെവാഡ എന്നിവിടങ്ങളില്‍ മെച്ചമാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ സംസ്ഥാനങ്ങള്‍ ബൈഡന് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേ സമയം, ബൈഡന്‍ പ്രായം ചെന്നവരിലും വെള്ളക്കാരിലും മതിപ്പു നേടിയതായി കാണുന്നു. കൂടുതല്‍ വെള്ളക്കാരുള്ള മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങളില്‍ അദ്ദേഹം മുന്നേറ്റം നടത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ഗര്‍ഭഛിദ്രം ചൂടുള്ള വിഷയമായി മാറിയിട്ടുണ്ട്. നിര്‍ണായക സംസ്ഥാനങ്ങളില്‍ 64% പറയുന്നത് എന്നും അബോര്‍ഷന്‍ അനുവദിക്കാന്‍ നിയമം വേണം എന്നാണ്. അതില്‍ ട്രംപിന്റെ അനുയായികളായ 44% പേരുമുണ്ട്. ഗര്‍ഭഛിദ്രം സുപ്രീം കോടതി നിരോധിച്ചതിനു 20% ബൈഡനെ കുറ്റം പറയുന്നുണ്ട്. എങ്കിലും ഈ വിഷയത്തില്‍ അദ്ദേഹത്തിനാണ് പിന്തുണ കൂടുതല്‍ 49% പേര്‍. ട്രംപിന്റെ പിന്തുണ 38% മാത്രമാണ്.

സര്‍വേയില്‍ പങ്കെടുത്ത 13% ഗാസ നയത്തിന്റെ പേരില്‍ ബൈഡനു വീണ്ടും വോട്ട് ചെയ്യില്ല. എന്നാല്‍ 17% പേര്‍ ഇസ്രയേലിന്റെ പക്ഷത്താണ്.

Tags: joe bidenDonald TrumpAmerica Presidential Electionabortion ban law
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.