Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി വിതരണം താറുമാറാകും: വൈദ്യുതി മസ്ദൂര്‍ സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 10:47 pm IST
in Kerala

കൊച്ചി: സംസ്ഥാനത്തു വൈദ്യുതി വിതരണം കാലവര്‍ഷത്തില്‍ താറുമാറായി കേരളം ഇരുട്ടില്‍ ആകുമെന്ന് കേരള വൈദ്യുതി മസ്ദൂര്‍ സംഘം സംസ്ഥാന ഭാരവാഹി യോഗം സര്‍ക്കാരിനു മുന്നറിയിപ്പ് നല്കി. കേരളത്തിലെ വൈദ്യുതി വിതരണ മേഖലയില്‍ പ്രീമണ്‍സൂണ്‍ മെയിന്റനന്‍സുകള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

കാലപ്പഴക്കം ചെന്ന വൈദ്യുതി ലൈനുകള്‍ ജീര്‍ണാവസ്ഥയിലാണ്. സെക്ഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതും റിട്ടയര്‍മെന്റ് നടന്ന തസ്തികകളില്‍ ഒഴിവുകള്‍ നികത്താതെ വന്നതും വിസ്തൃത ഏരിയകള്‍ ഉള്ള സെക്ഷന്‍ ഓഫീസുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്ര ഗ്രാന്‍ഡുകള്‍ നഷ്ടമാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് മറ്റൊരു കാരണമായി.

കടുത്ത വേനല്‍ക്കാലത്ത് ട്രാന്‍സ്‌ഫോമറുകളില്‍ ഉണ്ടായ ഓവര്‍ലോഡ് മൂലം700ല്‍ അധികം ട്രാന്‍സ്‌ഫോമറുകളാണ് കേടുപാട് വന്നിട്ടുള്ളത്. ഈ ട്രാന്‍സ്‌ഫോമറുകളില്‍നിന്നു വൈദ്യുതി സപ്ലൈ ലഭിച്ചിരുന്ന കണ്‍സ്യൂമേഴ്‌സിനെ മറ്റ് ട്രാന്‍സ്‌ഫോമറുകളിലെ ലൈനുകളിലേക്ക് മാറ്റിയിട്ടുള്ളത് മൂലം ട്രാന്‍സ്‌ഫോമറുകള്‍ക്ക് അധികം ലോഡ് താങ്ങേണ്ട അവസ്ഥ നിലവിലുണ്ട്. ഫണ്ട് നല്കാത്തത് മൂലം ടച്ചിങ് ജോലികളും പ്രതിസന്ധിയിലായിട്ടുണ്ട്.

യോഗത്തില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് മധുകുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍, വര്‍ക്കിങ് പ്രസിഡന്റ് അനില്‍ വി. ആര്‍, സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍ , പിഎസ് മനോജ് കുമാര്‍, സതീഷ് കുമാര്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു.

 

Tags: KSEBVydhyuthi Mazdoor SanghPower supply
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Kerala

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Kerala

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

Kerala

കെഎസ്ഇബിക്ക് പ്രതിവര്‍ഷ നഷ്ടം 30 കോടി; മണിയാര്‍ പദ്ധതി സ്വകാര്യ മേഖലയില്‍ നിലനിര്‍ത്താനുള്ള നീക്കം ദുരൂഹം

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.