Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സയന്‍സ് സിറ്റി നിര്‍മാണം തുടങ്ങിയിട്ട് 10 വര്‍ഷം; മധ്യവേനല്‍ അവധിക്കും തുറന്നില്ല സയന്‍സ് സെന്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 09:04 pm IST
inKerala, Kottayam

കുറവിലങ്ങാട്: മധ്യവേനല്‍ അവധിക്കാലത്ത് സയന്‍സ് സിറ്റിയിലെ സയന്‍സ് സെന്റര്‍ തുറക്കുമെന്ന അധികൃതരുടെ ഉറപ്പ് ജലരേഖയായി.

സയന്‍സ് സിറ്റിയുടെ നിര്‍മാണം തുടങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞു. സയന്‍സ് സിറ്റിയിലെ റോഡുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്ന് മറ്റു അടിസ്ഥാന സൗക
ര്യങ്ങള്‍ കൂടി ഒരുക്കിയശേഷം തുറക്കുമെന്നുമായിരുന്നു ഉറപ്പ്. പക്ഷേ, പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ജോലികളുടെ ആദ്യഘട്ടം പോലും ആരംഭിച്ചിട്ടില്ല. റോഡുകളുടെ ടാറി
ങ്ങിനു പകരമായി ടൈലുകള്‍ സ്ഥാപിക്കുകയാണ്.

ഒരുമാസത്തെ സമയമാണ് പൊതുമരാമത്ത് വകുപ്പിനുനല്കിയത്. 2 കിലോമീറ്ററോളം വരുന്ന റോഡ് നവീകരണം നടത്തുന്നതിനായി 3.5 കോടി രൂപ പൊതുമരാമത്ത് വകുപ്പിനു കൈമാറിയിട്ടുണ്ട്. എന്നാല്‍ പരിശോധനകളും ഉദ്യോഗസ്ഥ സന്ദര്‍ശനവും നടന്നതല്ലാതെ റോഡ് നവീകരണം തുടങ്ങിയിട്ടില്ല. സയന്‍സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി സയന്‍സ് സിറ്റിയുടെ പരിസരപ്രദേശങ്ങളുടെ ശുചീകരണം നടക്കുന്നുണ്ട്.

ഇതിനായി താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചു. ശുദ്ധജല സൗകര്യവും വൈദ്യുതിയും താമസിയാതെ ഉറപ്പാക്കും. സയന്‍സ് സെന്ററിലെത്തുന്നവര്‍ക്ക് മതിയായ പശ്ചാത്തല സൗകര്യങ്ങളെല്ലാം ഉറപ്പാക്കിയ ശേഷം തുറന്നു നല്‍കുകയാണ് ലക്ഷ്യം.

വര്‍ഷങ്ങളായി നിലച്ചു കിടക്കുന്ന സബ്‌സ്റ്റേഷന്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഗവേഷണ സൗകര്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ഉറപ്പാക്കും. ഇതിനുള്ള
ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ പൂര്‍ത്തിയാക്കി. 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിട സമുച്ചയത്തിലാണ് സയന്‍സ് സെന്റര്‍. വിവിധ ശാസ്ത്ര തത്വങ്ങളെ കളികളിലൂടെയും ഉല്ലാസത്തിലൂടെയും അറിയുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഫണ്‍ സയന്‍സ്, മറൈന്‍ ലൈഫ് ആന്‍ഡ് സയന്‍സ്, എമേര്‍ജിങ് ടെക്‌നോ
ളജി, ത്രിഡി തീയേറ്റര്‍ എന്നിവ സയന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതോടെ പ്രവര്‍ത്തനമാരംഭിക്കും. സയന്‍സ് സിറ്റിയിലേക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള കൂറ്റന്‍ ജലസംഭരണിയുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതാണ് ഈ ജല സംഭരണി. സംഭരണിയുടെ മുകളില്‍ പരിസരമാകെ വീക്ഷിക്കുന്നതിനുള്ള ഒബ്സര്‍വേറ്ററി ഉണ്ടാകും. ജലസംഭരണിയുടെ താഴ്ഭാഗത്ത് വൃത്താകൃതിയില്‍ തയ്യാറാകുന്നത് ഭക്ഷണശാലയാണ്. 50 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഇവി
ടെയുണ്ടാകും.

Tags: Science CenterkottayamScience CityKuravilangad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.