Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്താണ് ഗെയിമെന്ന് മനസിലാക്കാനുള്ള വിവേകം പോലും കണ്ണ് മഞ്ഞളിച്ച ആർമികള്‍ക്ക് ഇല്ല; ദിയ സന പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 06:16 pm IST
inEntertainment

ഒന്നാം സീസണില്‍ വിന്നര്‍ ആയ സാബു മോനും നടി ശ്വേത മേനോനും ഈ സീസണിലെ ബിഗ് ബോസിലേക്ക് വന്നിരുന്നു. ഇരുവരും ബിഗ് ബോസിന്റെ അതിഥികള്‍ ആയിട്ടാണ് പങ്കെടുത്തത്. അതുവരെ വഴക്കും ബഹളവും ഉണ്ടായിരുന്ന വീട് തമാശകള്‍ കൊണ്ട് നിറഞ്ഞത് താരങ്ങള്‍ വന്നതിനു ശേഷമാണ്.

എന്നാല്‍ വീടിനകത്ത് വെച്ച് കാര്യമായി ഒന്നും പറയാതെ പുറത്തിറങ്ങിയതിനു ശേഷം ഇതിനെ പറ്റി പ്രതികരിച്ച സാബുമോനെതിരെ പറയുകയാണ് ചിലര്‍. അവതാരകനായ മോഹന്‍ലാല്‍ വന്ന എപ്പിസോഡിലാണ് സാബുമോന്‍ മത്സരാര്‍ഥികള്‍ക്കെതിരെ രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്.

ഇതൊക്കെ അകത്ത് നിന്ന് പറയാന്‍ ധൈര്യം ഇല്ലായിരുന്നോ എന്നാണ് വിമര്‍ശകരുടെ ചോദ്യങ്ങള്‍. ഈ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ ദിയ സന. സാബുവിന്റെയും ശ്വേതയുടെയും കൂടെ ഒന്നാം സീസണില്‍ മത്സരിച്ച ആളാണ് ദിയ. പുറത്ത് നിന്ന് കിട്ടിയ നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് സാബുവും ശ്വേതയും അകത്തേക്ക് പോയതെന്നാണ് ദിയ പറയുന്നത്.

‘ബിഗ് ബോസ് സീസണ്‍ ഒന്നിലെ വിന്നര്‍ സാബു മോനും കണ്ടസ്റ്റന്റ് ശ്വേത മേനോനും ഗസ്റ്റ് ആയി അകത്ത് പോയിരുന്നു. പുറത്ത് നിന്ന് കൊടുത്ത ഇന്‍സ്ട്രക്ഷന്‍സ് പ്രകാരം നിലവിലുള്ള കണ്ടസ്റ്റന്‍സുകളെ ബൂസ്റ്റ് ചെയ്യുക കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഊര്‍ജം നല്‍കുക എന്നതായിരുന്നു. അവര്‍ രണ്ട് പേരും അത് കൃത്യമായി ചെയ്തു.

അവിടെ അവര്‍ക്ക് പ്രതികരിക്കാനോ ഗെമിലുള്ള അപാകതകളെ തുറന്ന് കാണിക്കാനോ ചലഞ്ചോ കൊടുത്തിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ അവരെ ഏല്‍പ്പിച്ച പണി കൃത്യമായി ചെയ്ത് പുറത്ത് വന്നു.

പിന്നീട് ഇന്നലത്തെ എപ്പിസോഡിലാണ് അവരുടെ അഭിപ്രായം ലാലേട്ടന്‍ ചോദിക്കുന്നത്. സാബുമോനല്ലേ ആള് വച്ചിരിക്കോ.. കൃത്യമായി മറുപടി പറയാനുള്ള സ്വതന്ത്ര്യം കിട്ടിയതും പ്രതികരിക്കാതെ പോയ എല്ലാം പ്രതികരിച്ചു. എല്ലാത്തിനെയും വലിച്ചു കീറി. ഇപ്പൊ ആരൊക്കെയോ പറയുന്നു ധൈര്യമുണ്ടായിരുന്നെങ്കില്‍ അകത്തു ചെന്നപ്പോ ഈ ആര്‍ജവം കാണിക്കണമായിരുന്നു. ഡബിള്‍ സ്റ്റാന്‍ഡ് എന്നൊക്കെ..

എന്താണ് ഗെയിം എന്ന് മനസിലാക്കാന്‍ പോലുമുള്ള വിവേകം ചില കണ്ണ് മഞ്ഞളിച്ച ആര്‍മികള്‍ക്ക് സാധിക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് അവസ്ഥ എന്നൊക്കെ പറയേണ്ടി വരുന്നത്.. കഷ്ടം.. എന്നും പറഞ്ഞാണ് ദിയ സന കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: @MohanlalBig BossDhiya Sana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.