Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണെങ്കിലും പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം യൂസഫ് പത്താന്‍

ബംഗാളില്‍ തൃണമൂല്‍ സ്ഥാനാര‍്ത്ഥിയാണങ്കിലും പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം യൂസഫ് പത്താന്‍. മോദിയെക്കുറിച്ചുള്ള ചോദ്യത്തിന് മോദിയെക്കുറിച്ച് അഭിമാനമുണ്ടെന്നായിരുന്നു യൂസഫ് പത്താന്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 10:40 pm IST
inIndia
ബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ സഹോദരന്‍ ഇര്‍ഫാന്‍ പത്താനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ (ഇടത്ത്)

ബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ സഹോദരന്‍ ഇര്‍ഫാന്‍ പത്താനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ (ഇടത്ത്)

കൊല്‍ക്കൊത്ത: ബംഗാളില്‍ തൃണമൂല്‍ സ്ഥാനാര‍്ത്ഥിയാണങ്കിലും പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം യൂസഫ് പത്താന്‍. മോദിയെക്കുറിച്ചുള്ള ചോദ്യത്തിന് മോദിയെക്കുറിച്ച് അഭിമാനമുണ്ടെന്നായിരുന്നു യൂസഫ് പത്താന്‍ പറഞ്ഞത്.

ബംഗാളില്‍ ബഹ്റാം പൂര്‍ ലോക് സഭാമണ്ഡലത്തിലാണ് യൂസഫ് പത്താന്‍ മത്സരിക്കുന്നത്. ഇവിടെ ആറ് തവണ മത്സരിച്ച് ജയിച്ച കോണ്‍ഗ്രസിന്റെ ആദിര്‍ രഞ്ജന്‍ ചൗധരിയ്‌ക്കെതിരെയാണ് യൂസഫ് പത്താന്‍ മത്സരിക്കുന്നത്. 80,000 വോട്ടുകള്‍ക്കാണ് 2019ല്‍ ആദിര്‍ രഞ്ജന്‍ ചൗധരി ജയിച്ചത്.

ഗുജറാത്തിലെ ബറോഡ സ്വദേശിയാണ് യൂസഫ് പത്താന്‍. ഗുജറാത്തിന് വേണ്ടി പ്രവര്‍ത്തിച്ച് “സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറുന്ന ഏത് ഗുജറാത്തിയോടും ബഹുമാനമാണ്. രാജ്യത്തെ മറാഠിയായിലും ബംഗാളിയായാലും ഗുജറാത്തിയായാലും- എല്ലാവരും അഭിമാനം കൊള്ളുന്നു. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണ്. ഇദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയുമാണ്. “- യൂസഫ് പത്താന്‍ പറയുന്നു.

Tags: Adhir Ranjan ChaudhuryBengalPM ModiGUJARATyusuf pathanBahrampur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

India

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ എന്റെ ഭാഗത്ത് നിന്ന് ഒരുവിധത്തിലുമുള്ള തെറ്റും ഉണ്ടാവില്ല , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.