Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കും; 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 03:43 am IST
inIndia

ന്യൂദല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്തെ എല്ലാ ടെലികോം കമ്പനികള്‍ക്കുമാണ് കേന്ദ്ര ടെലികോം മന്ത്രാലയ നിര്‍ദേശം.

പൗരരെ ഓണ്‍ലൈന്‍ തട്ടിപ്പ് അടക്കമുള്ള ഡിജിറ്റല്‍ ഭീഷണികളില്‍ നിന്നു രക്ഷിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പോലീസും ചേര്‍ന്ന് നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. വിവിധ സൈബര്‍ ക്രൈമുകളുടെ ഭാഗമായ 28,200 മൊബൈല്‍ ഫോണാണ് പോലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചേര്‍ന്നു കണ്ടെത്തിയത്. 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഈ മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ടുള്ളതാണ്.

മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലായ ചക്ഷു വഴി ടെലികോം മന്ത്രാലയം കഴിഞ്ഞാഴ്ച ഒരു മൊബൈല്‍ നമ്പരും അതുമായി ബന്ധപ്പെട്ട ഇരുപതോളം മൊബൈല്‍ ഡിവൈസുകളും ബ്ലോക്ക് ചെയ്തിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓണ്‍ലൈന്‍ സര്‍വീസാണ് ചക്ഷു. സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷമൊരുക്കാന്‍ കൂടുതല്‍ കര്‍ശന നടപടികളുണ്ടാകുമെന്നു ടെലികോം മന്ത്രാലയം അറിയിച്ചു.

മാര്‍ച്ചിലാണ് ടെലികോം മന്ത്രാലയം ചക്ഷു പോര്‍ട്ടല്‍ ആരംഭിച്ചത്. അന്‍പതിലേറെ കമ്പനികളെ വ്യാജ എസ്എംഎസുകളും മറ്റും അയച്ചതിന് കരിമ്പട്ടികയില്‍പ്പെടുത്തി നടപടികളെടുത്തു.

രാജ്യത്ത് 348 മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ ബ്ലോക്ക് ചെയ്തു. ഈ വര്‍ഷം ഏപ്രില്‍ അവസാനം വരെ 1.66 കോടി മൊബൈല്‍ കണക്ഷനുകള്‍ ടെലികോം മന്ത്രാലയം റദ്ദാക്കി. ആളുകള്‍ പരാതിപ്പെട്ടതനുസരിച്ച് 20 ലക്ഷവും ഒരേ രേഖകള്‍ പ്രകാരം അനുവദനീയമായതിലും അധികം സിം കാര്‍ഡെടുത്തതിന് 50 ലക്ഷത്തിലധികവും കണക്ഷനുകള്‍ റദ്ദാക്കി.

Tags: Mobile phonesCybercrime20 lakh connectionsUnion Ministry of Telecom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ പണികിട്ടും, മുന്നറിയിപ്പുമായി കേരള പോലീസ്

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

Technology

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ വിലക്ക് : വൈസ് ചാന്‍സലര്‍മാരുടെ അഭിപ്രായം തേടി

Local News

പത്ത് ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തിയത് നഷ്ടപ്പെട്ട 224 മൊബൈൽ ഫോണുകൾ

Kerala

മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പ്; മലപ്പുറത്ത് 43 പേർ പിടിയിൽ, 36 പേർ അക്കൗണ്ട് ഉടമകൾ, 7 പേർ ഇടനിലക്കാർ

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.