Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രതര്‍ക്കത്തില്‍ ഹനുമാനെ കക്ഷിചേര്‍ത്തയാള്‍ക്ക് കോടതി വക ഒരു ലക്ഷം പിഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 07:59 pm IST
inIndia

ന്യൂഡല്‍ഹി: സ്വകാര്യ ഭൂമിയിലെ ക്ഷേത്രത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്തയാള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. നിയമനടപടിയുടെ ദുരുപയോഗവും അവലംബിക്കാവുന്ന ഏറ്റവും മോശവും സ്വീകരിക്കരിക്കാവുന്നതില്‍ വെച്ച് ഏറ്റവും ഹീനമായ രീതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

‘ദൈവം ഒരു ദിവസം എന്റെ മുമ്പില്‍ ഒരു വ്യവഹാരക്കാരനാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നിരുന്നാലും, ഇത് ദിവ്യത്വത്തിന്റെ കേസായി തോന്നുന്നു, ദൈവം തന്നെയാണ് ഈ ശിക്ഷ വിധിക്കാന്‍ എന്നെ തെരഞ്ഞെടുത്തതും’ ഹര്‍ജിക്കാരന് പിഴ ചുമത്തിക്കൊണ്ട് വിധിയില്‍ ജസ്റ്റിസ് ഹരിശങ്കര്‍ പറഞ്ഞു.

സ്വകാര്യ ഭൂമിയില്‍ ക്ഷേത്രം നിര്‍മിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ജി. തന്റെ വസ്തുവില്‍ ഒരു പൊതുക്ഷേത്രം നിലനില്‍ക്കുന്നതിനാല്‍ ആ സ്ഥലം ഹനുമാന് അവകാശപ്പെട്ടതാണെന്നും ഹര്‍ജിക്കാരന്‍ തന്റെ അടുത്ത സുഹൃത്തും ആരാധിക്കുന്നയാളുമാണെന്ന് അങ്കിത് മിശ്ര എന്നയാള്‍ തന്റെ ഹര്‍ജിയില്‍ അവകാശപ്പെട്ടു.

ഡല്‍ഹിയിലെ ഉത്തം നഗര്‍ മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പൊതു ക്ഷേത്രമാണെന്നതിന് യാതൊരു തെളിവും ഇല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. ചെലവ് മുഴുവന്‍ ഹനുമാന്‍ വഹിക്കണമെന്ന വാദം അങ്കിത് മിശ്ര മുന്നോട്ട് വയ്‌ക്കുന്നത് ഒഴിവാക്കുന്നതിനായി ചെലവ് പൂര്‍ണമായും ഹര്‍ജിക്കാരന്‍ തന്നെ നല്‍കണമെന്നും കോടതി പറഞ്ഞു.

നിയമത്തിന്റെ നടപടിക്രമങ്ങള്‍ ഹര്‍ജിക്കാരന്‍ ദുരുപയോഗം ചെയ്ത രീതി നിയമത്തിന് മാത്രമല്ല, കോടതിക്കും അതിന്റെ മുഴുവന്‍ പ്രക്രിയയ്‌ക്കും അപമാനമാണെന്ന് കോടതി പറഞ്ഞു.

Tags: Delhi High CourtHanumanDelhiHCtemple dispute
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

Samskriti

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

Samskriti

നമാമി രാമം 29: സാദരം സദാകാലം

Samskriti

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

പുതിയ വാര്‍ത്തകള്‍

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.