Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂരില്‍ വൈശാഖ മാസാചരണത്തിന് നാളെ തുടക്കം, മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിനും ഒമ്പതിന് തുടക്കമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 11:39 am IST
inKerala, Thrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യ പ്രസിദ്ധമായ വൈശാഖ മാസാചരണത്തിന് നാളെ തുടക്കമാകും. ആദ്ധ്യാത്മിക പ്രഭാഷണങ്ങളും, സപ്താഹങ്ങളും ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയെ ധന്യമാക്കും. 9ന് തുടങ്ങി ജൂണ്‍ 6 വരെയാണ് വൈശാഖ മാസം. നാലു സപ്താഹങ്ങള്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ ഭക്തരുടെ വഴിപാട് സമര്‍പ്പണമായി നടക്കും.

നാളെ വൈകീട്ട് ദീപാരാധനയ്‌ക്ക് ശേഷം മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഭക്തിപ്രഭാഷണത്തിനും തുടക്കമാകും. ഡോ. വി. അച്യുതന്‍ കുട്ടി, ഏ. കെ.ബി നായര്‍ എന്നിവര്‍ ആദ്യ രണ്ടു ദിനത്തില്‍ ആദ്ധ്യാത്മിക പ്രഭാഷണം നിര്‍വ്വഹിക്കും. ശ്രീശങ്കര ജയന്തി ദിനമായ 12ന് രാത്രി ഏഴിന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി. കെ. വിജയന്‍ ആദ്ധ്യാത്മിക പ്രഭാഷണം നിര്‍വ്വഹിക്കും. വൈശാഖ മാസാരംഭം മുതല്‍ വൈകീട്ട് 8.30 മുതല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിശേഷാല്‍ നൃത്തപരിപാടികളും അരങ്ങേറും.

ഗുരുവായൂര്‍ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിനും നാളെ തുടക്കമാകും. രാവിലെ ആറു മണിക്ക് ക്ഷേത്രം ശ്രീലകത്ത് നിന്നു പകരുന്ന ഭദ്രദീപം ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിലെത്തിക്കുന്നതോടെ ഭദ്രദീപ പ്രകാശനം നടക്കും. തുടര്‍ന്ന് വൈകിട്ട് ആറു വരെ നൂറിലേറെ കലാകാരന്‍മാര്‍ അഷ്ടപദി അര്‍ച്ചനയില്‍ പങ്കെടുക്കും.

വൈകിട്ട് ആറു മണി മുതല്‍ വിശേഷാല്‍ അഷ്ടപദി പഞ്ചരത്ന കീര്‍ത്തനവും ഉണ്ടായിരിയ്‌ക്കും. രാത്രി ഏഴിന് കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ബി. അനന്തകൃഷ്ണന്‍ അഷ്ടപദി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. അഷ്ടപദി കലാകാരന്‍ വൈക്കം ജയകുമാറിന് ജനാര്‍ദ്ദനന്‍ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പന്‍ അഷ്ടപദി പുരസ്‌കാരം സമ്മാനിയ്‌ക്കും. രാത്രി 8 ന് പുരസ്‌കാര ജേതാവിന്റെ വിശേഷാല്‍ അഷ്ടപദിയുണ്ടാകും. സംഗീതോത്സവത്തിന്റെ ഭാഗമായ ദേശീയ സെമിനാര്‍ ഇന്ന് വൈകിട്ട് ശ്രീവത്സം അനക്സിലെ കൃഷ്ണഗീതി ഹാളില്‍ നടക്കും. അഷ്ടപദി കലാകാരന്‍ ജയദേവന്‍, സംഗീത ഗവേഷക അനുരാധ മഹേഷ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. സെമിനാറില്‍ അദ്ധ്യാപകനും, കഥകളി നടനും, സോപാന ഗായകനുമായ പന്തളം ഉണ്ണിക്കൃഷ്ണന്‍ മോഡറേറ്ററാകും.

Tags: GuruvayoorAshtapadiVyshakha festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.