Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

യൂറോപ്യന്‍ ഫുട്‌ബോള്‍ അവസാന ഘട്ടത്തിലേക്ക്; നിര്‍ണയിക്കാന്‍ പ്രീമിയര്‍ ലീഗ് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 01:18 am IST
in News, Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഒഴികെ യൂറോപ്യന്‍ ഫുട്‌ബോളിലെ എല്ലാ ലീഗുകളിലും ജേതാക്കളെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.

തൊട്ടുപിറകെ മാഞ്ചസ്റ്റര്‍ സിറ്റി ഫോട്ടോ ഫിനിഷ് ലൈനില്‍ കൂടെയുണ്ട്. ഇതേ തീവ്രതയോടെ ഏതാനും മത്സരങ്ങള്‍ക്ക് മുമ്പ് ലിവര്‍പൂളും രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നില അല്‍പ്പം ഇടിഞ്ഞു. പ്രധാന താരങ്ങള്‍ പരിക്കിന്റെ പിടിയിലായത് ടീം പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന്റെ വിടവാങ്ങല്‍ പോലും മങ്ങലിലാക്കിയിരിക്കുകയാണ്.

സീസണില്‍ ആദ്യം നിര്‍ണയിക്കപ്പെട്ട ലീഗ് സീരി എ ആണ്. വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഇന്റര്‍ മിലാന്‍ ജേതാക്കളായി. കഴിഞ്ഞ വര്‍ഷം മൂന്ന് പതിറ്റാണ്ടിന് ശേഷം കിരീടം സ്വന്തമാക്കിയ നാപ്പോളി ഇത്തവണ ഇതുവരെയുള്ള മത്സരങ്ങള്‍ കഴിയുമ്പോള്‍ എട്ടാം സ്ഥാന്തതാണ്. അതിന് മുമ്പ് വര്‍ഷങ്ങളോളം യുവെന്റസ് ആണ് ഇറ്റാലിയന്‍ ലീഗില്‍ നിറഞ്ഞു നിന്നത്. അതുവരെ ഇത്തവണ ടൈറ്റില്‍ നേടിയ ഇന്റര്‍മിലാന്‍ പഴയ വീര്യം നഷ്ടപ്പെട്ട നിലയിലായിരുന്നു.

രണ്ടാമത് ചാമ്പ്യന്‍മാര്‍ നിര്‍ണയിക്കപ്പെട്ടത് ജര്‍മന്‍ ബുന്ദെസ് ലിഗയിലാണ്. ചരിത്രത്തില്‍ ആദ്യമായ ബയെര്‍ ലെവര്‍കുസന്‍ ലീഗ് കിരീടം നേടുകായയിരുന്നു. തുടരെ 12 വര്‍ഷം ബയേണ്‍ മ്യൂണിക് നടത്തിവന്ന കിരീടവ വാഴ്‌ച്ചയ്‌ക്കാണ് ഇത്തവണ മാറ്റം വന്നത്.

ഫ്രഞ്ച് ലിഗ് വണില്‍ മുന്‍നിശ്ചയിച്ചപോലെ പാരിസ് സെന്റ് ജെര്‍മെയ്ന്‍ ലീഗിലെ മൂന്ന് മത്സരങ്ങള്‍ തീരാനുള്ളപ്പോള്‍ ടൈറ്റില്‍ ഉറപ്പിച്ചു. ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ഇക്കുറേ ഏറെക്കുറേ നേരത്തെ ഫലം നിര്‍ണയിക്കുന്ന അവസ്ഥയിലായിരുന്നു. രണ്ടാമതെത്തിയ എഫ്‌സി ബാഴ്‌സിലോണ സീസണില്‍ വല്ലാതെ നിറം മങ്ങിയത് റയലിന് വേഗത്തില്‍ നേട്ടം കൊയ്യന്‍ അവസരം നല്‍കി.

Tags: Premier LeagueEuropean footballfinal stage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍
Football

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍
Football

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

Football

പ്രീമിയര്‍ ലീഗ്: ചെല്‍സി മരേസ്‌കയെ പുറത്താക്കി

ആഴ്‌സണലിന്റെ വിജയാഹ്ലാദം
Football

ജയിച്ചു, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്

വുള്‍വ്‌സിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസ് സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍
Football

യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.