Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിലെ തെരഞ്ഞെടുപ്പ് ലോകത്തിനു മാതൃക: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 11:26 pm IST
inIndia

ന്യൂദല്‍ഹി: ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്. രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗാന്ധി നഗര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ അമിത് ഷായ്‌ക്ക് ഒപ്പമാണ് പ്രധാനമന്ത്രി വോട്ടുചെയ്യാനായി എത്തിയത്. വോട്ടുചെയ്ത് പുറത്തിറങ്ങിയ പ്രധാനമന്ത്രി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. ജയ് ജയ് മോദി വിളികളോടെയാണ് ജനം അദ്ദേഹത്തെ വരവേറ്റത്.

ജനങ്ങള്‍ റിക്കാര്‍ഡ് സംഖ്യയില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ രാജ്യത്തില്‍ ദാനത്തിന് വലിയ പ്രാധാന്യമുണ്ട്. അതേ ആവേശത്തില്‍, ജനങ്ങള്‍ കഴിയുന്നത്ര വോട്ട് ചെയ്യണം. ഗുജറാത്തിലെ ഒരു വോട്ടര്‍ എന്ന നിലയില്‍, ഇവിടെയാണ് താന്‍ സ്ഥിരമായി വോട്ടുചെയ്യുന്നത്, അമിത് ഭായ് ആണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. ഗുജറാത്തിലെ വോട്ടര്‍മാര്‍ വളരെ ആവേശത്തോടെയാണ് വോട്ട് ചെയ്യുന്നത്. നാട്ടുകാരോടും ഗുജറാത്തിലെ വോട്ടര്‍മാരോടും നന്ദി അറിയിക്കുകയാണെന്ന് മോദി പറഞ്ഞു.

ഭാരതത്തിലെ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് മാനേജ്മെന്റും ലോകത്തിലെ മറ്റ് ജനാധിപത്യരാജ്യങ്ങള്‍ക്ക് പഠിക്കാനുള്ള ഉദാഹരണങ്ങളാണെന്നും മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സര്‍വകലാശാലകള്‍ ഇതേകുറിച്ച് പഠനം നടത്തണം. ഏകദേശം 64 രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു, അവയെല്ലാം താരതമ്യം ചെയ്യണം. ജനാധിപത്യത്തിന്റെ ആഘോഷമാണിവിടെ. രാജ്യത്ത് 900 ലധികം ടിവി ചാനലുകള്‍ ഉണ്ട്, അവ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ നിറഞ്ഞിരിക്കുന്നു. വലിയതോതില്‍ വോട്ടുരേഖപ്പെടുത്താനും ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കാനും വീണ്ടും പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ അഹമ്മദാബാദ് റാണിപ് അംബിക ചരസ്തയിലെ നിഷാന്‍ വിദ്യാലയത്തിലെ പോളിങ് ബൂത്തിലാണ് പ്രധാനമന്ത്രി വോട്ട് രെഖപ്പെടുത്തിയത്. സഹോദരന്‍ സോംഭായ് മോദിയും പ്രധാനമന്ത്രിയ്‌ക്ക് പിന്നാലെ വോട്ട് രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാരന്‍പുരയിലെ മുനിസിപ്പല്‍ സബ് സോണല്‍ ഓഫീസിലെ പോളിങ് ബൂത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

റിക്കാര്‍ഡ് സംഖ്യയില്‍ വോട്ടുചെയ്ത് തെരഞ്ഞെടുപ്പിന്റെ ഊര്‍ജ്ജസ്വലത വര്‍ധിപ്പിക്കണമെന്ന കുറിപ്പ് ഹിന്ദി, കന്നഡ, ഗുജറാത്തി, ബംഗാളി, ആസാമീസ്, മറാത്തി തുടങ്ങിയ ഭാഷകളില്‍ പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ചിരുന്നു.

Tags: Narendra ModiLoksabha Election 2024Modiyude GuaranteeElections in India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.