Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല ദര്‍ശനത്തിന് തടസം സൃഷ്ടിക്കരുത്: ശബരിമല അയ്യപ്പ സേവാസമാജം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 03:17 am IST
inKerala
ചെങ്ങന്നൂരില്‍ ചേര്‍ന്ന ശബരിമല അയ്യപ്പസേവാ സമാജം പ്രാന്തീയ ചിന്തന്‍ ബൈഠക്ക് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂരില്‍ ചേര്‍ന്ന ശബരിമല അയ്യപ്പസേവാ സമാജം പ്രാന്തീയ ചിന്തന്‍ ബൈഠക്ക് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകരെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനമാണ് ദേവസ്വം ബോര്‍ഡ് എടുത്തിരിക്കുന്നതെന്ന് ശബരിമല അയ്യപ്പസേവാസമാജം പ്രാന്തീയ ചിന്തന്‍ ബൈഠക്ക്.

41 ദിവസം വ്രതധാരികളായി സന്നിധാനത്ത് എത്താന്‍ തയാറെടുക്കുന്ന ഭക്തര്‍ക്ക് തിരിച്ചടിയാണ് വെര്‍ച്വല്‍ ക്യൂവിലൂടെ 80000 പേര്‍ക്ക് മാത്രമെ ദര്‍ശനം നല്‍കൂ എന്ന പ്രഖ്യാപനം. തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ബാധ്യതപ്പെട്ട ദേവസ്വം ബോര്‍ഡ് അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭക്തരുടെ അവകാശങ്ങളില്‍ കൈകടത്തലാണ്.

നിലയ്‌ക്കലിലും പമ്പയിലും സ്‌പോട്ട് ബുക്കിങ് സേവനം അവസാനിപ്പിക്കുന്നത് ഭക്തരോടുള്ള വെല്ലുവിളിയാണ്. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശുഷ്‌കാന്തി കാണിക്കേണ്ട ദേവസ്വം ബോര്‍ഡ് ഭക്തരുടെ എണ്ണം നിജപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്നും അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു. ഇതില്‍ കൂടുതല്‍ തിരക്ക് അനുഭവിച്ചിരുന്ന 2018 ന് മുന്‍പുള്ള കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ക്ക് ദര്‍ശന സൗഭാഗ്യം തടസം കൂടാതെ ലഭിച്ചിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞവര്‍ഷം നിരവധി അയ്യപ്പന്മാര്‍ക്ക് നിലയ്‌ക്കലിലും പമ്പയിലും പന്തളത്തും മാലയൂരി തീര്‍ത്ഥാടനം അവസാനിപ്പിക്കേണ്ടി വന്നു.

ഈ ദുര്യോഗം ഇനി ഒരിക്കലും ശബരിമല തീര്‍ത്ഥാടനകാലത്ത് ഉണ്ടാവാതിരിക്കാന്‍ തീര്‍ത്ഥാടകരുടെ ആചാര അനുഷ്ഠാനങ്ങളിലും മൗലികമായ തീര്‍ത്ഥാടന അവകാശങ്ങളിലും കൈകടത്തുന്ന ഇന്നത്തെ ദേവസ്വം ബോര്‍ഡിന്റെ നീക്കങ്ങള്‍ അവസാനിപ്പിക്കണം. തീര്‍ത്ഥാടനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം പിന്‍വലിക്കണം. തീരുമാനം പുനഃപരിശോധിക്കാത്ത പക്ഷം ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് ജനകീയ പ്രക്ഷോഭം നടത്തുമെന്നും അയ്യപ്പ സേവാ സമാജം മുന്നറിയിപ്പ് നല്‍കി.

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എസ്. സേതുമാധവന്‍, പ്രാന്ത കാര്യകാരി അംഗം എ.ആര്‍. മോഹനന്‍, അയ്യപ്പസേവാസമാജം ദേശീയ സെക്രട്ടറി ഈറോഡ് രാജന്‍, ദക്ഷിണമേഖലാ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, ട്രസ്റ്റി വി.കെ. വിശ്വനാഥന്‍, സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, വര്‍ക്കിങ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ജനറല്‍ സെക്രട്ടറി മുരളി കൊളങ്ങാട്, ജോ. ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Sabarimala PilgrimageSabarimala DarshanTravancore Dewasom BoardSabarimala Ayyappa Sevasamaj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.