Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാറിലെ സിപിഎം അക്രമം: ബിജെപി നേതൃസംഘം സ്ഥലം സന്ദര്‍ശിച്ചു; എസ്. രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 01:31 am IST
in Kerala
ബിജെപി നേതാക്കള്‍ എസ്. രാജേന്ദ്രനെ സന്ദര്‍ശിക്കുന്നു

ബിജെപി നേതാക്കള്‍ എസ്. രാജേന്ദ്രനെ സന്ദര്‍ശിക്കുന്നു

മൂന്നാര്‍: മൂന്നാറില്‍ സിപിഎം ക്വട്ടേഷന്‍ സംഘത്തിന്റെ മര്‍ദനമേറ്റ പതിനാറുകാരിയെ സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതൃസംഘം സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ പോലീസ് കാര്യമായി ഇടപെടാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയത്.

കോരണ്ടിക്കാവ് കോരടിക്കാട് മണികണ്ഠന്റെ വീടാണ് സിപിഎം ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. ഇതിനിടയിലാണ് മണികണ്ഠന്റെ മകള്‍ മതേശ്വരിക്ക് സാരമായി പരിക്കേറ്റു. കുട്ടിയുടെ ഒരു കൈ ഒടിഞ്ഞുതൂങ്ങിയിരുന്നു. വീട്ടുപകരണങ്ങളും സംഘം തകര്‍ത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17ന് പെണ്‍കുട്ടിയുടെ വീട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിന് വോട്ട് ചോദിച്ച് പാര്‍ട്ടിക്കാര്‍ എത്തിയിരുന്നു. ഈ സമയം എസ്. രാജേന്ദ്രനുമായി ആലോചിച്ച് ചെയ്യാം എന്ന് പറഞ്ഞു. പിറ്റേന്ന് വെളുപ്പിനാണ് ഒരു പറ്റം അക്രമികള്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിലെത്തി വീട് ആക്രമിച്ചത്. പോലീസ് സ്റ്റേഷനിലേക്ക് നിരവധി തവണ വിളിച്ചിട്ടും അനക്കമുണ്ടായില്ല. നാട്ടുകാരാണ് അക്രമികളിലൊരാളെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്.

അക്രമികള്‍ ഉസ്‌ലംപെട്ടിയില്‍ നിന്ന് വന്നവരാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും എല്ലാവര്‍ക്കും സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. എന്നാല്‍ ഇയാളെ പിടിച്ചുകൊടുത്തവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസുമെടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി നേതാക്കള്‍ സ്ഥലത്തെത്തിയത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ വനിതാ കമ്മിഷന്‍ അംഗമായിരുന്ന ഡോ. ജെ. പ്രമീളാദേവി, എറണാകുളം മേഖല പ്രസിഡന്റ് എന്‍. ഹരി, ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ശ്രീവിദ്യ രാജേഷ്, ദേവികുളം മണ്ഡലം ജന. സെക്രടറി പി.പി. മുരുകന്‍, കന്തകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. എസ്. രാജേന്ദ്രനുമായി സൗഹൃദ സംഭാഷണം നടത്തി കാര്യങ്ങള്‍ തിരക്കിയാണ് സംഘം മടങ്ങിയത്.

 

Tags: S.RajendranCPM violence in Munnar:BJP leadership
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൂന്നാറിലെ സ്വീകരണ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും പാര്‍ട്ടിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനേയും ഹാരമണിയിക്കുന്നു
Kerala

എഴുപത് വര്‍ഷം കേരളം ഭരിച്ചവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല: രാജീവ് ചന്ദ്രശേഖര്‍

മൂന്നാറില്‍ ബിജെപിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കന്മാര്‍ക്കും നല്‍കിയ സ്വീകരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്നു. എ.എന്‍. രാധാകൃഷ്ണന്‍, ജി. ഗുരുനാഥന്‍, അഡ്വ. പന്തളം പ്രതാപന്‍, എസ്. രാജേന്ദ്രന്‍, എന്‍. ഹരി, ശ്രീവിദ്യ രാജേഷ്, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ സമീപം
Kerala

തോട്ടം മേഖലയില്‍ ഇനി താമരക്കാലം; നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബിജെപിയില്‍

Kerala

ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് സിപിഎം നേതാവ് എം എം മണി

Kerala

മാക്സി മൂന്നാർ ക്രമക്കേട് ഇനി പൊന്തിവരുമോ?മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ അഴിമതിയില്‍ എംഎം മണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുടുങ്ങുമോ?

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

പുതിയ വാര്‍ത്തകള്‍

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.