Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓള്‍റൗണ്ട് ജഡ്ഡു; ചെന്നൈ മിന്നി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 11:53 pm IST
inCricket
പഞ്ചാബ് കിങ്‌സ് താരം പ്രബ്‌സിംറന്‍(വലത്) രവീന്ദ്ര ജഡേജ(ഇടത്)യുടെ പന്തില്‍ പുറത്തായപ്പോള്‍

പഞ്ചാബ് കിങ്‌സ് താരം പ്രബ്‌സിംറന്‍(വലത്) രവീന്ദ്ര ജഡേജ(ഇടത്)യുടെ പന്തില്‍ പുറത്തായപ്പോള്‍

ധര്‍മശാല: അടുപ്പക്കാര്‍ ജഡ്ഡു എന്ന് വിളിക്കുന്ന രവീന്ദ്ര ജഡേജയുടെ ഓള്‍ റൗണ്ട് മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിര്‍ണായക ജയം സ്വന്തമാക്കി. പഞ്ചാബ് കിങ്‌സിനെതിരായ ഇന്നലത്തെ ജയത്തിലൂടെ ടീം പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത് 28 റണ്‍സിന്റെ ജയമാണ് ചെന്നൈ പഞ്ചാബിനെതിരെ സ്വന്തമാക്കിയത്.

167 റണ്‍സുമായി പ്രതിരോധിക്കാനിറങ്ങിയ ചെന്നൈ പഞ്ചാബ് കിങ്‌സിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ് തുടങ്ങിയത്. പത്ത് ഓവറിനുള്ളില്‍ ്അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. സഹതാരങ്ങള്‍ പുറത്തായെങ്കിലും ടീമിന് മികച്ചൊരു അടിത്തറയൊരുക്കാന്‍ ശ്രമിച്ച പഞ്ചാബ് ഓപ്പണര്‍ പ്രഭ്‌സിംറന്‍ സിങ്ങിന്റെ നിര്‍ണായത വിക്കറ്റ് നേടിക്കൊണ്ടാണ് രവീന്ദ്ര ജഡേജ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ തുടങ്ങിയത്. 23 പന്തില്‍ 30 റണ്‍സെടുത്തു നിന്ന പ്രഭ്‌സിംറന്‍ പഞ്ചാബ് ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍ ആയിരുന്നു. താരം പുറത്താകുമ്പോള്‍ ടീമിന് 11 ഓവറില്‍ കൃത്യം നൂറ് റണ്‍സ് വേണമായിരുന്നു. പിന്നീട് സാം കറനെ(ഏഴ്) പുറത്താക്കി ജഡേജ വീണ്ടും പഞ്ചാബിന് ആഘാതമേല്‍പ്പിച്ചു. അഷുതോഷ് ശര്‍മ(മൂന്ന്)യായിരുന്നു ജഡേജയുടെ മൂന്നാമത്തെ ഇര. മത്സരത്തില്‍ ചെന്നൈയിന് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് ജഡേജയാണ്. നാല് ഓവറില്‍ വെറും 20 റണ്‍സ് വഴങ്ങിയാണ് താരം പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് തടയിട്ടത്. മറ്റ് ചെന്നൈ ബൗളര്‍മാരില്‍ തുഷാര്‍ ദേശ്പാണ്ഡെയും സിമര്‍ജീത് സിങും രണ്ട് വീതം വിക്കറ്റുകളെടുത്തു. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ പഞ്ചാബ് കിങ്‌സിന് സാധിച്ചുള്ളൂ.

പഞ്ചാബ് നായകന്‍ സാം കറന്‍ ആണ് ടോസ് ജയിച്ച് ചെന്നൈയെ ആദ്യം ബാറ്റിങ്ങിന് വിട്ടത്. മഞ്ഞക്കുപ്പായക്കാര്‍ക്ക് തുടക്കത്തിലേ അജിങ്ക്യ രഹാനെയെ നഷ്ടപ്പെട്ടു. ഋതുരാജ് ഗെയ്‌ക്ക്‌വാദും(32) ഡാരില്‍ മിച്ചലും(30) ചേര്‍ന്ന് മുന്നോട്ട് നയിച്ചെങ്കിലും ഇരുവരും പുറത്തായി ടീം നാലിന് 75 എന്ന നിലയില്‍ പതറാന്‍ തുടങ്ങിയപ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. 26 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 43 റണ്‍സെടുത്ത ജഡേജയുടെ പ്രകടനമികവിലാണ് പിന്നീട് ചെന്നൈ ഇന്നിങ്‌സിന് 150നപ്പുറമുള്ള ടോട്ടലിലേക്കെത്താന്‍ സാധിച്ചത്. 19.4-ാം ഓവര്‍ വരെ ജഡേജ ക്രിസീലുണ്ടായിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 167 റണ്‍സെടുത്തത്.

Tags: chennai super kingsIndian Premier Leagueraveendra jadeja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Cricket

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ കാഗിസോ റബാഡയും മുഹമ്മദ് സിറാജും സൗഹൃദ സംഭാഷണത്തില്‍
Cricket

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.