Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെമുലയുടെ മരണം തെരുവില്‍ വലിച്ചിഴച്ചത് രാഹുല്‍; കോണ്‍ഗ്രസ് വിഷയം രാഷ്‌ട്രീയവല്‍ക്കരിച്ചുവെന്ന് നിര്‍മല സീതാരാമന്‍

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി സ്‌കോളറായിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ അന്തസ് പോലും അവര്‍ പരിഗണിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 02:06 pm IST
in India

പൂനെ: രോഹിത് വെമുലയുടെ മരണത്തെ തെരുവില്‍ വലിച്ചിഴച്ചത് കോണ്‍ഗ്രസ് നേതാവ് രാഹുലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മരണത്തിനുശേഷവും ആ ചെറുപ്പക്കാരന് നീതി നല്കാന്‍ അവര്‍ തയാറായില്ല. രാഹുല്‍ അതിനെ രാഷ്‌ട്രീയവല്‍ക്കരിച്ചു. തെരുവില്‍ വലിച്ചിഴച്ചു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി സ്‌കോളറായിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ അന്തസ് പോലും അവര്‍ പരിഗണിച്ചില്ല.

നിയമത്തെയും അന്വേഷണസംഘത്തെയും ശരിയായ വഴിക്ക് നീങ്ങാന്‍ അനുവദിക്കാതെ രാഹുലും കോണ്‍ഗ്രസുകാരും തരംതാണ രാഷ്‌ട്രീയം കളിക്കുകയായിരുന്നു, പൂനെ ഡക്കാണ്‍ കോളജിലെ വിദ്യാര്‍ത്ഥികളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. ഗവേഷണസ്ഥാപനങ്ങളില്‍ ഭരണകക്ഷി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇടപെടുമ്പോള്‍ ആശയാവിഷ്‌കാര സ്വാതന്ത്ര്യം എങ്ങനെ സംരക്ഷിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

സര്‍ക്കാരിനെ സംബന്ധിച്ച അത്തരം ധാരണകള്‍ തെറ്റാണെന്ന് നിര്‍മല ചൂണ്ടിക്കാട്ടി. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഞാന്‍ കരുതുന്നില്ല. ഗവേഷണം നല്ലതാണ്. അത് ഡാറ്റയെ അടിസ്ഥാനമാക്കിയാകണം. ഡാറ്റ സമാഹരിക്കുന്നതിന് സാങ്കേതികമായ രീതിശാസ്ത്രം പിന്‍തുടരണം. അത്തരം ഗവേഷണങ്ങളെ വസ്തുതകള്‍ക്കല്ലാതെ ഒരു രാഷ്‌ട്രീയ അജണ്ടയ്‌ക്കും സ്വാധീനിക്കാനാവില്ല, നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

രോഹിത് വെമുലയുടെ പ്രശ്‌നം എടുക്കൂ. അതൊരു നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു. സര്‍വകലാശാല പോലും അതില്‍ ഇടപെടുന്നതിനുമുമ്പ് പ്രശ്‌നം രാജ്യത്തിന്റെ തെരുവിലെത്തി. കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം ആരംഭിച്ചു. തെറ്റായ കാര്യം പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. സ്‌നേഹത്തിന്റെ കട തുറക്കാന്‍ ആഹ്വാനം ചെയ്ത് നടക്കുന്ന നേതാക്കളും ഇടത് ലിബറല്‍ ബുദ്ധിജീവികളുമാണ് നുണക്കഥകള്‍ ആസൂത്രണം ചെയ്തത്, നിര്‍മല സീതാരാമന്‍ പറഞ്ഞു.

Tags: Rahul GandhiNirmala SitaramanRohit Vemula
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.