Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെമുലയെ വെച്ച് രാഹുല്‍ രാഷ്‌ട്രീയ ചൂതാട്ടം നടത്തി; വൈകിയെങ്കിലും ഇപ്പോള്‍ സത്യം പുറത്തുവന്നുവെന്ന് സ്മൃതി ഇറാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 11:22 am IST
inIndia

ന്യൂദല്‍ഹി: രോഹിത് വെമുലയുടെ മരണത്തെ രാഷ്‌ട്രീയ ചൂതാട്ടത്തിന് രാഹുല്‍ ഗാന്ധി ഉപയോഗിച്ചെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വെമുല ആത്മഹത്യ ചെയ്ത സമയത്ത് കേന്ദ്രവിദ്യാഭ്യാസമന്ത്രിയായിരുന്നു സ്മൃതി. ഒരു ചെറുപ്പക്കാരന്റെ ജീവന്‍ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. രാഹുലിന്റെ രാഷ്‌ട്രീയ ചൂതാട്ടത്തിന്റെ ഇരയായി രോഹിത് വെമുല മാറുകയായിരുന്നു. വൈകിയെങ്കിലും ഇപ്പോള്‍ സത്യം പുറത്തുവന്നിരിക്കുകയാണ്. കേസ് രാഷ്‌ട്രീയമായി കോണ്‍ഗ്രസും നെഹ്റു കുടുംബവും ഉപയോഗിച്ചു. അവര്‍ നടത്തിയ കള്ളപ്രചാരണം തെലങ്കാനയിലെ പോലീസ് തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു, ഇറാനി പറഞ്ഞു.

എത്ര നീചമാണ് നെഹ്റു കുടുംബത്തിന്റെയും രാഹുലിന്റേയും രാഷ്‌ട്രീയമെന്ന് രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയണം. വളരെ വൈകാരികമായ വിഷയമായിരുന്നിട്ടും രാഹുല്‍ നിരന്തരം കള്ളങ്ങള്‍ പറഞ്ഞ് വെമുല വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിച്ചു. രാജ്യത്തെ എല്ലാ നിയമസംവിധാനങ്ങളും താന്‍ പറയുന്നതു പോലെ ചെയ്യുമെന്ന് പ്രതീക്ഷിച്ച രാഹുലിന് തെറ്റി. എതിര്‍ പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ പെരുമാറാന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ആളാണ് രാഹുല്‍.
ഇത്തരത്തില്‍ പെരുമാറുന്ന ഒരാള്‍ ഒരിക്കലും രാജ്യത്തിന്റെ അധികാര സ്ഥാനത്ത് വരരുതെന്നും ഇറാനി പറഞ്ഞു. 2016ല്‍ ക്യാമ്പസിലെത്തി രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ സ്മൃതി ഇറാനിയാണ് വെമുലയുടെ മരണത്തിന് കാരണമെന്ന് കുറ്റപ്പെടുത്തിയിരുന്നു.

രോഹിത് വെമുലയുടെ മരണത്തെ ബിജെപിയുമായും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെടുത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ശ്രമിച്ചിരുന്നതായി മുന്‍ ബിജെപി എംഎല്‍സി രാമചന്ദര്‍ റാവുവും കുറ്റപ്പെടുത്തി.

Tags: Rahul GandhicongressPoliticsSmrithi IraniRohith vemula
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.