Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘രാജേന്ദ്രന്‍ ‘ എന്നു പറഞ്ഞു; പിന്നാക്കവിഭാഗത്തില്‍പെട്ട പണ്‍കുട്ടിയുടെ കൈ സിപിഎംകാര്‍ തല്ലിയൊടിച്ചു .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 07:08 pm IST
inKerala

കോട്ടയം: ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീത്വത്തിനു വേണ്ടി വാദിക്കുന്നവര്‍ മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ കോരണ്ടിക്കാവ് കോരടിക്കാട് മണികണ്ഠന്റെ മകള്‍ മതേശ്വരിയെ വന്ന് കാണണം.
പെണ്‍കുട്ടിയാണ് പ്രായപൂര്‍ത്തിയായിട്ടില്ല സംവരണ വിഭാഗത്തില്‍പെട്ട കുട്ടിയാണ് ആ കുട്ടിയുടെ കൈ ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ ഇപ്പോള്‍ ചികിത്സയില്‍ ആണ്. വെറുതെ ഒടിഞ്ഞതല്ല രാത്രിയില്‍ സിപിഎമ്മുകാര്‍ തല്ലി ഒടിച്ചതാണ്.

ഏപ്രില്‍ 17 ന് പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിന് വോട്ട് ചോദിച്ച് സിപിഎം പ്രവര്‍ത്തകര്‍ എത്തി. രാജേന്ദ്രന്‍ സാറിനോട് ( സിപിഎം വിമതന്‍ മുന്‍ എംഎല്‍എ)ആലോചിച്ച് ചെയ്യാം എന്ന് മാത്രം പറയുന്നു. അന്ന് വെളുപ്പിന് ഒരു പറ്റം അക്രമികള്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിലെത്തി വീട് ആക്രമിക്കുച്ചുു. പെണ്‍ക്കുട്ടിക്ക് ഗുരുതര പരിക്ക് ഏല്‍ക്കുന്നു. പോലീസ് സ്‌റ്റേഷനിലേക്ക് നിരവധി തവണ വിളിച്ചു. ആരും എത്തിയില്ല. അക്രമത്തില്‍ ഉള്‍പ്പെട്ട ഒരാളെ നാട്ടുകാര്‍ സിപിഎഎം ഏരിയാ കമ്മറ്റി ഓഫീസില്‍ നിന്ന് പിടി കൂടി സ്‌റ്റേഷനില്‍ എത്തിച്ചു. അക്രമി സംഘം ഉസ്‌ലാംപെട്ടിയില്‍ നിന്ന് വന്നവരാണ് തിരിച്ചറിയുന്നു. പ്രതികളെ സ്‌റ്റേഷനില്‍ എത്തിച്ചവര്‍ക്കും അക്രമികള്‍ക്കും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കേസ് എടുത്തിട്ട് എല്ലാവര്‍ക്കും സ്‌റ്റേഷന്‍ ജാമ്യവും നല്‍കി .

ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ പലതാണ്.1 ഉസ് ലാം പെട്ടിയില്‍ നിന്ന് രാത്രി എന്തിന് ഇവര്‍ വന്നു..? 2 ഈ വീട് ഇവര്‍ എങ്ങനെ കണ്ടുപിടിച്ചു..? 3 വീട് അതിക്രമിച്ച് ഉള്ളില്‍ കടന്നതിന് എന്ത് കൊണ്ട് കേസില്ല..? 4 വെളുപ്പിന് ഒരു വീട് ചവിട്ടി പൊളിച്ച് അകത്ത് കടന്നാല്‍ കേസില്ലേ ആ വകുപ്പ് എവിടെ?
സംഭവത്തില്‍ പോലീസ് ആക്രമികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി ആരോപിച്ചു. നേതാക്കള്‍ കുട്ടിയുടെ വീട്ടില്‍ കയറി ഇറങ്ങുന്നുണ്ട് . കുട്ടി വിദ്യാര്‍ത്ഥിയും എസ് സി- എസ് ടി വിഭാഗത്തില്‍ പെടുന്ന ആളുമാണ്.പാവപ്പെട്ട ഒരു തൊഴിലാളിയാണ് മണികണ്ഠന്‍. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് വേണമെങ്കില്‍ പോലീസ് പറയും. ഹരി പറഞ്ഞു

Tags: S.RajendranN.Hari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.