Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്‍സിബ വിചാരിച്ചിടത്ത് സംഭവം ഒതുക്കാന്‍ പറ്റിയില്ല! വീടിനകത്ത് ഐസ്‌ക്രീം കട്ട് തിന്നത് പ്രശ്‌നത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 06:41 pm IST
in Entertainment

മോഹന്‍ലാലിന്റെ ദൃശ്യം എന്ന സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്‍സിബ ഹസന്‍. ദൃശ്യത്തിനുശേഷം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നടി ശ്രദ്ധയായി. മലയാളത്തിനൊപ്പം അന്യഭാഷകളിലും അന്‍സിബ സജീവമായിരുന്നു.

എന്നാലിപ്പോള്‍ നടി അറിയപ്പെടുന്നത് ബിഗ് ബോസിന്റെ പേരിലാണ്. മോഹന്‍ലാല്‍ അവതാരകനായിട്ട് എത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലെ മത്സരാര്‍ത്ഥിയാണ് അന്‍സിബ. ശക്തയായ മത്സരാര്‍ത്ഥിയാണെങ്കിലും അന്‍സിബയുടെ ഗെയിം തന്ത്രങ്ങള്‍ പുറത്ത് വിമര്‍ശനങ്ങളായി മാറാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞദിവസം വീടിനകത്ത് നടന്ന സംഭവങ്ങളെ പറ്റി ആരാധകരുടെ ഗ്രൂപ്പില്‍ വന്ന എഴുത്താണ് ഇപ്പോള്‍ വൈറലാകുന്നത്.

‘ഇന്ന് രാവിലെ അവിടുത്തെ പ്രശ്‌നത്തില്‍ ആദ്യമായി ഒരാള്‍ ഇടപെടുന്നതു കണ്ടു ഞെട്ടി. ഇന്നലത്തെ ഐസ് ക്രീം കേസ് ശ്രീരേഖ രാവിലെ എടുത്തിട്ട്, വിക്ടിം കാര്‍ഡ് ഇറക്കി, സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി. നന്ദന വിട്ടു കൊടുത്തില്ല. അവളും ബഹളം വെക്കാന്‍ തുടങ്ങി. രണ്ടു മൂലയില്‍ ചര്‍ച്ചയും ബഹളവും. ശ്രീരേഖ തന്റെ വജ്രായുധം പുറത്തെടുത്തു, ഇമോഷണല്‍ ഡ്രാമ പ്ലസ് വിക്ടിം കാര്‍ഡ്.

പെട്ടെന്ന് നോക്കുമ്പോള്‍ രണ്ടു പേര് ഓടി വരുന്നു, നന്ദന നിന്ന ബാത്തറൂം ഏരിയയിലോട്ട്. ഋഷിയും, അന്‍സിബയും. അന്‍സിബ പെട്ടെന്ന് ഇടപെട്ടു, ഈ പ്രശ്‌നം വലുതാക്കരുത്, ഇതില്‍ സംസാരിച്ചു കൊണ്ടിരുന്ന നോറയെയും നന്ദനയെയും വിലക്കി. ഇനി ഈ വിഷയം സംസാരിക്കരുത്. ഇവിടെ ഇത് നിറുത്തണം എന്ന് ഓര്‍ഡര്‍ ഇടുന്നു. അവര്‍ അവിടെ നിര്‍ത്തുന്നു.

ലിവിങ് റൂമില്‍ ചെന്നപ്പോള്‍ അവിടെ ശ്രീരേഖ ഡ്രാമ തുടങ്ങി കഴിഞ്ഞിരുന്നു. അന്‍സിബ അവിടെയും ഇടപെട്ടു, പ്രശനം തീര്‍ന്നു, ചേച്ചി വിഷമിക്കേണ്ട, രാവിലെ അധികം ആരും ഏണീക്കാത്തത് കൊണ്ട് കൂടുതല്‍ ആളെ അറിയേക്കേണ്ടെന്ന് പറഞ്ഞു പ്രശ്‌നം ഒതുക്കാന്‍ ശ്രമിക്കുന്നത് കണ്ടു. അവിടെ ഒരു അടി നടന്നാല്‍ ആലുവ മണപ്പുറത്തു കണ്ട ഭാവം പോലും നടിക്കാതെ ചെവി പൊത്തി പോകുന്ന അന്‍സിബ, ഇക്കാര്യത്തില്‍ ആക്റ്റീവ് ആയി ഇടപെടുന്നതു എന്ത് കൊണ്ട് എന്ന് ക്യൂരിസായി. പക്ഷെ പിന്നെ സംഭവം കത്തി. ഋഷി അത് പിന്നീട് പറയുന്നുണ്ട്. ഐസ്‌കീം രാത്രി തിന്നത് അന്‍സിബ, ജിന്റോ, ഋഷി, റെസ്മിന്‍ എന്നിവരാണ്.

ഐസ്‌ക്രീം തീര്‍ന്നു എന്ന് പറയുമ്പോള്‍, നന്ദനയോട് റെസ്മിന്‍ പറയുന്നു, അത് മുഴുവന്‍ തീരില്ലെന്നും ബാക്കിയുണ്ടെന്നും. അപ്പോള്‍ ഋഷി ഞാനും അന്‍സിബയും ശരിക്കും കഴിച്ചു, അത് മുഴുവന്‍ തീര്‍ന്നുവെന്ന് പറയുന്നു. ഇത് കേട്ടതോടെ റെസ്മിന്‍ ഞെട്ടി. അത് മുഴുവന്‍ തീര്‍ത്തോ? എന്ന്. അപ്പോള്‍ അതാണ് ബാക്കിയുള്ളവര്‍ അറിയുമെന്ന വെപ്രാളമാണ് അവളില്‍ രാവിലെ കണ്ടത്. അതാണ് ഇരു ചെവി അറിയാതെ ഒതുക്കാന്‍ സത്യഭാമ നോക്കിയത്. കുറച്ചു കൂടി വ്യക്തിമായി ഇടയ്‌ക്ക് അന്‍സിബ തന്റെ വെപ്രാളത്തിന്റെ കാര്യം ക്ലിയര്‍ ആക്കുന്നുണ്ട്. പണ്ട് ജാസ്മിനും ഐസ്‌ക്രീം എടുത്തിട്ടുണ്ടെന്ന്. ഒരു സ്വയം ന്യായീകരണ ശ്രമം. അവിടെ ഐസ് തിന്നതല്ല പ്രശ്‌നം എന്ന് എല്ലാവരും പറയുമ്പോഴും, തലയില്‍ പൂട തപ്പുമല്ലോ, സ്വാഭാവികം.

ഏതായാലും അന്‍സിബ വിചാരിച്ചിടത്ത് സംഭവം ഒതുക്കാന്‍ പറ്റിയിട്ടില്ല. ശ്രീരേഖ ഡ്രാമ കളിച്ചു നടക്കുന്നുണ്ട്. ശേഷം സ്‌ക്രീനില്‍. എത്ര പേര് ഇനി ഐസ്‌ക്രീം തീര്‍ന്നതില്‍ ഞെട്ടുമെന്നും അറിയില്ല. ഏതായാലും ഒരു പ്രശ്‌നത്തിലെങ്കിലും ഇടപെട്ടല്ലോ. അന്‍സിബ ഫാന്‍സിനു ആഘോഷിക്കാം…’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Tags: Big BossReality ShowAnsibha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

പുതിയ വാര്‍ത്തകള്‍

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.