Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

11 കോടി പ്രേക്ഷകരെ പേടിപ്പിച്ച കൊറിയന്‍ ഹൊറര്‍ ഫിലിം ‘എക്ഷുമ’ ഇന്ന് ഇന്ത്യയില്‍ 75 സ്‌ക്രീനുകളില്‍ റിലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 07:24 am IST
inWorld, New Release

ന്യൂഡല്‍ഹി: ഇതിനകം 11 കോടി പ്രേക്ഷകരെ പേടിപ്പെടുത്തിയ കൊറിയന്‍ ഹൊറര്‍ ഫിലിം ‘എക്ഷുമ’ ഇന്ന് ഇന്ത്യയില്‍ റിലീസ് ചെയ്യും. കൊറിയന്‍ ഭാഷയില്‍ തന്നെ ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെ 75 സ്‌ക്രീനുകളിലാണ് റിലീസ്.
‘ഓള്‍ഡ് ബോയ്’ ഫെയിം ചോയ് മിന്‍ സിക്ക്, ‘ഗോബ്ലിന്‍’ നടന്‍ കിം ഗോ യൂന്‍, ‘ദി ഗ്ലോറി’ താരം ലീ ഡോ ഹ്യുന്‍, ‘കോണ്‍ഫിഡന്‍ഷ്യല്‍ അസൈന്‍മെന്റിലെ’ യൂ ഹായ് ജിന്‍ തുടങ്ങിയ മുന്‍നിര കൊറിയന്‍ താരങ്ങള്‍ അഭിനയിക്കുന്ന ‘എക്ഷുമ’ കൊറിയയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. ജാങ് ജെഹ്യുന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഇന്ത്യന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ഇംപാക്ട് ഫിലിംസാണ്.
‘പാരസൈറ്റ്’, ‘ബ്രോക്കര്‍’ തുടങ്ങി നിരവധി കൊറിയന്‍ ചിത്രങ്ങള്‍ ഇംപാക്ട് നേരത്തെ ഇന്ത്യയില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന വൈകാരിക പ്രമേയവും പശ്ചാത്തലവും ഈ ചിത്രത്തിനുണ്ടെന്ന് ഇംപാക്ട് വക്താവ് ശര്‍മ്മ പറയുന്നു.
ഒരു സമ്പന്ന കൊറിയന്‍-അമേരിക്കന്‍ കുടുംബത്തെ ബാധിക്കുന്ന ശാപത്തില്‍ നിന്ന് മോചിതരാവാനുള്ള ആഭിചാരങ്ങള്‍ക്കിടെ പര്‍വതത്തിന് മുകളിലെ ഒരു കുടുംബത്തിന്‌റെ ശവക്കുഴി തോണ്ടുമ്പോഴുണ്ടാകുന്ന അസ്വസ്ഥജനകമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
‘നിങ്ങളുടെ മുഖത്തും ഹൃദയത്തിലുമല്ല, നട്ടെല്ലിലൂടെ ഒരു വിറയല്‍ നിരന്തരം കടത്തിവിടാന്‍ കഴിവുള്ള വിചിത്രവും ഭീതിതവുമായ അന്തരീക്ഷത്താല്‍ സിനിമ മുഴുവന്‍ മൂടപ്പെട്ടിരിക്കുന്നു’വെന്നാണ് ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു റിവ്യൂവില്‍ പറയുന്നത്.

Tags: indiaEXHUMAKOREANHORROR FILM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

പുതിയ വാര്‍ത്തകള്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.