Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അപരനോടുള്ള കരുതലാവണം നമ്മുടെ ജീവിതം: ഡോ. ജിതേഷ്ജി

Janmabhumi Online by Janmabhumi Online
May 3, 2024, 12:35 am IST
in Kerala
ബാലഗോകുലം 49 ാം സംസ്ഥാന വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന സ്വാഗതസംഘ രൂപീകരണ 
യോഗത്തിന്റെ ഉദ്ഘാടനം ഡോ. ജിതേഷ്ജി കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി നിര്‍വഹിക്കുന്നു

ബാലഗോകുലം 49 ാം സംസ്ഥാന വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ഡോ. ജിതേഷ്ജി കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി നിര്‍വഹിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: വര്‍ത്തമാന കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍ക്ക് നന്മകളുടെ നിറം മങ്ങിയിരിക്കുകയാണെന്നും തിന്മകള്‍ക്ക് നിറം കൂടുതലാണെന്നും സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി. ബാലഗോകുലം 49-ാം സംസ്ഥാന വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉള്ളുയരമുള്ളവരെ നാം മാനിക്കണം, യൂട്യൂബിലൂടെ പടര്‍ന്നു പിടിക്കുന്ന പൈങ്കിളിവല്‍കരണത്തിനെതിരെ ഇന്നത്തെ തലമുറ ജാഗരൂകരായിരിക്കണം. വ്യക്തിത്വം ബാലമനസുകളില്‍ ഉറപ്പിക്കാന്‍ നമുക്ക് കഴിയണം. അതിന് സല്‍ഗുണ സംസര്‍ഗം അനിവാര്യമാണന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചരിത്രബോധം നഷ്ടപ്പെട്ട് വരുന്ന പുതിയ തലമുറയെ പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ പോലും ചഞ്ചലചിത്തരാണ്. അപരനോടുള്ള കരുതല്‍ ആവണം നമ്മുടെ ജീവിതം. തന്റെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നിട്ടുള്ളത് ബാലഗോകുലമാണ്. സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായി പോരാടാന്‍ ബാലഗോകുലത്തിലൂടെ വളര്‍ന്നുവരുന്ന സമൂഹത്തിന് മാത്രമെ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷനായി. യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നല്കി. സംസ്ഥാന സംഘടനാ കാര്യദര്‍ശി സജികുമാര്‍ മാര്‍ഗനിര്‍ദേശം നല്കി. ഗിരീഷ് ചിത്രശാല ചുമതല പ്രഖ്യാപനം നടത്തി. ജില്ലാ രക്ഷാധികാരി പന്തളം ഉണ്ണികൃഷ്ണന്‍, ശബരിഗിരി വിഭാഗ് സംഘചാലക് വി.പി. മോഹനചന്ദ്രന്‍, പത്തനംതിട്ട മേഖലാ അധ്യക്ഷ ബാലാമണിയമ്മ, മേഖലാ കാര്യദര്‍ശി അനൂപ് ഇടപ്പാവൂര്‍, ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദര്‍ശി രഞ്ജുകുമാര്‍, സംസ്ഥാന സെക്രട്ടറി ബൈജുലാല്‍ എന്നിവര്‍ സംസാരിച്ചു.

നടനും സംവിധായകനും സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സറും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ എം.ബി. പത്മകുമാര്‍ അധ്യക്ഷനും ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ ജനറല്‍ കണ്‍വീനറുമായുള്ള 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം ഭാരവാഹികള്‍

ശ്രീരാമകൃഷ്ണ ആശ്രമം തിരുവല്ല, അധ്യക്ഷന്‍ സ്വാമി നിര്‍വിണ്ണാനന്ദജി മഹാരാജ്, തിരുവല്ല അമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണ, കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമം മഠാധിപതി മാതാജി കൃഷ്ണാനന്ദപൂര്‍ണ്ണിമാമയി, പത്തനംതിട്ട ഋഷിജ്ഞാന സാധനാലയം മഠാധിപതി സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠാനന്ദഗിരി, അയിരൂര്‍ ജ്ഞാനാനന്ദാശ്രമം മഠാധിപതി ദേവി സംഗമേശാനന്ദ സരസ്വതി, തിരുവല്ല പുരുഷോത്തമാനന്ദാശ്രമം മഠാധിപതി ബ്രഹ്മചാരി പൂര്‍ണചൈതന്യ, യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍, ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, കഥകളി ആചാര്യന്‍ ഫാക്ട് മോഹന്‍ (രക്ഷാധികാരികള്‍).

സുദര്‍ശനം നേത്രചികിത്സാലയം ആന്‍ഡ് പഞ്ചകര്‍മ നിലയം ചീഫ് ഫിസിഷ്യന്‍ ഡോ. ഗോകുലന്‍ ബി.ജി., ചങ്ങനാശേരി എന്‍എസ്എസ് കോളജ് ഫിസിക്‌സ് വിഭാഗം മുന്‍ മേധാവി ഡോ. കെ. രാധാകൃഷ്ണന്‍, സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ് ജി., ബാലഗോകുലം ശബരിഗിരി ജില്ലാ രക്ഷാധികാരി പി. ഇന്ദുചൂഡന്‍, ബാലഗോകുലം പത്തനംതിട്ട ജില്ലാ രക്ഷാധികാരി പന്തളം ഉണ്ണികൃഷ്ണന്‍, ആര്‍എസ്എസ് ശബരിഗിരി ജില്ലാ സംഘചാലക് ഡോ. വി.പി. വിജയമോഹന്‍, ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ സംഘചാലക് അഡ്വ. മാലക്കര ശശി, ആറന്മുള ശ്രീവിജയാനന്ദ വിദ്യാപീഠം ചെയര്‍മാന്‍ അജയന്‍ വല്ലുഴത്തില്‍, സേവാഭാരതി പത്തനംതിട്ട ജില്ല അധ്യക്ഷന്‍ അഡ്വ. ഡി. അശോക് കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ഹരിദാസ്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി ജി. സതീഷ്‌കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍, ഹിന്ദുമതമഹാമണ്ഡലം ഉപാധ്യക്ഷ മാലേത്ത് സരളാദേവി, അയ്യപ്പസേവാസമാജം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളി, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാനസമിതി അംഗം അഡ്വ. അഞ്ജനാദേവി, വിശ്വഹിന്ദുപരിഷത്ത് ജില്ലാ അധ്യക്ഷന്‍ കെ.എന്‍. ഗോപാലകൃഷ്ണന്‍, പൂര്‍വസൈനിക സേവാ പരിഷത്ത് സംസ്ഥാന സമിതി അംഗം കേണല്‍ രാധാകൃഷ്ണന്‍ നായര്‍, മവേലിക്കര വിദ്യാധിരാജ സൈനിക് സ്‌കൂള്‍ പ്രന്‍സിപ്പല്‍ ഡോ. സന്തോഷ് ബി. കുറുപ്പ്, തപസ്യ പത്തനംതിട്ട ജില്ല ഉപാധ്യക്ഷന്‍ ഡോ. നിരണം രാജന്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ ഉപാധ്യക്ഷന്‍ എം.എ. കബീര്‍, കലാമണ്ഡലം ശ്രീദേവി (ഉപാധ്യക്ഷന്‍മാര്‍).

അഷ്ടപദി കലാകാരന്‍, സെന്‍സര്‍ബോര്‍ഡ് മെമ്പര്‍ ശിവകുമാര്‍ അമൃതകല, റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് അഡ്വ. അനില്‍കുമാര്‍ പത്തനംതിട്ട, ബാലഗോകുലം ശബരിഗിരി ജില്ല സഹകാര്യദര്‍ശി ആര്‍. രഞ്ജിത്ത് തിരുവല്ല, ബാലഗോകുലം പത്തനംതിട്ട ജില്ല സഹകാര്യദര്‍ശി ടി.എന്‍. അനില്‍കുമാര്‍, പത്തനംതിട്ട (കണ്‍വീനര്‍മാര്‍).

 

Tags: Balagokulam 49th State Anniversary CelebrationSpeed ​​Cartoonist Dr Jiteshji
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോകുലം സംസ്ഥാന വാര്‍ഷികസമ്മേളനം ജൂലൈ 12, 13 14 തീയതികളില്‍: പൊതുസഭ സി വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies